Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് ഗ്രില്‍ പാര്‍ട്ടി നടത്തി

13 AUGUST 2014 09:13 AM IST
മലയാളി വാര്‍ത്ത.

ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് എഴേഴ്‌സ്‌ഹൈം സെന്റ് ജോസഫ് പള്ളി ഗാര്‍ഡനില്‍ വച്ച് ഈ വര്‍ഷത്തെ ഗ്രില്‍ പാര്‍ട്ടി നടത്തി. രാവിലെ 10 മണിക്ക് ഒന്നിച്ച് കൂടിയ കുടുംബാംഗങ്ങളെ സേവ്യര്‍ ഇലഞ്ഞിമറ്റം സ്വാഗതം ചെയ്തു. വിവിധ തരം ഇറച്ചികള്‍, സോസേജ്, സലാഡുകള്‍, പാനീയങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി നടത്തിയ വിഭവസമ്യദ്ധമായ ഈ ഗ്രില്‍ പാര്‍ട്ടി കുടുബാംഗങ്ങള്‍ ആസ്വദിച്ചു. ലില്ലി - സൈമണ്‍ കൈപ്പള്ളിമണ്ണില്‍ ദമ്പതികളുടെ വിവിധ തരം അച്ചാറുകളും, നാടന്‍ സ്വാദ് നിറഞ്ഞു തുളുമ്പിയ പായസവും എല്ലാവര്‍ക്കും കൂടുതല്‍ രുചി പകര്‍ന്നു. ഇതിനിടെ കേരളത്തിലെ ആനുകാലിക രാഷ്ട്രീയ, വിദ്യാഭ്യാസ, സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് വിമര്‍ശനാത്മക ചര്‍ച്ചകള്‍ നടത്തി. 
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ നിന്നും എത്തിയ ചാണക്കല്‍ ഫാമിലി അതിഥികളായി ഫിഫ്റ്റി പ്ലസിന്റ ഗ്രില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു. ആന്റണി തേവര്‍പാടത്തിന് ഫിഫ്റ്റി പ്ലസ് കുടുംബാംഗങ്ങള്‍ ജന്മദിനാശംസകള്‍ നേര്‍ന്നു. ബെര്‍ത്ത് ഡേ കേയ്ക്ക് മുറിച്ച് നല്‍കി ആന്റണി എല്ലാവര്‍ക്കും നന്ദിപറഞ്ഞു. ദീര്‍ഘകാലം ഫ്രാങ്ക്ഫര്‍ട്ടില്‍ പ്രവാസി ആയിരുന്ന ജോസ് പാലമറ്റത്തിന്റെ മാതാവിന്റെ നിര്യാണത്തില്‍ ഫിഫ്റ്റി പ്ലസ് അനുശോചനം രേഖപ്പെടുത്തി. ഈ ഗ്രില്‍ പാര്‍ട്ടിയില്‍ ഫാ.ജോസ് കാരിയ്ക്കല്‍, ഫാ.സേവ്യര്‍ മാണിക്കത്താന്‍, സെന്റ് ജോസഫ് പള്ളിയിലെ തിരുഹൃദയ സഭാ സന്യാസിനിമാര്‍ എന്നിവരും പങ്കെടുത്തു. സൈമണ്‍ കൈപ്പള്ളിമണ്ണില്‍, തോമസ് കളത്തില്‍, മൈക്കിള്‍ ഇല്ലത്ത്, ജോണ്‍ മാത്യു, മാത്യു കൂട്ടക്കര, എന്നിവര്‍ വിവിധതരം ഇറച്ചികളും, സോസേജകളും ഗ്രില്‍ ചെയ്യാന്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചു. ഗ്രില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് ജോണ്‍ മാത്യ നന്ദിപറഞ്ഞു. അടുത്ത പരിപാടിയായ സമ്മര്‍ പിക്‌നിക് ആഗസ്ത് മാസം മൂന്നാം ശനിയാഴ്ച്ച നടത്താന്‍ തീരുമാനിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (5 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (5 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (6 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (7 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (7 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (7 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (7 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (13 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (13 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (13 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (13 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (14 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (14 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (14 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (14 hours ago)

Malayali Vartha Recommends