Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

കുവൈത്തില്‍ 13 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിതീകരിച്ചു; പത്തു സ്വദേശികള്‍ക്കും മൂന്നു വിദേശികള്‍ക്കുമാണ് വ്യാഴാഴ്ച്ച രോഗം സ്ഥിതീകരിച്ചത്

26 MARCH 2020 05:38 PM IST
മലയാളി വാര്‍ത്ത

കുവൈത്തില്‍ പുതിയതായി വ്യാഴാഴ്ച്ച 13 പേര്‍ക്കു കൂടി കൊറോണ സ്ഥിതീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 208 ആയതായി ആരോഗ്യമന്ത്രാലയവക്താവ് ഡോ.അബ്ദുള്ള അല്‍ സനാദ് അറിയിച്ചു. പത്തു സ്വദേശികള്‍ക്കും മൂന്നു വിദേശികള്‍ക്കുമാണ് വ്യാഴാഴ്ച്ച രോഗം സ്ഥിതീകരിച്ചത്. സൗദിയില്‍ പോയി വന്ന രണ്ടു സ്വദേശികള്‍, ഈജിപ്തില്‍ നിന്നുമെത്തിയ രണ്ടു സ്വദേശികള്‍, ഫ്രാന്‍സില്‍ നിന്നുമെത്തിയ ഒരു സ്വദേശി, സൗദിയില്‍ നിന്നുമെത്തിയവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട രണ്ടു സ്വദേശികള്‍, അസര്‌ബൈജാനില്‍ നിന്നുമെത്തിയവരുമായി ബന്ധപ്പെട്ട ഒരു സ്വദേശിയും ഒരു വിദേശിയും, കൊറോണ ബാധിച്ച ഫിലിപ്പിനോയുമായി ബന്ധം പുലര്‍ത്തിയ ഈജിപ്തുകാരന്‍, കൊറോണ ബാധിച്ച സൊമാലിയക്കാരനുമായി ബന്ധപ്പെട്ട സൊമാലിയക്കാരന്‍ എന്നിവര്‍ക്കാണ് വ്യാഴാഴ്ച്ച കൊറോണ സ്ഥിതീകരിച്ചത്. ഇതുവരെ കോവിഡ് 19 സ്ഥിതീകരിച്ചതില്‍ 49 പേര്‍ രോഗമുക്തമാവുകയും 853 പേര്‍ ക്വാറന്‍ന്റൈന്‍ നിരീക്ഷണം കഴിഞ്ഞു വീടുകളിലേക്കു മടങ്ങുകയും ചെയ്തതോടെ രാജ്യം കൊറോണ രോഗ നിയന്ത്രണം കൈ വരിച്ചു വരികയാണ് എന്ന പ്രതീക്ഷയാണ് നല്‍കുന്നതെന്നു ആരോഗ്യ മന്ത്രി ഡോ.ബാസില്‍ അല്‍ സബാഹ് അഭിപ്രായപ്പെട്ടു. 

എന്നാല്‍ ഇന്ന് കൊറോണ ബാധിച്ചവരില്‍ ഉള്‍പ്പെട്ട വിദേശി ഇന്ത്യക്കാരനാണെന്ന് ചില സൂചനകളുണ്ട്. ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ല. ഇന്ന് രോഗം കണ്ടെത്തിയ വിദേശി ഇന്ത്യക്കാരനാണെങ്കില്‍ ഇതോടെ കുവൈത്തില്‍ കൊറോണ ബാധിച്ച ഇന്ത്യക്കാര്‍ 5 ആകും.
വിദേശ രാജ്യങ്ങളില്‍ പോയി മടങ്ങി എത്തിയവരും അവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കുമാണ് ഇന്ന് രോഗം കണ്ടെത്തിയത്.
രാജ്യം പ്രതിരോധത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതോടെ പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുകയും സര്‍ക്കാര്‍ നിര്‍ദേശങ്ങളും നിബന്ധനകളും അവഗണിക്കുകയും ചെയ്യുന്നവരെ കടുത്ത ശിക്ഷക്ക് വിധേയമാക്കുന്ന നിയമം പാര്‍ലമെന്റ് പാസ്സാക്കിയതായും മന്ത്രി അറിയിച്ചു. പുതിയ നിയമം അനുസരിച്ചു 10 വര്‍ഷം വരെ തടവും പതിനായിരം മുതല്‍ മുപ്പതിനായിരം വരെ പിഴയും ശിക്ഷ നടപ്പിലാക്കും.
ഇതു പോലൊരു പ്രത്യേക സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് സ്വദേശികളും വിദേശികളും തയ്യാറാകണമെന്നും, ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് ആവശ്യപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (1 hour ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (1 hour ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (1 hour ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (2 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (2 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (2 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (2 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (2 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (2 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (3 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (3 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (3 hours ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (4 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (4 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

Malayali Vartha Recommends