Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EUROPE

ഉത്സവ ലഹരിയിൽ ഫിലഡൽഫിയ, ഫോമാ മിഡ് ടെം ജനറൽബോഡി ഒക്ടോബർ നാളെ: ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ...

24 OCTOBER 2025 04:25 PM ISTമലയാളി വാര്‍ത്ത
ലോക മലയാളികളുടെ അഭിമാന സംഘടനയായ ഫോമയുടെ മിഡ് ടെം ജനറൽബോഡി യോഗം ഈ വരുന്ന ശനിയാഴ്ച. (ഒക്ടോബർ 25ന്) ഫിലഡൽഫിയ സീറോ മലബാർ കത്തോലിക്കാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ എത്തിച്ചേർന്നതായി സംഘാടകർ അറിയിച്ചു, ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, വൈസ് പ്രസിഡന്റ് ശാലു...

ബോള്‍ട്ടണ്‍ തിരുന്നാള്‍

16 August 2014

ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളും കലാപരിപാടികളുമായി മൂന്ന് ദിവസം നീണ്ടുനിന്ന ബോള്‍ട്ടണ്‍ മലയാളികളുടം ആത്മീയ ഉത്സവം സമാപിച്ചു. വൈദീകരെ അള്‍ത്താരയിലേക്ക് ആനയിച്ചതോടെ ആഘോഷപൂര്‍വമായ തിരുന്നാള്‍ കുര്‍...

ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് ഗ്രില്‍ പാര്‍ട്ടി നടത്തി

13 August 2014

ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് എഴേഴ്‌സ്‌ഹൈം സെന്റ് ജോസഫ് പള്ളി ഗാര്‍ഡനില്‍ വച്ച് ഈ വര്‍ഷത്തെ ഗ്രില്‍ പാര്‍ട്ടി നടത്തി. രാവിലെ 10 മണിക്ക് ഒന്നിച്ച് കൂടിയ കുടുംബാംഗങ്ങളെ സേവ്യര്‍ ഇലഞ്ഞിമറ്റം സ്വാഗതം ച...

എസ്എന്‍ഡിപി കുടുംബയൂണിറ്റ് ഉദ്ഘാടനം

12 August 2014

 ശ്രീനാരായണീയ സന്ദേശം യു.കെ.യില്‍ ഉള്ള എല്ലാ ഗുരുഭക്തരിലും എത്തിക്കുന്നതിന്റെ ഭാഗമായി എസ്എന്‍ഡിപി യു.കെ.ശാഖയോഗം 6170 ന്റെ 5-ാമത് കുടുംബയൂണിറ്റ് സൗത്താംപ്ടണില്‍ ഉദ്ഘാടനം ചെയ്തു.  പൂളില്‍ നടന്ന സമ്മേള...

ബോള്‍ട്ടണ്‍ തിരുന്നാളാഘോഷം

11 August 2014

 ബോള്‍ട്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാളിന് ഭക്തിനിര്‍ഭരമായ തുടക്കം. കൊടിയേറ്റിലും പ്രസുദേന്തിവാഴ്ചയിലും ദിവ്യബലിയിലും ...

ആവേശമായി വിയന്ന മലയാളി അസോസിയേഷന്റെ കായികമേള

08 August 2014

 ഓസ്ട്രിയയിലെ ആദ്യ മലയാളി അസോസിയേഷനായ വിയന്ന മലയാളി അസോസിയേഷന്‍ (വി എം എ) സംഘടിപ്പിച്ച കായികമേള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആവേശമായി. വിയന്നയിലെ മൂന്നാമത്തെ ജില്ലയില്‍ നടന്ന മത്സരങ്ങള്‍ സംഘട...

മാര്‍ മാത്യു അറയ്ക്കലിനും വി.സി.സെബാസ്റ്റ്യനും സ്വീകരണം നല്‍കി

06 August 2014

 കേംബ്രിഡ്ജില്‍ സി ബി സി ഐ അത്മായ കമ്മീഷന്‍ ചെയര്‍മാനും, കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷനുമായ മാര്‍ മാത്യു അറയ്ക്കലിനും, സീറോ മലബാര്‍ അത്മായ കമ്മീഷന്‍ സെക്രട്ടറിയും, ലയിറ്റി വോയിസ് എഡിറ്ററും ആയ ഷെവലിയാര...

റെക്കോര്‍ഡ് ഡ്രൈവ് ഓസ്ട്രിയയില്‍; വിയന്നയില്‍ ഊഷ്മള വരവേല്‍പ്‌

04 August 2014

 സുരേഷ് ജോസഫ്, ലാല്‍ ജോസ് ടീമിന്റെ റെക്കോഡ് െ്രെഡവ് 13 രാജ്യങ്ങള്‍ പിന്നിട്ട് വിയന്നയില്‍. കൊച്ചിയില്‍ നിന്നും റോഡ് മാര്‍ഗ്ഗം ലണ്ടന്‍ ലക്ഷ്യമാക്കിയുള്ള യാത്രയ്ക്കിടെയാണ് ഇരുവരും ഓസ്ട്രിയന്‍ തലസ്ഥ...

പുതിയ ഇയു ട്രാവല്‍ ഇന്‍ഷുറന്‍സ് ചട്ടങ്ങള്‍ക്ക് ആഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യം

02 August 2014

 യൂറോപ്യന്‍ യൂണിയനിലെ പുതിയ ട്രാവല്‍ ഇന്‍ഷുറന്‍സ് ചട്ടങ്ങള്‍ ഓഗസ്റ്റ് ഒന്നിനു പ്രാബല്യത്തില്‍ വരും. ഇതു പ്രകാരം, ഇനി മുതല്‍ പഴയ യെല്ലോ സിപിആര്‍ കാര്‍ഡ് ഡെന്‍മാര്‍ക്കിനു പുറത്തുള്ള മെഡിക്കല്‍ എക്‌സ്‌...

എമിരേറ്റ് എയര്‍വെയ്‌സ് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും എയര്‍ബസ്സ് 380 തുടങ്ങുന്നു

01 August 2014

യൂറോപ്പിന്റെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫര്‍ട്ടിലെ അന്തരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്നും സപ്തംബര്‍ 1 മുതല്‍ എയര്‍ബസ്സ് 380 തുടങ്ങുന്നു. എമിരേറ്റ് എയര്‍വെയ്‌സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തീറ...

അമേരിക്കന്‍ ടൂറിസ്റ്റ് വിസാകള്‍ കിട്ടാന്‍ കാലതാമസം

30 July 2014

യൂറോപ്പില്‍ സമ്മര്‍ അവധിക്കാലം തുടങ്ങിയ അവസരത്തില്‍ അമേരിക്കയിലേക്കുള്ള ടൂറിസ്റ്റ് വിസാകള്‍ക്ക് ടെക്‌നിക്കല്‍ തകരാറുകള്‍ മൂലം കാലതാമസം വരുമെന്ന് അമേരിക്കന്‍ എംബസ്സി കോണ്‍സുലര്‍ വിഭാഗം അറിയിച്ചു. ഈ ട...

സ്‌നേഹവീട് ബ്രോംലി\' ഒരുമയുടെ മാറ്റൊലി; \'സ്‌നേഹോത്സവ്2014\' ഒക്ടോബറില്‍

29 July 2014

 പ്രവാസ ജീവിതത്തിന്റെ തിരക്കിലും,ഏകാന്തതയുടെ മുഷിപ്പിലും,പിരിമുറുക്കത്തിന്റെ നടുവിലും, സാന്ത്വനവും, സ്‌നേഹവും, പങ്കിടലും നല്കുന്ന സ്വര്‍ഗ്ഗീയ അനുഭൂതിയുടെ നേര്‍ അനുഭവമായ \'സ്‌നേഹവീട് ബ്രോംലി\...

കാത്തി പസഫിക് 2014 ലെ ബെസ്റ്റ് എയര്‍ലൈന്‍

18 July 2014

 ചൈനയിലെ ഹോങ്കോങ്ങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാത്തി പസഫിക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് 2014 ലെ ബെസ്റ്റ് എയര്‍ലൈന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. പതിനെട്ട് മില്യണ്‍ വിമാന യാത്രക്കാരും, ലോക വിമാനയാത...

യുക്മ സൂപ്പര്‍ ഡാന്‍സര്‍

17 July 2014

 യുകെ മലയാളികള്‍ക്കിടയിലെ മികച്ച ഡാന്‍സര്‍മാരെ കണ്ടെത്താന്‍ യുക്മ നടത്തുന്ന സൂപ്പര്‍ ഡാന്‍സര്‍ മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. കെറ്ററിംഗ് മലയാളി അസോസിയേഷന്റെ ആതിഥേയത്തില്‍ ജൂലായ് 19ന് ...

ലെസ്റ്റര്‍ ഓഫ്‌ മദര്‍ ദേവാലയത്തിലെ തിരുനാള്‍ ഓഗസ്റ്റ്‌ 22- 24 വരെ

14 July 2014

യുകെയിലെ പ്രശസ്‌തമായ ലെസ്റ്റര്‍ മദര്‍ ഓഫ്‌ ഗോഡ്‌ ദേവാലയത്തിലെ പരിശുദ്ധ കന്യകാമറിയത്തിന്റെയും ഭാരതത്തിന്റെ അപ്പസ്‌തോലന്‍ മാര്‍ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ഓഗസ്റ്റ്...

എസ്.എന്‍.ഡി.പി കുടുംബയൂണിറ്റുകള്‍ രൂപവല്‍ക്കരിച്ചു

14 July 2014

 എസ്.എന്‍.ഡി.പി യു.കെ. ശാഖയുടെ കീഴില്‍ വെബ്ലൂയിലും ക്രോയിഡോണിലും കുടുംബയൂണിറ്റുകള്‍ രൂപവല്‍ക്കരിച്ചു.  എസ്.എന്‍.ഡി.പി യു.കെ യോഗം സെക്രട്ടറി വിഷ്ണു നടേശന്‍ യോഗങ്ങള്‍ ഉദ്ഘാടനം ചെയ്തു. ക്രോയിഡോണ്‍...

Malayali Vartha Recommends