Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി

23 SEPTEMBER 2026 11:32 AM ISTമലയാളി വാര്‍ത്ത
സങ്കടമടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കൊല്ലം ഓച്ചിറ ക്ലാപ്പന, മഠത്തിൽ തോപ്പിൽ വീട്ടിൽ സാദത്ത് സലിം (40) ആണ് ഞായറാഴ്ച രാവിലെ ദമ്മാമിൽ വെച്ച് മരിച്ചത്. ഖോബാറിലെ സ്വകാര്യ കമ്പനിയിൽ സീനിയർ അക്കൗണ്ടൻറായി ജോലി ചെയ്തുവരികയായിരുന്നു സല...

മസ്‌കറ്റിൽ നിന്നെത്തിയ വിമാനം ലാന്റ് ചെയ്ത് നിമിഷങ്ങൾക്കകം 113 യാത്രക്കാരെ പൊക്കി, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരിൽ നിന്നും കസ്റ്റംസ് പിടിച്ചെടുത്തത് 14 കോടി വിലവരുന്ന വസ്തുക്കൾ...!!

16 September 2023

വിമാനത്താവളം വഴി തകൃതിയിൽ സ്വർണക്കടത്ത് നടക്കുന്നുണ്ട്. അതിവിദഗ്ധമായി സ്വർണം കടത്താറുണ്ടെങ്കിലും ഒട്ടുമിക്കതും പിടികൂടാറുണ്ട്. വിദഗ്ധ പരിശോധയിലൂടേയും, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലൂടെയും ഇത്തരത്തിൽ ...

സങ്കടം അടക്കാനാവാതെ.... കാന്‍സര്‍ ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്ന യുകെ മലയാളി മരിച്ചു

14 September 2023

സങ്കടം അടക്കാനാവാതെ....കാന്‍സര്‍ ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്ന യുകെ മലയാളി മരിച്ചു. വിട പറഞ്ഞത് ബര്‍മിങ്ഹാമിലെ ഡെഡ്ലിയില്‍ താമസിക്കുന്ന എവിന്‍ ജോസഫിന്റെ ഭാര്യ ജെനി എവിന്‍ (35 ആണ്. ജെനിയും കുടുംബ...

പ്രവാസിയായ ഭർത്താവ് ദുബായിലെ കാമുകിയെ വിവാഹം കഴിക്കാൻ നാട്ടിലെത്തി ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചു:- യുഎഇയിലെ പ്രമുഖ അഭിഭാഷക വഴി ഇന്ത്യൻ കോൺസുലേറ്റിലും പൊലീസിലും പരാതി നൽകാനൊരുങ്ങി വീട്ടമ്മ...

13 September 2023

യുഎഇ പ്രവാസിയായ വിമുക്ത ഭടനെതിരെ പീഡന പരാതിയുമായി നാട്ടിലുള്ള ഭാര്യ. പാലക്കാട് വടക്കാഞ്ചേരി സ്വദേശിനീയാണ് മണ്ണാർക്കാട് സ്വദേശിയായ ഭർത്താവിനെതിരെ യുഎഇയിലെ പ്രമുഖ അഭിഭാഷക അഡ്വ. പ്രീത ശ്രീറാം മാധവ് മുഖേന...

സൗദിയില്‍ ഇലക്ട്രിക് ടവറില്‍ കാറിടിച്ച് മൂന്നു കോളജ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം....

13 September 2023

സൗദിയില്‍ ഇലക്ട്രിക് ടവറില്‍ കാറിടിച്ച് മൂന്നു കോളജ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം.അല്‍ ജൗഫിലാണ് സംഭവം. അമിത വേഗത്തിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് സമീപമുണ്ടായിരുന്ന 11 കെവി ഇലക്ട്രിക് ടവറില്‍ ഇട...

തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ച് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ 23കാരിയെയും കുഞ്ഞിനെയും കാറിലെത്തിയ കാമുകനും സംഘവും തട്ടികൊണ്ട് പോയി:- പരാതിയുമായി ഭർത്താവ്

12 September 2023

ഭർത്താവിനൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന 23കാരിയെയും കുഞ്ഞിനെയും കാറിലെത്തിയ കാമുകനും സംഘവും തട്ടിക്കൊണ്ട് പോയതായി പരാതി. രാത്രി കുടുംബ സമേതം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ തിരുമൂലപുരം ജംഗ്ഷന് സമീപം ...

കണ്ണീര്‍ക്കാഴ്ചയായി.... കോട്ടയം മുണ്ടക്കയം സ്വദേശി അബുദാബിയിലെ യാസ് ഐലന്‍ഡില്‍ വാഹനമിടിച്ച് മരിച്ചു, സംസ്‌കാരം നാട്ടില്‍ പിന്നീട് നടത്തും

12 September 2023

കണ്ണീര്‍ക്കാഴ്ചയായി.... കോട്ടയം മുണ്ടക്കയം കോരുത്തോട് പള്ളിപ്പടി സ്വദേശി പെരുമണ്ണില്‍ ടിറ്റു തോമസ് (25) അബുദാബിയിലെ യാസ് ഐലന്‍ഡില്‍ വാഹനമിടിച്ച് മരിച്ചു. ഭൂഗര്‍ഭ പാതയില്‍ ലൈറ്റ് ഫിറ്റ് ചെയ്തുകൊണ്ടിരി...

അബുദാബിയില്‍ ദ്വീപിലെ ജോലിക്കിടെ ദേഹത്തേക്കു ക്രെയിന്‍ പൊട്ടി വീണ് കൊല്ലം സ്വദേശി അന്തരിച്ചു

12 September 2023

കൊല്ലം എടനാട് മീനാട് ഷിനാസ് മന്‍സിലില്‍ സജീവ് അലിയാര്‍ കുഞ്ഞ് (42) അബുദാബിയില്‍ അന്തരിച്ചു. സെവന്‍ ഡെയ്‌സ് മാന്‍പവര്‍ സപ്ലെ കമ്പനിയില്‍ ഡ്രൈവറായിരുന്നു. ദ്വീപിലെ ജോലിക്കിടെ ദേഹത്തേക്കു ക്രെയിന്‍ പൊട്...

ഊര്‍ജമേഖലയില്‍ സഹകരണത്തിനും ഉഭയകക്ഷി നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും സൗദി അറേബ്യയും....

12 September 2023

ഊര്‍ജമേഖലയില്‍ സഹകരണത്തിനും ഉഭയകക്ഷി നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും സൗദി അറേബ്യയും. കേന്ദ്ര ഊര്‍ജ്ജമന്ത്രി ആര്‍ കെ സിങും സൗദി അറേബ്യന്‍ ഊര്‍ജമന്ത്രി അബ്ദുല്‍ അസ...

കുവൈത്തിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനും ആര്‍ട്ടിസ്റ്റുമായ മാവേലിക്കര സ്വദേശി മരിച്ചു

12 September 2023

കുവൈത്തിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനും ആര്‍ട്ടിസ്റ്റുമായ മാവേലിക്കര സ്വദേശി എം.വി. ജോണ്‍ (62) മരിച്ചു. കുവൈത്തിലെ ചെസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ ഹൃദയാഘാതം മൂലമാണ് മരി...

ബഹ്റൈനില്‍ കോഴിക്കോട് വടകര സ്വദേശി ഓഫീസില്‍ കുഴഞ്ഞു വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

12 September 2023

ബഹ്റൈനില്‍ കോഴിക്കോട് വടകര സ്വദേശി ഓഫീസില്‍ കുഴഞ്ഞു വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  കോഴിക്കോട് വടകര കൈനാട്ടി മീത്തലങ്ങാടി മുട്ടുങ്കല്‍ വെസ്റ്റ് രാമത്ത് റഹീസ് (42)...

സൗദി കടുപ്പിക്കുന്നു .ഒരാഴ്യ്ക്കിടെ നാടുകടത്തിയത് 9,777 പ്രവാസികളെ..സൗദി അറേബ്യയുടെ എല്ലാ മേഖലകളിലും വിവിധ സുരക്ഷാ വകുപ്പുകളും പാസ്‍പോര്‍ട്ട് ഡയറക്ടറേറ്റും നടത്തിവരുന്ന പരിശോധനകള്‍ തുടരുന്നു

11 September 2023

സൗദി അറേബ്യയുടെ എല്ലാ മേഖലകളിലും വിവിധ സുരക്ഷാ വകുപ്പുകളും പാസ്‍പോര്‍ട്ട് ഡയറക്ടറേറ്റും നടത്തിവരുന്ന പരിശോധനകള്‍ തുടരുകയാണ്. നിരവധിപ്പേര്‍ കഴിഞ്ഞ ഏഴ് ദിവസത്തിനിടെ മാത്രം അറസ്റ്റിലായതായി അധികൃതര്‍ പുറ...

സൗദിയുടെ 93-ാം ദേശീയ ദിനത്തോടനുബന്ധിച്ച് ഈ മാസം 23ന് സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ജീവനക്കാര്‍ക്കും ഔദ്യോഗിക അവധി

11 September 2023

സൗദിയുടെ 93-ാം ദേശീയ ദിനത്തോടനുബന്ധിച്ച് ഈ മാസം 23ന് സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ജീവനക്കാര്‍ക്കും ഔദ്യോഗിക അവധിയാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം . ഇതുമായ...

മോചനത്തിനായി വേഗം ഇടപെടണമെന്ന അപേക്ഷയുമായി വീണ്ടും നിമിഷ പ്രിയ:- വൈകുന്ന ഓരോ ദിവസവും തന്‍റെ ജീവന്‍ അപകടത്തിൽ

10 September 2023

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ മോചനത്തിൽ ആശങ്ക ഏറുന്നു. മോചനത്തിനായി വേഗം ഇടപെടണമെന്ന അപേക്ഷയുമായി വീണ്ടും നിമിഷപ്രിയ. സർക്കാർ തലത്തിലെ തുടർ...

ദിവസങ്ങൾ എണ്ണി തുടങ്ങി..!! മോചനത്തിനായുള്ള ഇടപെടൽ വൈകുന്ന ഓരോ ദിവസവും തന്‍റെ ജീവന്‍ അപകടത്തിൽ, യെമനിൽ ജയിലിൽ നിന്ന് നിമിഷപ്രിയയുടെ ആ ശബ്ദ സന്ദേശം

10 September 2023

പാലക്കാട് സ്വദേശിനി നിമിഷ പ്രിയ യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട് സനായിലെ ജയിലിൽ വർഷങ്ങളായി കഴിയുകാണ്. ഇതുവരേയും നിമിഷയുടെ മോചനവുമായി ബന്ധപ്പെട്ട് ഒരു പുരോഗതിയും ഉണ്ടായി...

കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ച് വിശ്രമിക്കവേ ദേഹാസ്വാസ്ഥ്യമുണ്ടായ പ്രവാസിയായ മലപ്പുറം സ്വദേശി മരിച്ചു, മൂന്നാമത്തെ കുഞ്ഞിനെ ഒരുനോക്കു കാണാനായില്ല...

10 September 2023

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ മരിച്ചു. മലപ്പുറം വേങ്ങര പാക്കടപ്പുറായ സ്വദേശി വലിയാക്കത്തൊടി നൗഫല്‍ ഹുദവി (35) ആണ് മരിച്ചത്. രണ്ട് മാസം മുന്‍പാണ് നൗഫല്‍ ഖത്തറില്‍ എത്തിയത്. വ്യാഴാ...

Malayali Vartha Recommends