PRAVASI NEWS
സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി
ദുബായിലേക്കുള്ള എയർ ഇന്ത്യ വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി, യാത്രക്കാരിലൊരാൾ ഇതിന് പദ്ധതിയിടുന്നുണ്ടെന്ന ഇ-മെയിൽ സന്ദേശം ലഭിച്ചത് എയർപോർട്ട് ഉദ്യോഗസ്ഥർക്ക്, സന്ദേശത്തിന് പിന്നിൽ ഭീകരർ?
09 October 2023
ദുബായിലേക്ക് പോവുന്ന എയർ ഇന്ത്യ വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് എയർപോർട്ട് ഉദ്യോഗസ്ഥർക്ക് ഭീഷണി സന്ദേശം. ഇ-മെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. AI951എയർ ഇന്ത്യവിമാനം ഹൈജാക്ക് ചെയ്യാൻ യാത്രക്കാരിലൊരാൾ തന്...
കാനഡയില്‍ ചെറുവിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട മൂന്നു പേരില്‍ രണ്ടുപേര്‍ ഇന്ത്യയില്‍ നിന്നുള്ള പൈലറ്റ് ട്രെയിനികള്‍
08 October 2023
കാനഡയില്‍ ചെറുവിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട മൂന്നു പേരില്‍ രണ്ടുപേര്‍ ഇന്ത്യയില്‍ നിന്നുള്ള പൈലറ്റ് ട്രെയിനികള്‍. ഇരട്ട എഞ്ചിനോടു കൂടിയുള്ള പൈപ്പര്‍ പിഎ-34 സെനക വിഭാഗത്തില്‍പ്പെട്ട ച...
യുകെ മലയാളിയും കോട്ടയം കുടമാളൂര്‍ സ്വദേശിയും ഗായകനുമായ അനില്‍ ചെറിയാന്‍ അന്തരിച്ചു.... സിംഫണി ഓര്‍ക്കസ്ട്രയിലൂടെ യുകെ മലയാളികള്‍ക്ക് സുപരിചിതനായിരുന്ന അനില്‍ ചെറിയാന്റെ വേര്‍പാട് വിശ്വസിക്കാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും...
08 October 2023
യുകെ മലയാളിയും കോട്ടയം കുടമാളൂര്‍ സ്വദേശിയും ഗായകനുമായ അനില്‍ ചെറിയാന്‍ (36) അന്തരിച്ചു. യുകെ പോര്‍ട്‌സ്മൗത്തിന് സമീപമുള്ള വാട്ടര്‍ലൂവില്ലെയില്‍ കുടുംബമായി താമസിച്ചിരുന്ന അനില്‍ ശാരീരിക അസ്വസ്ഥതകളെ തു...
ന്യൂജേഴ്‌സിയില്‍ ഇന്ത്യാക്കാരായ ദമ്പതികളെയും രണ്ട് കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തി
07 October 2023
അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികളെയും രണ്ട് കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തി. തേജ് പ്രതാപ് സിംഗ് (43), സോണാല്‍ പരിഹാര്‍ (42), ആറു വയസുകാരിയായ മകള്‍, പത്ത് വയസ്സുള്ള മകന്‍ ...
ദുബായിലെ അപ്പാർട്ട്‌മെന്റുകളുടെ ശരാശരി താമസ വാടക റെക്കോർഡ് നിരക്കിൽ...
06 October 2023
ദുബായിലെ അപ്പാർട്ട്‌മെന്റുകളുടെ ശരാശരി താമസ വാടക ഉയര്‍ന്ന നിരക്കിലെത്തി. അപ്പാര്‍ട്ട്മെന്റുകളുടെ ശരാശരി വാടക ഈ വര്‍ഷം ഒരു ചതുരശ്രയടിക്ക് 95.7 ദിര്‍ഹമാണ്. 2017-ല്‍ ഇത് 95.5 ദിര്‍ഹമായിരുന്നു. വില്ലകള്‍ക...
സൗദിയിലെ ഹായില്‍ പ്രവിശ്യയിലെ ഹുലൈഫയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം
06 October 2023
സൗദിയിലെ ഹായില്‍ പ്രവിശ്യയിലെ ഹുലൈഫയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നയ്യാന്‍ സിദ്ദിഖിന്റെ മകന്‍ ജംഷീര്‍(30) ആണ് മരിച്ചത്. ആറാദിയയില്‍ ...
ബിഗ് ടിക്കറ്റ് 256ാം സീരീസ് നറുക്കെടുപ്പില്‍ മലയാളി ഡ്രൈവര്‍ക്ക് ലഭിച്ചത് കോടികള്‍....
05 October 2023
ബിഗ് ടിക്കറ്റ് 256ാം സീരീസ് നറുക്കെടുപ്പില്‍ മലയാളി ഡ്രൈവര്‍ക്ക് കോടികള്‍. ഖത്തറില്‍ ജോലി ചെയ്യുന്ന മുജീബ് തെക്കേമാട്ടേരിക്കാണ് 34 കോടിയോളം രൂപ( 15 ദശലക്ഷം ദിര്‍ഹം) ഗ്രാന്‍ഡ് സമ്മാനം ലഭിച്ചത്. 098801...
ദുബായില്‍ സന്ദര്‍ശക വിസയില്‍ എത്തിയ കണ്ണൂര്‍ സ്വദേശി വാഹനാപകടത്തില്‍ മരിച്ചു....
05 October 2023
ദുബായില്‍ സന്ദര്‍ശക വിസയില്‍ എത്തിയ കണ്ണൂര്‍ സ്വദേശി വാഹനാപകടത്തില്‍ മരിച്ചു.... കണ്ണൂര്‍ കണ്ണാടിപ്പറമ്പ് സ്വദേശി പ്രകാശന്‍ അരയാമ്പത്ത് (55) ആണ് മരിച്ചത്. കരാമ സെന്ററിനു സമീപം റോഡിനു കുറുകെ കടക്കവെയായ...
പ്രവാസികളെ അമ്പരപ്പിക്കുന്ന കിടിലൻ ഇളവുകളുമായി എയര്‍ ഇന്ത്യ!!! ഇന്ത്യയില്‍ നിന്നും യു എസ് എയിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് 42,999 രൂപ മാത്രം
04 October 2023
പ്രവാസികളെ അമ്പരപ്പിക്കുന്ന കിടിലൻ ഇളവുകളുമായി എയര്‍ ഇന്ത്യ!!! ഇന്ത്യയില്‍ നിന്നും യു എസ് എയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ. ഒക്ടോബർ 1 മുതൽ 2023 ...
പ്രാര്‍ത്ഥനകള്‍ വിഫലം.... സൗദിയില്‍ ജോലി ചെയ്യുകയായിരുന്ന തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ അര്‍ബുദ ബാധിതനായ യുവാവ് നാട്ടിലെത്തി ചികിത്സയില്‍ കഴിയുന്നതിനിടെ മരണത്തിന് കീഴടങ്ങി
04 October 2023
പ്രാര്‍ത്ഥനകള്‍ വിഫലം.... സൗദിയില്‍ ജോലി ചെയ്യുകയായിരുന്ന തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ അര്‍ബുദ ബാധിതനായ യുവാവ് നാട്ടിലെത്തി ചികിത്സയില്‍ കഴിയുന്നതിനിടെ മരണത്തിന് കീഴടങ്ങി. സൗദിയില്‍ ജോലി ചെയ്യുകയ...
പ്രവാസിയായ മലപ്പുറംസ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു... അവസാനമായി നാട്ടില്‍ വന്നത് ആറു മാസം മുമ്പ്
03 October 2023
pravasi...
ഇനിമുതല്‍ നേരിട്ട് പണം സ്വീകരിക്കുന്നതല്ല... നോര്‍ക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററുകളില്‍ ഇന്നു മുതല്‍ ഡിജിറ്റല്‍ പേയ്മെന്റ് വഴി മാത്രം ഫീസടയ്ക്കാം...
03 October 2023
ഇനിമുതല്‍ നേരിട്ട് പണം സ്വീകരിക്കുന്നതല്ല... നോര്‍ക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററുകളില്‍ ഇന്നു മുതല്‍ ഡിജിറ്റല്‍ പേയ്മെന്റ് വഴി മാത്രം ഫീസട...
തിരുവനന്തപുരം സ്വദേശി ഒമാനിലെ തര്‍മ്മത്തില്‍ നിര്യാതനായി... നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും
03 October 2023
തിരുവനന്തപുരം സ്വദേശി ഒമാനിലെ തര്‍മ്മത്തില്‍ നിര്യാതനായി. പനക്കോട് മൈലമൂട് പൊന്‍കുഴിത്തോട് ഇടവിളാകത്ത് പുത്തന്‍വീട്ടില്‍ ശ്രീജിത്ത് (35) ആണ് മരിച്ചത്. പിതാവ്: തുളസീധരന്‍ നായര്‍. മാതാവ്: പത്മകുമാരി, ഭാ...
നോര്‍ക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററുകളില്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ ഫീസടയ്ക്കുന്നത് ഡിജിറ്റല്‍ പേയ്മെന്റ് വഴി മാത്രം
02 October 2023
നോര്‍ക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററുകളില്‍ ഒക്ടോബര്‍ മൂന്ന് മുതല്‍(ചൊവ്വാഴ്ച) ഡിജിറ്റല്‍ പേയ്മെന്റ് വഴി മാത്രമേ ഫീസടയ്ക്കാനായി സാധിക്കുകയു...
എയർഇന്ത്യയ്ക്ക് കരുത്തേകി പുതിയ ബോയിംഗ് വിമാനങ്ങൾ എത്തി, കരാർ പ്രകാരമുള്ള ആദ്യത്തെ രണ്ട് പുതിയ ബോയിംഗ് 737 മാക്സ് എട്ട് വിമാനങ്ങൾ അധികൃതർക്ക് കൈമാറി
01 October 2023
അടിമുടി മാറ്റത്തിനൊരുങ്ങിയ എയർഇന്ത്യയ്ക്ക് കരുത്തേകി പുതിയ ബോയിംഗ് വിമാനങ്ങൾ എത്തി. ഈ വർഷമാദ്യം 470 വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ എയർഇന്ത്യ എക്സ്പ്രസ്സ് ബോയിംഗ് കമ്പനിയുമായി കരാർ ഒപ്പിട്ടിരുന്നു. കരാർ...
'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?
പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...
രക്ഷകാ എന്റെ പാപഭാരമെല്ലാം... തച്ചങ്കരിക്ക് അറംപറ്റി ആ പണി ! ജാമ്യം വേണം സാറേയെന്ന് കരച്ചില്;വ്യാഴാഴ്ച സംഭവിക്കുന്നത്























