Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

സൗദിയിൽ വാണിജ്യസ്ഥാപനങ്ങളിൽ വമ്പൻ അഴിച്ചുപണി ...പ്രവാസികൾക്ക് ഗുണമോ ..ദോഷമോ ?സൗദിയുടെ ചുവട്‌വെയ്പ്പ് ..!

09 DECEMBER 2019 02:58 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യ മാറ്റത്തിന്റെ ചുവട് വയ്പിലാണ് . വിവിധ വാണിജ്യ, വിദ്യാഭ്യാസ, ആതുരാലയ സ്ഥാപനങ്ങളുടെ നടത്തിപ്പിന് നഗരസഭകൾ നിശ്ചയിച്ചിരുന്ന നിബന്ധനകളിൽ കാര്യമായ മാറ്റം വരുത്തി. ഭക്ഷണശാലകളിൽ കുടുംബങ്ങൾക്കും ബാച്ചിലർമാർക്കും വെവ്വേറെ കവാടങ്ങളെന്ന വിവേചനപരമായ നിബന്ധന ഒഴിവാക്കിയതടക്കം 103 നിബന്ധനാ ഭേദഗതികൾക്കാണ് സൗദി മുനിസിപ്പൽ ഗ്രാമീണകാര്യ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി അംഗീകാരം കൊടുത്തത്.

രാജ്യത്തെ സ്വകാര്യ സ്‌കൂളുകൾ, റെസ്റ്റോറന്റുകൾ, പെട്രോൾ പമ്പുകൾ, സ്‌പോർട്‌സ് സെന്ററുകൾ, വാഹന സർവീസ് സെന്ററുകൾ, കല്യാണമണ്ഡപങ്ങൾ, ഗോഡൗണുകൾ, വിനോദ കേന്ദ്രങ്ങൾ, തൊഴിൽ സ്ഥാപനങ്ങൾ, ആതുര സ്ഥാപനങ്ങൾ തുടങ്ങിയവയുടെ നടത്തിപ്പിനും ഇവയുടേതടക്കം പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിനും ടെലിഫോൺ ടവറുകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ചുമത്തിയിരുന്ന നിബന്ധനകൾക്കാണ് മാറ്റം. നിക്ഷേപാവസരങ്ങൾ വർദ്ധിപ്പിക്കാനും നഗരവികസനം ക്രമത്തിലാക്കാനും ഒരേ സ്വഭാവത്തിലുള്ള സ്ഥാപനങ്ങൾക്കെല്ലാം ഏകീകൃത ഘടനയും നടത്തിപ്പുരീതിയും കൊണ്ടുവരുന്നതിനും സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ സുതാര്യമാക്കാനും ലക്ഷ്യമിട്ടുള്ള നിയമഭേദഗതിയാണിത്.

സൗദി അറേബ്യയിലെ സ്വകാര്യ സ്‌കൂളുകൾക്ക് ഇനി മൂന്നു നില കെട്ടിടങ്ങൾ വരെ നിർമിക്കാം. നിലവിൽ ഇരുനില കെട്ടിടങ്ങളേ അനുവദിച്ചിരുന്നുള്ളൂ. ഒരു വിദ്യാർഥിക്ക് ഒരു ചതുരശ്രമീറ്ററെന്ന നിലയിൽ സ്കൂളിൽ സ്ഥലസൗകര്യമുണ്ടാവണം. വിവിധ സ്‌കൂളുകൾ തമ്മിൽ നിശ്ചിത അകലം വേണമെന്ന നിബന്ധന ഒഴിവാക്കി. ഭക്ഷണശാലകളുടെ കെട്ടിടത്തിന്റെ മുൻവശത്തിന് നിശ്ചിത നീളം വേണമെന്ന നിബന്ധനയും റദ്ദ് ചെയ്തു. ക്ലോസ്ഡ് സർക്യൂട്ട് ടിവി കാമറകൾ ഘടിപ്പിച്ചാൽ കെട്ടിടത്തിന്റെ രണ്ടാം നിലയിലും അടുക്കള പ്രവർത്തിപ്പിക്കാം. നിലവിൽ ഗ്രൗണ്ട് നിലയിൽ മാത്രമേ പാടുണ്ടായിരുന്നുള്ളൂ. പെട്രോൾ സ്റ്റേഷനുകൾ നഗരത്തിന് പുറത്ത് 'എ' വിഭാഗത്തിലും നഗരത്തിനുള്ളിൽ 'ബി' വിഭാഗത്തിലുമായിരിക്കും. മറ്റു സേവനങ്ങളൊന്നും ലഭ്യമല്ലെങ്കിൽ 500 ചതുരശ്ര മീറ്റർ സ്ഥലത്ത് രണ്ടു പമ്പുകൾ മതിയാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (32 minutes ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (55 minutes ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (1 hour ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (1 hour ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (2 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (2 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (2 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (2 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (2 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (2 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (2 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (2 hours ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (3 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (4 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

Malayali Vartha Recommends