Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പ്രവാസി സമൂഹത്തില്‍ കനത്ത് ആശങ്ക. കോവിഡ്-19 രോഗബാധിതരുടെ എണ്ണം ഗള്‍ഫ് നാടുകളില്‍ വര്‍ധിക്കുന്നു.

10 APRIL 2020 07:17 PM IST
മലയാളി വാര്‍ത്ത

More Stories...

യു ഡി എഫ് യൂറോപ്പിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷം മെയ്‌ 9 ശനിയാഴ്ച; പ്രമുഖ യുഡിഫ് നേതാക്കൾ പങ്കെടുത്തു

സ്വന്തം ജീവിതം കുടുംബത്തിന് നൽകി, ഒടുവിൽ മരുന്നിന് ഗതിയില്ലാതെ തെരുവിൽ! ഈ യുവാവിനെ രക്ഷിക്കൂ...

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...

നീറ്റ് പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി...

കോവിഡ്-19 രോഗബാധിതരുടെ എണ്ണം ഗള്‍ഫ് നാടുകളില്‍ വര്‍ധിക്കുന്നത് പ്രവാസി സമൂഹത്തില്‍ കനത്ത് ആശങ്ക ഉയര്‍ത്തുന്നു. ഇതുവരെ ആറ്് ഗള്‍ഫ് രാജ്യങ്ങളിലുമായി രോഗം ബാധിച്ചവരുടെ എണ്ണം 11,000 കടന്നു. രോഗബാധിതരില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാരാണ്. ഇതുുവരെ രോഗബാധയെ തുടര്‍ന്ന് എഴുപതുപേര്‍ മരിച്ചു. ഇതില്‍ 44 മരണവും സൗദി അറേബ്യയിലാണ്. യു.എ.ഇ.യില്‍ 12, ഖത്തറില്‍ ആറ്്, ബഹ്‌റൈനില്‍ അഞ്ച്, ഒമാനില്‍ രണ്ട്, കുവൈത്തില്‍ ഒരാള്‍ക്കും കോവിഡ് ബാധയാല്‍ ജീവന്‍ നഷ്ടമായി. സൗദിയിലും യു.എ.ഇ.യിലും ഓരോ മലയാളികള്‍ മരിച്ചിട്ടുണ്ട്. കുവൈത്തിലെ രോഗം സ്ഥിരീകരിച്ച 910 പേരില്‍ 479 പേരും ഇന്ത്യക്കാരാണ്. ഇതിനകം 1800 പേര്‍ വിവിധ രാജ്യങ്ങളിലായി രോഗവിമുക്തി നേടിയിട്ടുമുണ്ട്.

അതേസമയം, എല്ലാ രാജ്യങ്ങളും വിപുലമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ചില രാജ്യങ്ങളില്‍ കര്‍ഫ്യൂവിന് സമാനമായ നടപടികളുണ്ട്. യു.എ.ഇ. ഈമാസം 18 വരെ ദേശീയ അണുനശീകരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായില്‍ പകല്‍പോലും പുറത്തിറങ്ങാനോ വാഹനം ഇറക്കാനോ മുന്‍കൂട്ടി അനുമതിവേണം. മെട്രോ, ട്രാം സര്‍വീസുകള്‍ നിര്‍ത്തി. വാണിജ്യ, തൊഴില്‍ മേഖലകളെല്ലാം മിക്കയിടത്തും നിശ്ചലമാണ്. കുവൈത്തില്‍ ഇന്ത്യന്‍ വംശജര്‍ കൂടുതലുള്ള കേന്ദ്രങ്ങളിലാണ് കൂടുതല്‍ രോഗവ്യാപനം. ഒമാനില്‍ രോഗവ്യാപനം അതിന്റെ പാരമ്യത്തിലെത്തിയിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിഗമനം.

അതിനിടെ, സൗദി അറേബ്യയില്‍ കോവിഡ് -19 ബാധിച്ച് മൂന്ന് പേര്‍ മരിക്കുകയും 355 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ഇതുവരെ സൗദിയില്‍ മരിച്ചവരുടെ എണ്ണം 44 ആയി ഉയര്‍ന്നു. നിലവില്‍ 2577 പേര്‍ ചികിത്സയിലാണ്. പുതുതായി രോഗമുക്തി നേടിയവര്‍ 35 പേരാണ്. ഇതുവരെ മൊത്തം രോഗമുക്തി നേടിയവര്‍ 666 പേരാണ്. അതേസമയം, സൗദി അറേബ്യയില്‍ രോഗബാധിതരുടെ എണ്ണം രണ്ടുലക്ഷത്തിലെത്താനാണ് സാധ്യതയെന്ന് സൗദി ആരോഗ്യമന്ത്രാലയവും മുന്നറിയിപ്പ് നല്‍കുന്നു.

അതിനിടെ, മലയാളികള്‍ ഏറെയുള്ള ദുബായിലെ ദേര മേഖലയില്‍ ഓരോ കെട്ടിടവും കേന്ദ്രീകരിച്ച് താമസക്കാരുടെ ആരോഗ്യപരിശോധന തുടരുകയാണ്. വാഹനത്തില്‍ ഇരുന്നുകൊണ്ടുതന്നെ നേരെ പരിശോധനാ കേന്ദ്രത്തില്‍ പോയുള്ള രോഗ നിര്‍ണയ സംവിധാനങ്ങള്‍ യു.എ.ഇ. വിവിധ കേന്ദ്രങ്ങളില്‍ തുടങ്ങിയിട്ടുണ്ട്. പത്ത് ദിവസത്തിനകം അബുദാബിയില്‍ മാത്രം ഇത്തരം 13 കേന്ദ്രങ്ങളാണ് തുടങ്ങിയത്. ഇതിനകം അഞ്ചരലക്ഷത്തിലേറെ പരിശോധനകളാണ് യു.എ.ഇ. നടത്തിയതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. അതേസമയം 22-നും 44-നും ഇടയില്‍ പ്രായമുള്ളവരാണ് രോഗബാധിതരായവരില്‍ ഏറെയും എന്നതാണ് യു.എ.ഇ.യിലെ പ്രത്യേകത. മരണനിരക്കാകട്ടെ 0.5 ശതമാനം മാത്രവും എന്നതും നേട്ടമായി യു.എ.ഇ. ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കൊവിഡ് 19 പ്രതിരോധ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി യുഎഇ ഭരണകൂടം. നിയമ ലംഘകരെ നാട് കടത്തുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ കൈകൊള്ളുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ചിലര്‍ വീട്ടിലിരിക്കാതെ തുടര്‍ച്ചയായി പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ് ഈ തീരുമാനം. മറ്റുള്ളവരുടെ സുരക്ഷ കൂടി അപകടത്തിലാക്കുന്ന ഇത്തരക്കാര്‍ക്ക് അവരുടെ തൊഴില്‍ നഷ്ടമാകുമെന്നും നാടുകടത്തല്‍ ഉള്‍പെടെയുളള നിയമ നടപടി നേരിടേണ്ടി വരുമെന്നും ദുബായ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

അതിനിടെ, കോവിഡ്-19 രോഗബാധിതരുടെ എണ്ണം ഗള്‍ഫ് നാടുകളില്‍ വര്‍ധിക്കുന്നത് പ്രവാസി സമൂഹത്തില്‍ കനത്ത് ആശങ്ക ഉയര്‍ത്തുന്നു. ഇതുവരെ ആറ്് ഗള്‍ഫ് രാജ്യങ്ങളിലുമായി രോഗം ബാധിച്ചവരുടെ എണ്ണം 11,000 കടന്നു. രോഗബാധിതരില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാരാണ്. ഇതുുവരെ രോഗബാധയെ തുടര്‍ന്ന് എഴുപതുപേര്‍ മരിച്ചു. ഇതില്‍ സൗദിയിലും യു.എ.ഇ.യിലും ഓരോ മലയാളികള്‍ മരിച്ചിട്ടുണ്ട്. കുവൈത്തിലെ രോഗം സ്ഥിരീകരിച്ച 910 പേരില്‍ 479 പേരും ഇന്ത്യക്കാരാണ്. ഇതിനകം 1800 പേര്‍ വിവിധ രാജ്യങ്ങളിലായി രോഗവിമുക്തി നേടിയിട്ടുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (1 minute ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (17 minutes ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (18 minutes ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (48 minutes ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (1 hour ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (1 hour ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (1 hour ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (1 hour ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (2 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (2 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (6 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (6 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (7 hours ago)

Malayali Vartha Recommends