Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എമിരേറ്റ് എയര്‍വെയ്‌സ് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും എയര്‍ബസ്സ് 380 തുടങ്ങുന്നു

01 AUGUST 2014 10:40 AM IST
മലയാളി വാര്‍ത്ത.

യൂറോപ്പിന്റെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫര്‍ട്ടിലെ അന്തരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്നും സപ്തംബര്‍ 1 മുതല്‍ എയര്‍ബസ്സ് 380 തുടങ്ങുന്നു. എമിരേറ്റ് എയര്‍വെയ്‌സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തീറി അന്റിനോറി അറിയിച്ചതാണിത്. എമിരേറ്റ് എയര്‍വെയ്‌സിന്റെ ആദ്യ യൂറോപ്യന്‍ ഫ്ലൈറ്റ് തുടങ്ങിയത് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നുമാണ്. അന്നുമുതല്‍ ലോകമെമ്പാടുമുള്ള ബിസിനസ്സ് യാത്രക്കാര്‍ക്കും, ടൂറിസ്റ്റുകള്‍ക്കയും എമിരേറ്റ് എയര്‍വെയ്‌സ് ഫ്രാങ്ക്ഫര്‍ട്ടിലേക്കും, തിരിച്ചും സര്‍വീസ് നല്‍കി വരുന്നു. ഈ സര്‍വീസ് കൂടുതല്‍ സൗകര്യപ്രദമായി വ്യാപിക്കാനാണ് ഇപ്പോള്‍ എയര്‍ബസ്സ് 380 തുടങ്ങുന്നത്.

ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും തുടങ്ങുന്ന എയര്‍ബസ്സ് 380 ഡബിള്‍ ഡെക്കര്‍ എയര്‍ ക്രാഫ്റ്റിലെ സുഖസൗകര്യങ്ങള്‍ ഇപ്രകാരമാണ്. സുഖപ്രദമായ സ്‌നാനം, ഓണ്‍ബോര്‍ഡ് ബാര്‍, പതിനൊന്ന് ലോകഭാഷകളില്‍ 1700 ചാനലുകളില്‍ ഇഷ്ടമുള്ള മ്യൂസിക്കും, ചലച്ചിത്രങ്ങളും, ന്യൂസ് ചാനല്‍, ഇഷ്മുള്ള വിവിധതരം മെനു, ഡ്രിങ്ക്‌സ്. ഇതിന് പുറമെ പ്രൈവറ്റ് ക്യാബിനില്‍ 180 ഡിഗ്രി ഫ്ലാറ്റ് ബെഡ്, പ്രൈവറ്റ് ബാര്‍ എന്നിവകളുണ്ട്. ദിനംപ്രതി ഇ.കെ. 45 എയര്‍ബസ്സ് 380 ഡബിള്‍ ഡെക്കര്‍ രാവിലെ 8.25 ന് ദുബായ് അന്തരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെട്ട് ഉച്ചക്ക് 13.15 ന് ഫ്രാങ്ക്ഫര്‍ട്ടില്‍ എത്തുന്നു. ഈ വിമാനം ഇ.കെ. 46 ആയി ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും പുറപ്പെട്ട് രാത്രി 23.35 ന് ദുബായ് എയര്‍പോര്‍ട്ടില്‍ തിരിച്ചെത്തും. ഇതിലെ യാത്രക്കാര്‍ക്ക് ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും ഇന്ത്യയിലേക്കുള്ള എല്ലാ എമിരേറ്റ് എയര്‍വെയ്‌സ് ഫ്ലൈറ്റുകള്‍ക്കും കണക്ഷന്‍ ലഭിക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (5 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (5 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (6 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (7 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (7 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (7 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (7 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (13 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (13 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (13 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (13 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (14 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (14 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (14 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (14 hours ago)

Malayali Vartha Recommends