Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

കാനഡയില്‍ ചാലക്കുടി സ്വദേശി യുവതി മരിച്ചത് കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്... ഭര്‍ത്താവിനായി അന്വേഷണം ആരംഭിച്ചു

17 MAY 2024 08:12 AM ISTമലയാളി വാര്‍ത്ത
കാനഡയില്‍ ചാലക്കുടി സ്വദേശി യുവതി മരിച്ചത് കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്. പടിക്കല സാജന്റെയും ഫ്‌ലോറയുടെയും മകള്‍ ഡോണ സാജ (34)നെ മേയ് ഏഴിനാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഭര്‍ത്താവ് കുറ്റിച്ചിറ കണ്ണമ്പുഴ ലാല്‍ കെ പൗലോസിനായി അന്വേഷണം ആരംഭിച്ചു. സംഭവ ദിവസം തന്നെ ലാല്‍ ഇന്ത്യയിലേക്ക് പ...

ദുബൈയിൽ രാത്രി 10 മുതൽ പുലർച്ചെ 6 വരെയുള്ള യാത്രാവിലക്ക് ഇപ്പോഴും എല്ലാ എമിറേറ്റുകൾക്കും ബാധകമാണെന്ന് പൊലീസ്

14 May 2020

രാജ്യമാകെ അണുനശീകരണം നടക്കുന്ന ഈ സമയത്ത് പുറത്തിറങ്ങാൻ ആർക്കും അനുവാദമില്ല. മാർച്ച് 26നാണ് രാജ്യത്ത് രാത്രി 10 മുതൽ പുലർച്ചെ 6 വരെ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഏപ്രിൽ 4ന് ദുബായ് എമിറേറ്റിൽ 24 മണിക്ക...

ക്രൂഡോയിലിൻ്റെ വിലതകർച്ചയും കോവിഡ് 19 ന്റെ വ്യാപനവും .. സൗദി അറേബിയ നേരിടുന്നത് കടുത്ത പ്രതിസന്ധി ..മലയാളികൾ ആശങ്കയിൽ ...

14 May 2020

ക്രൂഡോയിലിൻ്റെ വിലതകർച്ചയും കോവിഡ് 19 ന്റെ വ്യാപനവും സൌദി അറബ്യേയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിരിക്കുകയാണ് . 2020ൽ മാത്രം ക്രൂഡിന്റെ വിലയിൽ രേഖപ്പെടുത്തിയ ഇടിവ് 57 ശതമാനമാണ്. ഒരുപക്ഷേ, വിപണി...

ഖത്തറില്‍ രോഗബാധിതരുടെ എണ്ണം 25000ഉം കുവൈത്തില്‍ 10000ഉം കടന്നു.; ഗള്‍ഫില്‍ രോഗബാധിതരാകുന്ന ഇന്ത്യാക്കാരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു

13 May 2020

ഗള്‍ഫില്‍ രോഗബാധിതരാകുന്ന ഇന്ത്യാക്കാരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുകയാണ്. ഖത്തറില്‍ രോഗബാധിതരുടെ എണ്ണം 25000ഉം കുവൈത്തില്‍ 10000ഉം കടന്നു. യുഎഇയില്‍ 783 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ...

വിജയകുമാറിനായി ഒരു നാടു മുഴുവനും കാത്തിരിക്കുകയാണ്; നിറപുഞ്ചിരിയും ഏറെ സ്‌നേഹവുമായി കാത്തു നില്‍ക്കാന്‍ പ്രിയ പത്‌നി ഗീത ഇല്ല, പ്രിയതമയുടെ ചേതനയറ്റ ശരീരവുമായി കാത്തിരിപ്പിലാണ്

13 May 2020

പ്രവാസജീവിതത്തിന്റെ ചരിത്രത്തിലെ തന്നെ നൊമ്പരക്കാഴ്ചയായി മാറിയിരിക്കുകയാണ് ആനമാറി വടുകമ്പാടത്തെ വിജയകുമാർ. ഇദ്ദേഹത്തിന്റെ വരവിനായി പ്രിയതമയുടെ ചേതനയറ്റ ശരീരവുമായി കണ്ണീരോടെ കാത്തിരിക്കുകയാണ് ഒരു നാടു ...

കുടുങ്ങിക്കിടക്കുന്ന മകന്റെയും ഭാര്യയുടെയും അടുത്തെത്തിച്ചാൽ നൽകും 10 ലക്ഷം; ശേഷം ദുബായിലെ മലയാളിക്ക് സംഭവിച്ചത്

13 May 2020

ലോക് ഡൗണിൽ കുടുങ്ങിയ ഭാര്യയുടെയും മകന്റെയും അടുത്തെത്താൻ പ്രവാസി വ്യവസായി വാഗ്ദാനം നൽകിയത് 10 ലക്ഷ രൂപ. എന്നാൽ രാജ്യത്ത് ഡൽഹിക്കു പിന്നാലെ ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിക്കുന്ന തമിഴ്നാട്ടിൽ കുടുങ്ങിയ മ...

ഐക്യ എമിറേറ്റുകളെ മാരിവില്ലഴകാക്കിയ നേതാവ്; നാല് പതിറ്റാണ്ട് സേവനപാതയിൽ ജ്വലിച്ചു നിന്ന സാമൂഹിക സേവന ദിനമായ സവിശേഷ ദിനം, വക്കിൽ മാത്രമല്ല പ്രവർത്തിയിലും പ്രവാസികളെ നെഞ്ചോട് ചേർത്ത നേതാവ് ഷെയ്ഖ് സായിദിന്റെ പതിനാറാം ചരമദിനം

13 May 2020

ഇന്നാണ് ആ ദിനം. ഒരു യുഗത്തിലൂടെ ഒരു രാജ്യം പണിതുയർത്തുകയും അതിലുള്ള ഐക്യ എമിറേറ്റുകളെ ഒരു മാരിവില്ലഴകു പോലെ ചേർത്തുവച്ച രാഷ്ട്ര നായകന്റെ വേർപാട് സ്പന്ദിക്കുന്ന ദിനമാണ് ഇന്ന്. ആയതിനാൽ തന്നെ രാഷ്ട്രശിൽപ...

പതിനഞ്ചു വര്‍ഷത്തെ പ്രവാസജീവിതത്തില്‍ കെട്ടിപടുത്തുയര്‍ത്തിയ സ്വപ്‌നവീട്ടില്‍ താമസിക്കാനാവാതെ മുജിബ് യാത്രയായി... ഗൃഹപ്രവേശനത്തിനായി നാട്ടിലേക്ക് വരാനിരിക്കെയാണ് മുജീബ് റഹ്മാനെ മരണം കോവിഡിന്റെ രൂപത്തില്‍ കീഴടക്കിയത്

13 May 2020

പതിനഞ്ചു വര്‍ഷത്തെ പ്രവാസജീവിതത്തില്‍ കെട്ടിപടുത്തുയര്‍ത്തിയ സ്വപ്‌നവീട്ടില്‍ താമസിക്കാനാവാതെ മുജിബ് യാത്രയായി. വീടുപണി പൂര്‍ത്തിയായി അടുത്തമാസം ഗൃഹപ്രവേശനത്തിനായി നാട്ടിലേക്ക് വരാനിരിക്കെയാണ് മുജീബ് ...

വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ട വിമാനങ്ങളുടെ പട്ടിക തയാറായി; പ്രവാസികെള നാട്ടിലെത്തിക്കാന്‍ 149 വിമാനങ്ങള്‍ കൂടി

12 May 2020

പ്രവാസികള്‍ക്കായി വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ട വിമാനങ്ങളുടെ പട്ടിക തയാറായി. മേയ് 16 മുതല്‍ 22 വരെയാണ് രണ്ടാംഘട്ടം. 149 വിമാനങ്ങളിലായി 31 രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് സര്‍വിസ് നടത്തും. ഇതോടെ...

നെഞ്ചുപൊട്ടി കരഞ്ഞ് വിജയകുമാർ; ഭാര്യയുടെ മുഖം അവസാനമായി ഒരുനോക്കു കാണാൻ ആരെങ്കിലും കനിയുമെന്ന പ്രതീക്ഷയിൽ തകർന്ന മനസുമായി ഒരു മനുഷ്യൻ

12 May 2020

പ്രവാസലോകത്തെ മടങ്ങിവരവുമായി ബന്ധപെട്ടു നിരവധി ക്രമക്കേടുകൾ നടന്നതായി ആരോപണമുയരുന്നുണ്ട്. അതോടൊപ്പം തന്നെ തഴയപെട്ടവരുടെ വേദനകൾ വലിയൊരു മുറിവായി നമുക്കുള്ളിൽ അവശേഷിക്കുകയും ചെയ്യുകയാണ്. പ്രവാസികളുടെ മട...

ആറുമാസം മാത്രം പ്രായമുള്ള പേരക്കുട്ടിയുടെ കുഞ്ഞിളം കൈ പിടിച്ച് അവർ പറന്നു ..പിറന്ന മണ്ണിലേക്ക് ...  

12 May 2020

മകന്റെ കുഞ്ഞിനെ കാണാനുള്ള ആഗ്രഹത്തിൽ ദുബൈയിലേക്ക് ഓടിവന്നതാണ് മുത്തച്ഛനും മുത്തശ്ശിയും. വിസാ കാലാവധിയും തീർന്ന് കോവിഡ് പ്രതിസന്ധിയിൽ മകന്റെ ഫ്ളാറ്റിൽ ഇവരെയും ലോക്‌ഡൗൺ ആക്കിക്കളഞ്ഞു കൊറോണ . എന്നാൽ ഇപ്പ...

ആശ്വാസത്തിന്റെ ചിറകുകൾ വിരിച്ച് ഗൾഫിൽ നിന്ന് ഇന്നും 3 വിമാനങ്ങൾ; ദോഹ വിമാനവും..നാടിൻറെ കരുതലിലേക്ക്  

12 May 2020

ഗൾഫിൽ നിന്ന് ഇന്ന് മൂന്ന് പ്രത്യേക വിമാനങ്ങൾ പ്രവാസികളുമായി കേരളത്തിലേക്ക്എത്തും. ഖത്തറിൽ നിന്ന് കഴിഞ്ഞ ദിവസം റദ്ദാക്കിയ ദോഹ - തിരുവനന്തപുരം വിമാനവും ഇതോടൊപ്പമുണ്ട്. ദുബൈയിൽ നിന്ന് കണ്ണൂരിലേക്കും ദമ്മ...

കോവിഡിൽ പതറി ഗൾഫ് ; മരണസംഖ്യ കൂടുന്നു ; 560 ആയി ; ആശങ്കയിൽ രാജ്യങ്ങൾ

12 May 2020

ഗൾഫിൽ മലയാളികള്‍ ഉൾപ്പെടെ 19പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചുഎന്ന വാർത്തയാണ് ഇന്ന് പ്രവാസ ലോകത്തുനിന്നും കേൾക്കുന്നത്. . ഇതോടെ ഗള്‍ഫില്‍ കോവിഡ് മരണസംഖ്യ 560 ആയി. വിവിധ ഗൾഫ് രാജ്യങ്ങളിൽ 4537 പേർക്ക്...

ശരീരം തളർന്ന്​ ദുരിതകിടക്കയിൽ; താഹിറിന് നാട്ടിൽ പോണം; അവഗണിച്ച് എംബസി ;നെഞ്ചുപൊട്ടുന്ന കാഴ്ച ;അടിയന്തിര ചികിത്സ ആവശ്യമുള്ളയാളെ പരിഗണിച്ചില്ല

12 May 2020

ഗൾഫിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിൽ അടിയന്തിര ചികിത്സ ആവശ്യമുള്ളവർക്ക്​ മുൻഗണന നൽകുമെന്നായിരുന്നു ​ ഇന്ത്യൻ വിദേശകാര്യ വകുപ്പും മസ്​കത്ത്​ ഇന്ത്യൻ എംബസിയും അറിയിച്ചിരുന്നത്​. ഇപ്പോഴും പറഞ്ഞു കൊണ...

നാട്ടിലേക്ക് മടങ്ങാന്‍ പേര് നല്‍കി കാത്തിരുന്ന യുവതി മരിച്ച നിലയില്‍

11 May 2020

സൗദിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ പേര് നല്‍കി കാത്തിരുന്ന മലയാളി യുവതിയെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാഴമുട്ടം കൊല്ലടിയില്‍ പരേതനായ മാത്യുവിന്റെ മകള്‍ സ്‌നേഹ മാത്യു (30) ആണ് മരിച്ചത...

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ, പ്രത്യേകിച്ച് കേരളത്തിലെ സമ്പദ് വ്യവസ്ഥയുടെ പ്രധാന സ്രോതസ്സുകളിലൊന്ന് പ്രവാസികള്‍ അയക്കുന്ന പണമാണ്...ബാധിക്കുന്നത് 1.25 ലക്ഷം കുടുംബങ്ങളെ

11 May 2020

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ, പ്രത്യേകിച്ച് കേരളത്തിലെ സമ്പദ് വ്യവസ്ഥയുടെ പ്രധാന സ്രോതസ്സുകളിലൊന്ന് പ്രവാസികള്‍ അയക്കുന്ന പണമാണ്...ഇക്കാര്യത്തില്‍ 2018 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യ ലോകരാജ്യങ്ങളില്‍ ഒ...

Malayali Vartha Recommends