EUROPE
കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...
ഡിഎംഎയുടെ ക്യാമ്പസ്ഡേയ്സ്
29 August 2014
മിഷിഗണിലെ ഏറ്റവും വലിയ മലയാളി സംഘടനായ ഡിട്രോയ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ഈവര്ഷം സപ്തംബര് 6 ന് മിഷിഗണിലെ മാഡിസണ് ഹൈറ്റ്സിലുള്ള ലാംഫെയര് ഹൈസ്കൂള് ഓഡിറ്റോറിയത്തില് വച്ച് നടത്തപ്പെടുന്ന...
ജര്മനിയില് തൊഴില് അന്വേഷിക്കുന്നവര്ക്കായി പുതിയ വെബ്സൈറ്റ്
28 August 2014
യോഗ്യതയുള്ള ജോലിക്കാരുടെ രൂക്ഷമായ ക്ഷാമത്തെ നേരിടുന്നതിനുവേണ്ടി യൂറോപ്യന് യൂണിയനിലെ വിവിധ രാജ്യങ്ങളില്, പ്രത്യേകിച്ച് ബിരുദധാരികള്ക്ക് ജോലി ചെയ്യുവാനുള്ള അവസരം ലളിതമാക്കിക്കൊണ്ടാണ് 2012 ജൂലൈ മ...
ക്രോയ്ടോണില് ഓണാഘോഷം
27 August 2014
യു.കെയില് ക്രോയ്ടോണിലും ഓണാഘോഷങ്ങള്ക്കുള്ള ഒരുക്കങ്ങള് പൂര്ത്തിയായി. സംഗീത ഓഫ് ദി യു.കെയും, കെ.സി.ഡബ്ല്യു,എ ട്രസ്റ്റും, ഫ്രണ്ട്സ് ഓഫ് കേരളയും സംയുക്തമായാണ് ഓണാഘോഷം ഒരുക്കുന്നത്. \'പൊന...
ബെല്ഫാസ്റ്റില് ബൈബിള് കണ്വെന്ഷന് നടത്തി
25 August 2014
ബെല്ഫാസ്റ്റ് ഡൊമിനിക്കന് കൊളേജില് ബൈബിള് കണ്വെന്ഷന് നടത്തി. രാവിലെ ഒമ്പത് മണി മുതല് വൈകുന്നേരം ആറു മണിവരെ നീണ്ട ശുശ്രൂഷകള് മുതിര്ന്നവര്ക്കും കുട്ടികള്ക്കും വേണ്ടി പ്രത്യേകം ക്രമീകരിച്ചി...
എം.സി.എയുടെ ഓണാഘോഷം ആഗസ്ത് 30ന്
23 August 2014
മാഞ്ചസ്റ്റര് മലയാളി കള്ച്ചറല് ഓര്ഗനൈസേഷന്റെ ഓണാഘോഷം ആഗസ്ത് 30ന് നടക്കും. കിമ്പര്ലിയിലെ മെതോഡിസ്റ്റ് ചര്ച്ച് ഹാളില് രാവിലെ 10ന് ഓണാഘോഷ പരിപാടികള്ക്ക് തുടക്കമാവും. പുക്കളം, തിരുവാതിര കളി, പ...
എം.സി.എയുടെ ഓണാഘോഷം ആഗസ്ത് 30ന്
23 August 2014
മാഞ്ചസ്റ്റര് മലയാളി കള്ച്ചറല് ഓര്ഗനൈസേഷന്റെ ഓണാഘോഷം ആഗസ്ത് 30ന് നടക്കും. കിമ്പര്ലിയിലെ മെതോഡിസ്റ്റ് ചര്ച്ച് ഹാളില് രാവിലെ 10ന് ഓണാഘോഷ പരിപാടികള്ക്ക് തുടക്കമാവും. പുക്കളം, തിരുവാതിര കളി, പ...
ഫൈന് ആര്ട്സ് ഇന്ത്യ വിയന്നയുടെ സമ്മര് ഫെസ്റ്റ്
22 August 2014
ഓസ്ട്രിയയിലെ മലയാളി സാംസ്കാരിക സംഘടനയായ ഫൈന് ആര്ട്സ് ഇന്ത്യ അംഗങ്ങള്ക്ക് വേണ്ടി സമ്മര് ഫെസ്റ്റ് സംഘടിപ്പിച്ചു. ഫെസ്റ്റിനോട് അനുബന്ധിച്ച് ഗ്രില് പാര്ട്ടിയും സ്പോര്ട്സ് മത്സരങ്ങളും നടന്നു....
ജര്മനിയില് പുതിയ ഹെല്ത്ത് ഇന്ഷ്വറന്സ് കാര്ഡുകള്ക്ക് മാത്രം പ്രാബല്യം
21 August 2014
ജര്മനിയില് ഇതുവരെ നിലവിലിരുന്ന ഹെല്ത്ത് ഇന്ഷ്വറന്സ് കാര്ഡുകള്ക്ക് 2015 ജനുവരി 01 മുതല് പ്രാബല്യം ഇല്ലാതാകുന്നു. ഏതാണ്ട് ഒരു വര്ഷമായി ഇന്ഷ്വറന്സ് അംഗങ്ങളുടെ ഫോട്ടോയും, മറ്റ് വ്യക്ത...
ഓസ്ട്രിയയില് ഗുഹയിടുക്കില് പെട്ടയാളെ രക്ഷപ്പെടുത്തി
20 August 2014
സാന്സ്ബുര്ഗില് മലയക്കുള്ളിലെ ഗുഹയില്പ്പെട്ടയാളെ അതിസാഹസികമായി രക്ഷപ്പെടുത്തി.വ്യാഴാഴ്ചയാണ് 2210 മീറ്റര് അടി താഴ്ച്ചയിലേക്ക് പോളെ എന്ന 27കാരന് വീണത്. ഗുരുതരമായി പരിക്കേറ്റ പോളെയെ രക്ഷിക്കാന് ...
സന്ദര്ലാന്ഡില് ഇന്ത്യന് കള്ച്ചറല് അസോസിയേഷന്റെ കായികദിനം
19 August 2014
സന്ദര്ലാണ്ടിലെ ആദ്യ ഇന്ത്യന് കൂട്ടായ്മയായ ഇന്ത്യന് കല്ച്ചരല് അസോസിയേഷന്റെ ഈ വര്ഷത്തെ കായികദിനം ആഗസ്റ്റ് 16 ശനിയാഴ്ച സില്ക്ക് വെര്ത്ത് സ്പോര്ട്സ് സ്റ്റേഡിയത്തില് ആവേശഭരിതമായി സമാപിച്ചു. മഴ...
ജര്മനിയിലെ ഇന്ത്യന് സംഘടനകള് സംയുക്തമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു
18 August 2014
ജര്മനിയിലെ സംഘടനകള് സംയുക്തമായി ഇന്ഡ്യന് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ജര്മനിയിലെ കൊളോണ് നഗരത്തിനടുത്തുള്ള ഒയ്സ്കിര്ഷന്, കിര്ഷ്ഹൈം ബില്ഡൂംഗ്സ് സെന്ററില് ഗ്ലോബല് മലയാളി ഫെഡറേഷന്റെ(ജിഎ...
ബോള്ട്ടണ് തിരുന്നാള്
16 August 2014
ഭക്തിനിര്ഭരമായ തിരുക്കര്മ്മങ്ങളും കലാപരിപാടികളുമായി മൂന്ന് ദിവസം നീണ്ടുനിന്ന ബോള്ട്ടണ് മലയാളികളുടം ആത്മീയ ഉത്സവം സമാപിച്ചു. വൈദീകരെ അള്ത്താരയിലേക്ക് ആനയിച്ചതോടെ ആഘോഷപൂര്വമായ തിരുന്നാള് കുര്...
ഫ്രാങ്ക്ഫര്ട്ട് ഫിഫ്റ്റി പ്ലസ് ഗ്രില് പാര്ട്ടി നടത്തി
13 August 2014
ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്ട്ട് എഴേഴ്സ്ഹൈം സെന്റ് ജോസഫ് പള്ളി ഗാര്ഡനില് വച്ച് ഈ വര്ഷത്തെ ഗ്രില് പാര്ട്ടി നടത്തി. രാവിലെ 10 മണിക്ക് ഒന്നിച്ച് കൂടിയ കുടുംബാംഗങ്ങളെ സേവ്യര് ഇലഞ്ഞിമറ്റം സ്വാഗതം ച...
എസ്എന്ഡിപി കുടുംബയൂണിറ്റ് ഉദ്ഘാടനം
12 August 2014
ശ്രീനാരായണീയ സന്ദേശം യു.കെ.യില് ഉള്ള എല്ലാ ഗുരുഭക്തരിലും എത്തിക്കുന്നതിന്റെ ഭാഗമായി എസ്എന്ഡിപി യു.കെ.ശാഖയോഗം 6170 ന്റെ 5-ാമത് കുടുംബയൂണിറ്റ് സൗത്താംപ്ടണില് ഉദ്ഘാടനം ചെയ്തു. പൂളില് നടന്ന സമ്മേള...
ബോള്ട്ടണ് തിരുന്നാളാഘോഷം
11 August 2014
ബോള്ട്ടണ് ഔവര് ലേഡി ഓഫ് ലൂര്ദ് ദേവാലയത്തില് മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന മാതാവിന്റെ സ്വര്ഗ്ഗാരോപണ തിരുന്നാളിന് ഭക്തിനിര്ഭരമായ തുടക്കം. കൊടിയേറ്റിലും പ്രസുദേന്തിവാഴ്ചയിലും ദിവ്യബലിയിലും ...


കോടനാടിന്റെ നാടൻ പെരുമ...! തല ഉയർത്തി നിന്ന ആനക്കേരളത്തിന്റെ ഓമനച്ചന്തം; അരനൂറ്റാണ്ടായി കേരളത്തിലെ ഉത്സവപ്പറമ്പുകളിലെ ഗജരാജ സൗന്ദര്യം; ഈരാറ്റുപേട്ട അയ്യപ്പൻ വിടവാങ്ങുമ്പോൾ ഓർമ്മയിൽ വിതുമ്പി ആനപ്രേമികൾ

പാകിസ്താനിൽ കനത്ത മഴ.. 657 പേർ കൊല്ലപ്പെട്ടു, 929 പേർക്ക് പരിക്കേറ്റു.. ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഏകദേശം 20 മരണങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്..

സി പി എം ലംഘിച്ചത് വിദേശനാണ്യവിനിമയ ചട്ടം...ചട്ടം ലംഘിച്ചെന്ന് പ്രഥമദ്യഷ്ട്യാ വെളിവാക്കുന്നതാണ് സിപിഎമ്മിനെതിരെ ഉയര്ന്നിട്ടുള്ള ആരോപണം... വി മുഹമ്മദ് ഷർഷാദ് സിപിഎം കേന്ദ്ര നേതൃത്വത്തിന് നൽകിയ കത്താണ് കറങ്ങി തിരിഞ്ഞ് ഹൈക്കോടതിയിലെത്തിയത്...

കർണ്ണാടക സർക്കാരിന് നഷ്ടം 25 ലക്ഷം ; നുണക്കഥ എന്ന് ശുചീകരണത്തൊഴിലാളി, സുജാത ഭട്ടിന് മക്കൾ ഇല്ല; ധർമ്മസ്ഥല നുണക്കഥ പൊളിയുന്നു
