Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് അബൂദാബി, പദ്ധതിയില്‍ ഭാഗമാവാന്‍ പ്രവാസികൾക്കും അവസരം, പങ്കെടുക്കുന്നവര്‍ക്ക് അവരുടേതായ സമയമെടുത്ത് കോഴ്സ് പൂര്‍ത്തിയാക്കാം...!

15 APRIL 2022 04:09 PM IST
മലയാളി വാര്‍ത്ത

തൊഴിൽ മേഖലയിൽ കാതലായ മാറ്റങ്ങളാണ് ​ഗൾഫ് രാഷ്ട്രങ്ങളിൽ സംഭവിച്ച് കൊണ്ടിരിക്കുന്നത്. പ്രവാസികളും ഈ മാറ്റങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിച്ചു പോരുന്നവരാണ്. ഡിജിറ്റല്‍ വത്ക്കരണത്തിന്റെ പാതയിലേക്ക് നീങ്ങിയിരുക്കുകയാണ് മിക്ക തൊഴിലിടങ്ങളും. എന്നാൽ അതിലുള്ള പരിഞ്ജാന കുറവ് മൂലം ഇതിൽ നിന്ന് ഉൾവലിയുന്നവരും കുറവല്ല.

ഇപ്പോൾ ഇതിനൊക്കെ മാറ്റവരുത്താനുള്ള തൊഴിലിടങ്ങളിലുള്ളവർക്ക് കൂടുതൽ സൗകര്യ പ്രദമായ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് അബൂദാബി. തൊഴിലാളികള്‍ക്കിടയിലെ ഡിജിറ്റല്‍ കരിയറും നേതൃശേഷിയും കണ്ടെത്തുന്നതിനായി അബൂദബി സ്കൂള്‍ ഓഫ് ഗവണ്‍മെന്‍റ് അഥവ എ.ഡി.എസ്.ജി ഫ്യൂച്ചര്‍ ഷേപേഴ്സ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

പദ്ധതിക്ക് പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളാണുള്ളത്. അബൂദബി സര്‍ക്കാറിന്‍റെ ഡിജിറ്റല്‍ അജണ്ടയെ പിന്തുണക്കുക, തൊഴിലാളികളുടെ ശേഷി ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യമാണ് എ.ഡി.എസ്.ജിയുടെ പുതിയ നീക്കത്തിനു പിന്നിലുള്ളത്.സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അബൂദബി സ്വദേശികള്‍ക്കും പദ്ധതിയില്‍ ഭാഗമാവാന്‍ അവസരമുണ്ട്. അതായത് അബൂദബി സർക്കാൻ മേഖലയിൽ തൊഴിൽ ചെയ്യുന്ന പ്രവാസികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താനാകും.

സമാന മനസ്കര്‍ക്കും ടെക്-വ്യവസായ മേഖലയിലെ വിദഗ്ധര്‍ക്കും സഹകരിച്ചു പ്രവര്‍ത്തിക്കാനാവും. പദ്ധതി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. പങ്കെടുക്കുന്നവര്‍ക്ക് അവരുടേതായ സമയമെടുത്ത് കോഴ്സ് പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കുന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്ന പ്രത്യേകതയുമുണ്ട്.

നാലാഴ്ച നീളുന്ന പ്രാഥമിക ഘട്ടം അതായത് ചലഞ്ച് ഫേസ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരില്‍ നിന്ന് മികച്ച പ്രകടനം കാഴ്ചവെച്ച 5000 പേരെ രണ്ടാം ഘട്ടമായ കണക്‌ട് ഫേസിൽ പ്രവേശിപ്പിക്കും. ആഗോള സാങ്കേതിക വിദ്യാഭ്യാസ പ്ലാറ്റ്ഫോം ആയ യു.ഡി.എ.സി.ടിയിലെ വിദഗ്ധരാവും ഈ ഘട്ടത്തിലെ കോഴ്സിന് നേതൃത്വം നല്‍കുക.

പദ്ധതിയുടെ ഭാഗമാവുന്നവര്‍ക്ക് വിജ്ഞാനവും വൈദഗ്ധ്യവും വികസിപ്പിക്കാന്‍ മികച്ച അവസരമാണ് ലഭിക്കുന്നതെന്നും ഇതിലൂടെ അവര്‍ക്ക് സാങ്കേതികജ്ഞാനം നേടാനും ഡിജിറ്റല്‍ മേഖലയില്‍ പ്രഫഷനലുകളാവാനും കഴിയുമെന്നും എ.ഡി.എസ്.ജി ഡീന്‍ സുമയ്യ അബ്ദുല്‍ അസീസ് അല്‍ ഹൊസനി പറഞ്ഞു. അപ്പോൾ ഡിജിറ്റല്‍ മേഖലയില്‍ പ്രോഫഷനലുകളാവാൻ പ്രവാസികളും തയ്യാറായിക്കോളൂ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (2 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (2 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (3 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (3 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (3 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (3 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (6 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (6 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (6 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (7 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (7 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (8 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (8 hours ago)

Malayali Vartha Recommends