Widgets Magazine
09
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്...


അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


ഗാസിയാബാദിലെ കൂട്ടആത്മഹത്യ..കുട്ടികളുടെ പിതാവ് ചേതന്‍ കുമാറിന് മൂന്ന് ഭാര്യമാർ.. 2015ൽ ചേതന്റെ ലിവ് ഇൻ പാർട്ടണർ ആയിരുന്ന വനിത ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തു..


അന്താരാഷ്ട്ര സാംസ്കാരിക കലാമേളയ്ക്കിടെ അപകടം..കലാമേളയുടെ ഭാഗമായുള്ള ഭീമൻ യന്ത്ര ഊഞ്ഞാൽ (ജയന്റ് വീൽ) തകർന്നുവീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു...അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു..


തെരഞ്ഞടുപ്പ് വിജ്ഞാപനം പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം.. 2026 മേയിൽ മുഖ്യമന്ത്രിയാവാൻ പോകുന്ന നേതാവ് ഇറക്കേണ്ട സർക്കാർ ഉത്തരവ്.. കസേരയൊഴിയാൻ തയ്യാറെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു..

സ്‌നേഹവീട് ബ്രോംലി\' ഒരുമയുടെ മാറ്റൊലി; \'സ്‌നേഹോത്സവ്2014\' ഒക്ടോബറില്‍

29 JULY 2014 08:57 AM IST
മലയാളി വാര്‍ത്ത.

 പ്രവാസ ജീവിതത്തിന്റെ തിരക്കിലും,ഏകാന്തതയുടെ മുഷിപ്പിലും,പിരിമുറുക്കത്തിന്റെ നടുവിലും, സാന്ത്വനവും, സ്‌നേഹവും, പങ്കിടലും നല്കുന്ന സ്വര്‍ഗ്ഗീയ അനുഭൂതിയുടെ നേര്‍ അനുഭവമായ \'സ്‌നേഹവീട് ബ്രോംലി\' നടത്തുന്ന വിവിധ സ്‌നേഹ കൂട്ടങ്ങള്‍ ശ്രദ്ധേയമാവുന്നു. സ്‌നേഹ വീട് തുടങ്ങി ഒരു വര്‍ഷം ആവുന്നതിനു മുമ്പായി തന്നെ ഹൃദയങ്ങളുടെ താള ലയങ്ങള്‍ പരസ്പരം മനസ്സിലാക്കാന്‍ കഴിയുന്ന കാപട്യമില്ലാത്ത സൌഹൃദ പാഥയില്‍ ഇവര്‍ ഒന്നിച്ചു ചരിക്കുന്നത് ശ്രദ്ധേയമായിരിക്കുന്നു.
കഴിഞ്ഞ തിരുവോണം,ക്രിസ്തുമസ്,പുതുവര്‍ഷപ്പുലരി,വിഷു, ഈസ്റ്റര്‍ തുടങ്ങി എല്ലാ ആഘോഷങ്ങളിലും ഒത്തു കൂടുകയും സ്‌നേഹവും ആനന്ദവും പരസ്പരം പങ്കിടുമ്പോള്‍ തന്നെ മറ്റാരുടെയെങ്കിലും ജീവിതത്തില്‍ ഒരിത്തിരി കനിവ് നല്‍കാനും സ്‌നേഹ വീട് മുന്നില്‍ തന്നെ. 
ഏറ്റവും ഒടുവില്‍ നടത്തിയ \'ഫാദേഴ്‌സ് ഡേ\' യും \'ഇഫ്ത്താര്‍ വിരുന്നും\' അടക്കം സ്‌നേഹ വീടിന്റെ സെലിബറേഷന്‍സ് എല്ലാം തന്നെ ഗംഭീരമായിരുന്നു.
സിബിയുടെ ഭവനത്തില്‍ കൂടിയ \'ഫാദേഴ്‌സ് ഡേ\' ആഘോഷം \'ആആഝ ഈവനിങ്ങോടെ\' അവിസ്മരണീയമായി.ഫാ. സാജു പിണക്കാട്ട് (Cap.),ഫാ.സിറിയക്ക് (Cap.) എന്നിവരുടെ സാന്നിദ്ധ്യം ഫാദേഴ്‌സ് ഡേ ആഘോഷത്തിന് അനുഗ്രഹീതമായി.കഴിഞ്ഞ ആഴ്ച സിറിയക്ക് സൈമണിന്റെ ഭവനത്തില്‍ വെച്ച് നടന്ന റംസാന്‍ പുണ്യ മാസ അനുസ്മരണത്തിനായി നടത്തിയ \'ഇഫ്ത്താര്‍ വിരുന്നും\' നവ്യാനുഭവമായി. അഫ്‌സല്‍,അസ്സീം എന്നിവരുടെ കുടുംബങ്ങള്‍ പ്രത്യേക ക്ഷണിതാക്കളായി എത്തിയ വിരുന്നില്‍ ഫാ.സാജു പിണക്കാട്ട് (Cap.) സന്ദേശം നല്കി. \'റംസാന്‍ സ്‌നേഹത്തിന്റെയും, പങ്കിടലിന്റെയും,സാഹോദര്യത്തിന്റെയും,നന്ദിയുടെയും ദിവ്യ മാസമാണെന്ന്\' സാജു അച്ചന്‍ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
ഒക്ടോബര്‍ 4 നു \'സ്‌നേഹോത്സവ്2014\'തങ്ങളുടെ പ്രഥമ വാര്‍ഷിക പരിപാടിയായി ആഘോഷിക്കുവാനും തദവസരത്തില്‍ ഓണ സദ്യ വിളമ്പാനും തീരുമാനമായി. \'സ്‌നേഹോത്സവ്2014\' ആഘോഷത്തിലേക്ക് ഏവരെയും സ്‌നേഹ പൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ബ്രോംലി സെന്‍റ്. ജോസഫ്‌സ് പാരീഷ് ഹാളിലാണ് ആഘോഷം ഒരുക്കിയിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി  (54 minutes ago)

ഇസ്ലാമാബാദ് പള്ളിയിലെ സ്‌ഫോടനിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍  (1 hour ago)

നൊബേല്‍ പുരസ്‌കാര ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് 6 വര്‍ഷം തടവുശിക്ഷ  (1 hour ago)

ഫ്രാന്‍സില്‍ നിന്ന് സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍ വാങ്ങാന്‍ ഇന്ത്യ  (1 hour ago)

ബെംഗളൂരുവില്‍ ബോഡിബില്‍ഡറും ജിം പരിശീലകനുമായ 26 കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍  (1 hour ago)

മേയര്‍ വി.വി. രാജേഷും ബിജെപി കൗണ്‍സിലര്‍മാരും നാളെ ഡല്‍ഹിയിലേക്ക്  (1 hour ago)

കേരളസാരിയില്‍ പുത്തന്‍ ചിത്രങ്ങള്‍ പങ്കുവച്ച് മഞ്ജു വാര്യര്‍  (1 hour ago)

പെരുന്നാളുകള്‍ക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ  (1 hour ago)

ഈ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുമെന്ന് അമിത് ഷാ  (1 hour ago)

മനഃപൂര്‍വ്വം തന്റെ കുടുംബത്തിനെതിരെ വസ്തുതാ വിരുദ്ധമായ പ്രചരണം നടത്തിയെന്ന് പരാതി നല്‍കി ബിനോയ് വിശ്വം  (2 hours ago)

അമ്മ ഫോണ്‍ കൊടുത്തില്ല;16 വയസുകാരന്‍ ജീവനൊടുക്കി  (2 hours ago)

കര്‍ണാടകയില്‍ സ്വകാര്യ പരിശീലന വിമാനം തകര്‍ന്നുവീണു  (3 hours ago)

രാഹുൽ പഴയ ഫോമിൽ..! ഷഹനാസ് വിട്ട കുമിള തകർത്ത് എറിഞ്ഞു..!താത്തൂനെ കോഴിക്കോട് കടാപ്പുറത്ത് മുക്കി ..! 10 കോടി സെറ്റ്  (4 hours ago)

തിരുവനന്തപുരത്ത് സ്പാ കേന്ദ്രത്തില്‍ പരിശോധന  (7 hours ago)

കിളിമാനൂരില്‍ യുവതിയുടെ കൈ വെട്ടിയ സംഭവത്തില്‍ പ്രതി പിടിയില്‍  (8 hours ago)

Malayali Vartha Recommends