Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

മാര്‍ മാത്യു അറയ്ക്കലിനും വി.സി.സെബാസ്റ്റ്യനും സ്വീകരണം നല്‍കി

06 AUGUST 2014 11:13 AM IST
മലയാളി വാര്‍ത്ത.

More Stories...

ലണ്ടൻ ഇളക്കിമറിച്ച് ഐഒസി (യുകെ) കേരള ചാപ്റ്ററിന്റെ ജനാധിപത്യ സംരക്ഷണ പോരാട്ടം; ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന ആവശ്യവുമായി നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു...

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...

വിശപ്പകറ്റാൻ കരുതലിന്റെ കൈത്താങ്ങ്; ഗാന്ധിജയന്തിയിൽ ബി എം എ സംഘടിപ്പിച്ച ഫുഡ്‌ ഡൊണേഷൻ ക്യാമ്പയിൻ ശ്രദ്ധേയമായി...

ബോൾട്ടൻ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച 10.30 ന് ആരംഭിക്കും...

23 വർഷത്തെ നിയമയുദ്ധം; ഒടുവിൽ ഇന്ത്യൻ വംശജയ്ക്ക് 85 കോടിയുടെ ചരിത്രവിധി...

 കേംബ്രിഡ്ജില്‍ സി ബി സി ഐ അത്മായ കമ്മീഷന്‍ ചെയര്‍മാനും, കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷനുമായ മാര്‍ മാത്യു അറയ്ക്കലിനും, സീറോ മലബാര്‍ അത്മായ കമ്മീഷന്‍ സെക്രട്ടറിയും, ലയിറ്റി വോയിസ് എഡിറ്ററും ആയ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യനും സ്വീകരണം നല്‍കി. യു.കെ സന്ദര്‍ശനത്തിന്റെ ഭാഗമായി കേംബ്രിഡ്ജില്‍ എത്തിച്ചേര്‍ന്ന ബിഷപ്പ് വിശുദ്ധ ബലി അര്‍പ്പിക്കുകയും, അത്മായ സമൂഹവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. 

കേംബ്രിഡ്ജിലെ ഇടവക വികാരിയും, മലയാളി വിശ്വാസി സമൂഹത്തിന്റെ ഉന്നമനത്തിനു സദാ നിലകൊള്ളുകയും പ്രോത്സാഹനം നല്‍കുകയും ചെയ്യുന്ന ഫാ.മോണ്‍. യുജീന്‍ ഹര്‍ക്‌നെസ്സിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ബിഷപ്പ് കേംബ്രിഡ്ജില്‍ എത്തിയത്. മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സഭാമക്കള്‍ക്കായി മുഖ്യകാര്‍മ്മികനായി ആഘോഷമായ സമൂഹ ബലി അര്‍പ്പിക്കുകയുണ്ടായി. മോണ്‍. യുജീന്‍ ഹര്‍ക്‌നെസ്സ്, ചാപ്ലിന്‍ മാത്യു അച്ചന്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. പാരീഷ് കമ്മ്യുണിറ്റി അംഗമായ ഡെല്ലാ ഷിബിയുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും തദവസരത്തില്‍ ആഘോഷിച്ചു.

ദിവ്യബലിക്കു ശേഷം പാരീഷ് സമൂഹം സെന്റ് ഫിലിഫ് ഹോവാര്‍ഡ് ദേവാലയ ഹാളില്‍ സ്വീകരണ യോഗം ചേര്‍ന്നു. മോണ്‍. യുജീന്‍ ഹര്‍ക്‌നെസ്സ് അധ്യക്ഷം വഹിച്ച പൊതുയോഗത്തില്‍ ചാപ്ലിന്‍ ഫാ.മാത്യു ജോര്‍ജ്ജ് ഏവര്‍ക്കും സ്വാഗതം ആശംശിച്ചു. കേംബ്രിഡ്ജ് സീറോ മലബാര്‍ വിശ്വാസി സമൂഹത്തിനു വേണ്ടി റോബിന്‍ കുര്യാക്കോസ്, ജോണി ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 

ബിഷപ്പ് അറയ്ക്കലും ഷെവ.വി.സി.സെബാസ്റ്റ്യനും മറുപടി പ്രസംഗങ്ങള്‍ നടത്തി. ഷിബു കുര്യന്‍, ജിമ്മിച്ചന്‍, സാല്‍മിനി വാഴപ്പള്ളി, അഡ്വ.ജോസഫ് ചാക്കോ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു. ബിഷപ്പിന്റെ വിശുദ്ധ കുര്‍ബ്ബാനയിലും സ്വീകരണത്തിലും കേംബ്രിഡ്ജുകാരുടെ ഊര്‍ജ്ജസ്വലമായ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും തുടര്‍ന്ന് നടന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (4 hours ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (5 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (5 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (5 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (5 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (5 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (5 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (5 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (5 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (6 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (7 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (7 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (7 hours ago)

Malayali Vartha Recommends