Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അടിപതറാതിരിക്കാൻ ആശ്വാസവുമായി ദുബായ് ; സർക്കാർ ജീവനക്കാർക്ക് ആശ്വാസമായി ഭരണകൂടത്തിന്റെ പുതിയ തീരുമാനം

14 MARCH 2020 11:34 AM IST
മലയാളി വാര്‍ത്ത

കോവിഡിൽ കുരുങ്ങി ലോകം മുഴുവൻ നട്ടം തിരിയുമ്പോൾ ജോ​ലി​സ​മ​യ​ത്തി​ൽ ഇ​ള​വ്​ ന​ൽ​കി​യും വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​കി​യും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ സം​ര​ക്ഷി​ച്ച്​ ദു​ബൈ ഭ​ര​ണ​കൂ​ടം. കോ​വി​ഡി​ൽ​ നി​ന്ന്​ നാ​ടി​നെ​യും ജീ​വ​ന​ക്കാ​രെ​യും അ​വ​രു​ടെ കു​ടും​ബ​ത്തെ​യും സം​ര​ക്ഷി​ക്കു​ന്ന​തിന്റെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച​ത്. ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ ആ​ൽ മ​ക്​​തൂ​മിൻറെ നി​ർ​ദേ​ശ​പ്ര​കാ​രം എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ലാ​ണ്​ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്. പ്ര​ത്യേ​ക​വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക്​ വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി ചെ​യ്യാ​ൻ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ്​ ഇ​തി​ൽ പ്ര​ധാ​നം. ഗ​ർ​ഭി​ണി​ക​ൾ, പ്രാ​യ​മാ​യ​വ​ർ, രോ​ഗ​മു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക്​ വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി ​ചെയ്യാ​ൻ സൗ​ക​ര്യ​മൊ​രു​ക്കും. ഗ്രേ​ഡ്​ ഒ​മ്പ​ത്​ വ​രെ പ​ഠി​ക്കു​ന്ന മ​ക്ക​ളു​ള്ള അ​മ്മ​മാ​ർ​ക്ക്​ ജോ​ലി​സ​മ​യ​ത്തി​ൽ ഇ​ള​വ്​ അ​നു​വ​ദി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഇ-​ലേ​ണി​ങ്​ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നാ​ലാ​ണ്​ അ​മ്മ​മാ​ർ​ക്ക്​ ഇ​ള​വ്​ ന​ൽ​കു​ന്ന​ത്. 22 മു​ത​ൽ ഏ​പ്രി​ൽ ആ​ദ്യ​വാ​രം വ​രെ​യാ​ണ്​ ഇ-​ലേ​ണി​ങ്. ഈ സ​മ​യം വീ​ടു​ക​ളാ​ണ്​ ക്ലാ​സ്​ മു​റി​ക​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ര​ക്ഷി​താ​ക്ക​ളു​ടെ സാ​ന്നി​ധ്യംഅപ്പോൾ അ​നി​വാ​ര്യ​മാ​യ​തി​നാ​ലാ​ണ്​ അ​മ്മ​മാ​ർ​ക്ക്​ ജോ​ലി ഇ​ള​വ്​ ന​ൽ​കു​ന്ന​ത്. നേ​ര​ത്തേ ന​ഴ്​​സ​റി​യി​ൽ പ​ഠി​ക്കു​ന്ന മ​ക്ക​ളു​ള്ള അ​മ്മ​മാ​ർ​ക്ക്​ ജോ​ലി ഇ​ള​വ്​ അ​നു​വ​ദി​ച്ചി​രു​ന്നു. പു​റം രാ​ജ്യ​ങ്ങ​ളി​ൽ പോ​യി തി​രി​ച്ചെ​ത്തു​ന്ന ജീ​വ​ന​ക്കാ​ർ നി​രീ​ക്ഷ​ണ കാ​ലം ക​ഴി​യു​ന്ന​തു​ വ​രെ വീ​ട്ടി​ൽ ത​ന്നെ ത​ങ്ങ​ണം. ഇ​വ​ർ​ക്ക്​ ശ​മ്പ​ളം ല​ഭി​ക്കും. വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി ചെ​യ്യാ​ൻ ക​ഴി​യു​മെ​ങ്കി​ൽ അ​തി​നു​ള്ള അ​നു​മ​തി ന​ൽ​കും. പ​ഞ്ചി​ങ്​ മെ​ഷീ​ൻ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി. ‘സ്​​മാ​ർ​ട്ട്​ എംപ്ലോ ​യീ’ മൊ​ബൈ​ൽ ആ​പ്പ്​ വ​ഴി ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്താം. അ​ല്ലാ​ത്ത​വ​ർ​ക്ക്​ മ​റ്റ്​ വ​ഴി​ക​ളി​ലൂ​ടെ​യും ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്താം. സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ എ​ല്ലാ പ​രി​പാ​ടി​ക​ളും ഒ​ഴി​വാ​ക്കി. ജീ​വ​ന​ക്കാ​ർ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ ഇ​ട​പ​ഴ​കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​നാ​ണി​ത്. ജീ​വ​ന​ക്കാ​ർ കൂ​ട്ടം​കൂ​ടു​ന്ന പ​രി​പാ​ടി​ക​ളൊ​ന്നും സം​ഘ​ടി​പ്പി​ക്ക​രു​ത് എന്നും നിർദേശമുണ്ട്..

ഓ​ഫി​സു​ക​ൾ അ​ണു​വി​മു​ക്ത​മാ​യി സൂ​ക്ഷി​ക്ക​ണം. ഇ​ക്കാ​ര്യം അ​ധി​കൃ​ത​ർ ഉ​റ​പ്പു​വ​രു​ത്ത​ണം. ഓ​ഫി​സ്​ ഉ​പ​ക​ര​ണ​ങ്ങ​ൾ, ഫ​ർ​ണി​ച്ച​ർ, ഫ​യ​ലു​ക​ൾ, വാ​ഹ​ന​ങ്ങ​ൾ, ലി​ഫ്​​റ്റു​ക​ൾ എ​ന്നി​വ അ​ണു​വി​മു​ക്ത​മാ​ക്ക​ണം. ഉ​പ​ഭോ​ക്താ​ക്ക​ളെ ഒാ​ൺ​ലൈ​നും ആ​പ്പു​ക​ളും ഉ​പ​യോ​ഗി​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. വ​ള​രെ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത ജോ​ലി​ക​ൾ​ക്ക്​ ജീ​വ​ന​ക്കാ​രെ വി​ദേ​ശ​ത്തേ​ക്ക്​ അ​യ​ക്ക​രു​ത്. കോ​വി​ഡ്​ ബാ​ധ വ​ലി​യ രീ​തി​യി​ൽ ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ പ​ര​മാ​വ​ധി അ​യ​ക്ക​രു​ത്. യോ​ഗ​ങ്ങ​ൾ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സു​ക​ളി​ലൂ​ടെ ന​ട​ത്ത​ണം. ജീ​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ അ​തീ​വ ശ്ര​ദ്ധ​ചെ​ലു​ത്തു​ന്ന​താ​യും പ​ര​മാ​വ​ധി സ​ന്തോ​ഷ​പ്ര​ദ​മാ​യ ജോ​ലി​സാ​ഹ​ച​ര്യം ഒ​രു​ക്കാ​നാ​ണ്​ സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്നും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ​ജ​ന​റ​ൽ അ​ബ്​​ദു​ല്ല അ​ൽ ബ​സ്​​തി പ​റ​ഞ്ഞു. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ ബാ​ധി​ക്കാ​ത്ത​വി​ധം ജോ​ലി​ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നാ​ണ്​ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളെ​ടു​ത്ത​താ​യി ദു​ബൈ ഗ​വ​ൺമെ​ൻറ്​ എ​ച്ച്.​ആ​ർ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ അ​ബ്​​ദു​ല്ല അ​ൽ ഫ​ലാ​സി പ​റ​ഞ്ഞു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ​യും ആ​രോ​ഗ്യ​വ​കു​പ്പി​​ൻറെയും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​ണ്​ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്കി​യ​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (4 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (4 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (4 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (4 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (5 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (5 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (5 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (5 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (5 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (5 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (9 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (9 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (9 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (11 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (12 hours ago)

Malayali Vartha Recommends