Widgets Magazine
20
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാങ്ഹായി സഹകരണ ഉച്ചകോടി... ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി പ്രത്യേക ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.


ന്യൂനമർദ്ദത്തിനൊപ്പം എംജിഒ സാന്നിധ്യം: ഈ ജില്ലകളിൽ മഴ മുന്നറിയിപ്പുമായി കേന്ദ്രം ...


തടവുകാരുടെ തമ്മില്‍ തല്ലില്‍ ആലുവയിലെ ബാലികയെ കൊലപ്പെടുത്തിയ അസഫാക്ക് ആലത്തിന് പരിക്ക്...


കോടനാടിന്റെ നാടൻ പെരുമ...! തല ഉയർത്തി നിന്ന ആനക്കേരളത്തിന്റെ ഓമനച്ചന്തം; അരനൂറ്റാണ്ടായി കേരളത്തിലെ ഉത്സവപ്പറമ്പുകളിലെ ഗജരാജ സൗന്ദര്യം; ഈരാറ്റുപേട്ട അയ്യപ്പൻ വിടവാങ്ങുമ്പോൾ ഓർമ്മയിൽ വിതുമ്പി ആനപ്രേമികൾ


പാകിസ്താനിൽ കനത്ത മഴ.. 657 പേർ കൊല്ലപ്പെട്ടു, 929 പേർക്ക് പരിക്കേറ്റു.. ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഏകദേശം 20 മരണങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്..

ജര്‍മനിയിലെ ഇന്ത്യന്‍ സംഘടനകള്‍ സംയുക്തമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

18 AUGUST 2014 10:13 AM IST
മലയാളി വാര്‍ത്ത.

ജര്‍മനിയിലെ സംഘടനകള്‍ സംയുക്തമായി ഇന്‍ഡ്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ജര്‍മനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഒയ്‌സ്‌കിര്‍ഷന്‍, കിര്‍ഷ്‌ഹൈം ബില്‍ഡൂംഗ്‌സ് സെന്ററില്‍ ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ(ജിഎംഎഫ്) നേതൃത്വത്തില്‍ നടക്കുന്ന ഗ്‌ളോബല്‍ പ്രവാസി സംഗമത്തിന്റെ വേദിയിലാണ് ഇന്‍ഡ്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ അറുപത്തിയെട്ടാം വാര്‍ഷീകാഘോഷം ജര്‍മനിയിലെ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംയുക്തമായി ആഘോഷിച്ചത്.
പ്രഫ.ഡോ.രാജപ്പന്‍ നായര്‍ ഇന്‍ഡ്യന്‍ ദേശീയ പതാക ഉയര്‍ത്തി. സംഗമത്തില്‍ പങ്കെടുക്കുന്ന എല്ലാവരും ചേര്‍ന്ന് ദേശീയ ഗാനം ആലപിച്ചു. ജിഎംഎഫ് ഗ്‌ളോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.
തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധിയ്ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച മഹാത്മാക്കള്‍ക്കും വീരജവാന്മാര്‍ക്കും ഓറോ റോസാപ്പൂക്കള്‍ നല്‍കി സംഘടനാ നേതാക്കള്‍ വേദിയില്‍ പ്രണാമം അര്‍പ്പിച്ചു. എബ്രഹാം നടുവിലേടത്ത്(പ്രസിഡന്റ്, നവോദയ, ഗ്രോസ്‌ഗെരാവു), ജോയ് വെള്ളാരംകാലായില്‍ (വൈസ്പ്രസിഡന്റ്, െൈമന്‍സ് വീസ്ബാഡന്‍ ഇന്‍ഡ്യന്‍ അസോസിയേഷന്‍), സോജന്‍ ജോസഫ്, പ്രസിഡന്റ് ജിഎംഎഫ്, യൂറോപ്പ് റീജിയന്‍), ജിജി വരിക്കാശേരി (ജിഎംഎഫ്. പ്രസിഡന്റ്, യുകെ.പ്രോവിന്‍സ്),മാത്യു ജോസഫ്, (പ്രസിഡന്റ്, കേരളസമാജം ക്രേഫെല്‍ഡ്), ജെമ്മാ ഗോപുരത്തിങ്കല്‍(ഇന്‍ഡ്യന്‍ സ്‌കൂള്‍ കൊളോണ്‍), തെയ്യാമ്മ കളത്തില്‍കാട്ടില്‍ (കസ്തൂരി ശലങ്കൈ് ഒളി ഡാന്‍സ് സ്‌കൂള്‍), മാത്യു തൈപ്പറമ്പില്‍ (കെപിഎസി ജര്‍മനി), അഗസ്റ്റിന്‍ ഇലഞ്ഞിപ്പിള്ളി (മാനേജിംഗ് എഡിറ്റര്‍, രശ്മി ദൈ്വമാസിക), സണ്ണി വേലൂക്കാരന്‍ (പ്രസിഡന്റ്, ജിഎംഎഫ് ജര്‍മന്‍ പ്രോവിന്‍സ്),ജോയി മാണിക്കത്ത് (ദര്‍ശന തീയേറ്റേഴ്‌സ് കൊളോണ്‍), തമ്പി ഫിലിപ്പ് ( ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍), ജോണ്‍സണ്‍ ചാലിശേരി(കേരള സമാജം മ്യൂണിക്) ഡേവീസ് വടക്കുംചേരി (ജനറല്‍ സെക്രട്ടറി, കേരള സമാജം കൊളോണ്‍), ജോസ് കുമ്പിളുവേലില്‍ (സെക്രട്ടറി, വേള്‍ഡ് മലയാളി കൗണ്‍സില്‍, ജര്‍മന്‍ പ്രോവിന്‍സ്) എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളില്‍ ദേശഭക്തിഗാനങ്ങള്‍, നൃത്തങ്ങള്‍, ഗാനാലാപനം, ചെണ്ടമേളം, ഹാസ്യാവിഷ്‌ക്കാരങ്ങള്‍ തുടങ്ങിയവ ആഘോഷത്തിന് കൊഴുപ്പുകൂട്ടി. ബേബി ചാലായില്‍, ജോജി കോട്ടയ്ക്കല്‍ എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചൈനീസ് പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ച് നരേന്ദ്ര മോദി  (17 minutes ago)

ഭീഷണിപ്പെടുത്തിയെന്നും മക്കളെ മോശക്കാരാക്കാന്‍ ശ്രമിച്ചെന്നും ആത്മഹത്യാക്കുറിപ്പ്  (6 hours ago)

രാഹുല്‍ ഗാന്ധി സഞ്ചരിച്ച വാഹനം ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്  (6 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇനി പ്രത്യേക ഒ.പി കൗണ്ടര്‍  (6 hours ago)

കാല്‍വഴുതി 40 അടി താഴ്ചയുള്ള കിണറ്റില്‍ വീണ് രണ്ടരവയസുകാരി  (7 hours ago)

നിമിഷപ്രിയയുടെ മോചനത്തിനായി പണപ്പിരിവ് നടത്തുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (7 hours ago)

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് തീപിടിച്ചു  (7 hours ago)

കടയ്ക്കലില്‍ സിപിഎംകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം  (8 hours ago)

വിഷമദ്യ ദുരന്തത്തില്‍ ചികിത്സയിലുള്ളവരെ നാട്ടിലേക്ക് അയക്കുമെന്ന് കുവൈത്ത്  (8 hours ago)

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

അയല്‍വാസി വളര്‍ത്തുന്ന നായയുടെ കടിയേറ്റ് 48കാരന് ദാരുണാന്ത്യം  (8 hours ago)

അമ്മയ്‌ക്കൊപ്പം ചികിത്സക്കെത്തിയ 16 കാരിയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍  (9 hours ago)

മോഷ്ടിച്ച സ്‌കൂട്ടറുമായെത്തി വയോധികയുടെ മാലയും പൊട്ടിച്ച് കടന്നു  (10 hours ago)

കൊലപാതക ഭീഷണി നേരിടുന്നെന്ന് വനിതാ എംപി  (10 hours ago)

മനുഷ്യക്കടത്ത് പ്രതിരോധിക്കുന്നത് സംബന്ധിച്ച് ഏകദിന സെമിനാര്‍  (10 hours ago)

Malayali Vartha Recommends