Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രതിസന്ധികൾ തരണംചെയ്യാൻ ജനം ഒറ്റക്കെട്ടായി മുന്നോട്ടുപോവണമെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി

17 JANUARY 2020 03:04 PM IST
മലയാളി വാര്‍ത്ത

യുക്രൈൻ യാത്രാവിമാനം അബദ്ധത്തിൽ വെടിവെച്ചിട്ടതിനെത്തുടർന്ന് ഇറാനിൽ ജനങ്ങൾ തെരുവിലിറങ്ങി യിരിക്കുകയാണ്. ഈ സാഹച ര്യത്തിലാണ് പ്രസിഡന്റിന്റെ ആഹ്വാനം.

വിമാനം വെടിവെച്ചിട്ടവരെ ശിക്ഷിക്കണമെന്നും പരമോന്നതനേതാവ് അയത്തൊള്ള അലി ഖമേനിയും പ്രസിഡന്റ് ഹസൻ റൂഹാനി അടക്കമുള്ള ഭരണാധികാരികളും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് നാലുദിവസമായി ടെഹ്റാനിൽ വൻപ്രതിഷേധമാണ് ഉയരുന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ് ടെഹ്റാനിൽനിന്ന് 176 പേരുമായി കീവിലേക്കുപോയ യുക്രൈൻ യാത്രാവിമാനം തകർന്നുവീണത്. ഖാസിം സുലൈമാനി വധത്തിനെതിരേ ഇറാൻ ഇറാഖിലെ യു.എസ്. സൈനികത്താവളത്തിൽ മിസൈലാക്രമണം നടത്തിയ അന്നുതന്നെയായിരുന്നു സംഭവം. സാങ്കേതികത്തകരാറാണ് വിമാനം തകരാൻ കാരണമെന്ന് ആദ്യംപറഞ്ഞ ഇറാൻ, കഴിഞ്ഞദിവസമാണ് റെവലൂഷണറി ഗാർഡ് ഉദ്യോഗസ്ഥർ യു.എസിന്റെ ക്രൂസ് മിസൈലാണെന്ന് തെറ്റിദ്ധരിച്ച് അബദ്ധത്തിൽ വെടിവെച്ചിടുകയായിരുന്നെന്ന് സമ്മതിച്ചത്. ഇതേത്തുടർന്നാണ് ജനം ഭരണകൂടത്തിനെതിരേ തിരിഞ്ഞത്.

ഫെബ്രുവരി 21-ന്‌ ഇറാനിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുകയാണ്. ‘‘ജനങ്ങളാണ് ഞങ്ങളുടെ യജമാനന്മാർ. ഞങ്ങൾ സേവകർമാത്രമാണ്’’ -മന്ത്രിസഭായോഗത്തിനുശേഷം റൂഹാനി പറഞ്ഞു. ആത്മാർഥമായും വിശ്വാസത്തോടുകൂടിയുമാണ് തങ്ങളെ അധികൃതർ സേവിക്കുന്നതെന്ന് ജനങ്ങൾക്ക് മനസ്സിലാവണമെന്നും റൂഹാനി പറഞ്ഞു. വിമാനം വെടിവെച്ചിട്ട സംഭവത്തിൽ സൈന്യം മാപ്പുപറയണമെന്നും സംഭവം ജനങ്ങൾക്കുമുന്നിൽ വിശദമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (31 minutes ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (54 minutes ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (1 hour ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (1 hour ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (2 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (2 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (2 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (2 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (2 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (2 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (2 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (2 hours ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (3 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (4 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

Malayali Vartha Recommends