Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ജിദ്ദയില്‍ രാത്രി പാര്‍ക്ക് ചെയ്തിരുന്ന മലയാളി വാഹനങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപക കവര്‍ച്ച... സൗദിയിലെ ബണ്ടി ചോര്‍ .32 വാഹനങ്ങള്‍ ഒറ്റയടിക്ക് മുക്കിയ വിരുതന്‍

16 JANUARY 2020 08:29 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ ഒരു കുപ്രസിദ്ധ കള്ളനായ ബണ്ടി ചോര്‍ എന്ന എല്ലാവരും മറന്നു പോയോ . ഇയാള്‍ അഞ്ഞൂറോളം മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. വിവിധങ്ങളായ സുരക്ഷാ ഉപകരണങ്ങളെ നിരുപയോഗപ്രദമാക്കി മോഷണം നടത്താനുള്ള പരിജ്ഞാനമുള്ളതിനാല്‍ 'സൂപ്പര്‍ചോര്‍'  'ഹൈടെക് കള്ളന്‍' എന്നൊക്കെ അറിയപ്പെടാറുണ്ട്.
2008-ല്‍ ബണ്ടി ചോറിന്റെ മോഷണരീതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സിനിമ നിര്‍മ്മിക്കപ്പെട്ടതാണ് പ്രശസ്തമായ ഇന്ത്യന്‍ ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ നാലാം സീസണില്‍ മത്സരിച്ചിരുന്നുവെങ്കിലും ആദ്യദിവസം തന്നെ പുറത്തായിരുന്നു. ഇപ്പോള്‍ ദേ അത് പോലൊരു കള്ളന്‍ സൗദിയിലും ഇറങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ജിദ്ദ ഷറഫിയയില്‍ മലയാളി വാഹനങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപക കവര്‍ച്ച നടന്നിരുന്നു. 32 വാനുകളില്‍ ഒരു രാത്രിയില്‍ ഒരുമിച്ചാണ് മോഷണം നടന്നത്. 2004 മുതല്‍ 2013 വരെയുള്ള മോഡലുകളിലെ ടൊയോട്ട ഹയസ് ചരക്ക് വാനുകളില്‍ നിന്ന് എന്‍ജിന്‍ കണ്‍ട്രോള്‍ കമ്പ്യൂട്ടറുകളാണ് മോഷണം പോയത്. വാഹനത്തെ നിയന്ത്രിക്കുന്ന ഈ ഉപകരണം ഡ്രൈവര്‍ കാബിനിലെ വലത്തെ സീറ്റിനടിയിലാണ് ഘടിപ്പിച്ചിട്ടുള്ളത്. ഇതില്ലാതെ വാഹനം സ്റ്റാര്‍ട്ടാകില്ല. മോഡലുകള്‍ക്ക് അനുസരിച്ചു 2,000 മുതല്‍ 4,000 റിയാല്‍ വരെ വിലയുണ്ട് ഇതിന്.
ഷറഫിയയിലെ വിവിധ സ്ഥലങ്ങളില്‍ രാത്രി പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് വ്യാപക മോഷണം നടന്നത്. മലയാളികളുടെ സെയില്‍സ് വാഹനങ്ങളായിരുന്നു ഇവയില്‍ അധികവും. രാവിലെ വാഹനമെടുക്കാന്‍ എത്തിയപ്പോഴാണ് മോഷണവിവരം ഡ്രൈവര്‍മാരും മറ്റുളളവരും അറിയുന്നത്. സൈഡിലുള്ള ചില്ലുകള്‍ പൊട്ടിച്ചായിരുന്നു മോഷണം. പൊലീസും വിരലടയാള വിദഗ്ധരും തെളിവുകള്‍ ശേഖരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. . എന്തായാലും നിരവധി വാഹനങ്ങള്‍ കൊള്ളയടിച്ച കേസില്‍ പ്രതിയായ അറബ് വംശജന്‍ പിടിയിലായി. 40ലധികം വാനുകളില്‍ കവര്‍ച്ച നടത്തിയ അറബ് പൗരനെയാണ് ജിദ്ദ പൊലീസ് പിടിച്ചത്. നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് രഹസ്യന്വേഷണ വിഭാഗം നടത്തിയ നിരീക്ഷണത്തിലൂടെയാണ് പ്രതിയെ വലയിലായത്. ബനീ മാലികിലെ താമസ കേന്ദ്രത്തില്‍ വെച്ചായിരുന്നു അറസ്റ്റ്.

മോഷ്ടിച്ച നിരവധി സാധനങ്ങള്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഈ സാധനങ്ങളുമായി രാജ്യം വിടാനുള്ള ഒരുക്കത്തിലായിരുന്നു പ്രതി. എന്നാല്‍ ഇപ്പോള്‍ പിടിയിലായ പ്രതിക്ക് ഈ സംഭവവുമായി ബന്ധമുണ്ടോ എന്ന് അറിവായിട്ടില്ല

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (31 minutes ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (54 minutes ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (1 hour ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (1 hour ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (2 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (2 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (2 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (2 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (2 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (2 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (2 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (2 hours ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (3 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (4 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

Malayali Vartha Recommends