Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസികളെ ആരുത് കടുംകൈ..., ഈ കണക്കുകൾ വേ​ദനിപ്പിക്കുന്നത്, ഗള്‍ഫ് രാജ്യങ്ങളില്‍ ആറ് മാസത്തിനിടെ ആത്മഹത്യ ചെയ്തത് മുപ്പത്തിയേഴ് പ്രവാസികൾ..!

22 APRIL 2022 01:28 PM IST
മലയാളി വാര്‍ത്ത

മനസില്ലാ മനസോടെ ആണ് ഒട്ടുമിക്ക പ്രവാസികളും ​ഗൾഫിൽ തൊഴിൽ തേടി പോകുന്നത്. സ്വന്തം കുടുംബത്തേയും ഭാവിയെ കുറിച്ചും ചിന്തിക്കുമ്പോൾ പിന്നെ എന്ത് തന്നെ ആയാലും പിന്നെ പിന്നോട്ടൊന്നു ചിന്തിക്കില്ല. ഇങ്ങനെ ഗള്‍ഫ് രാജ്യങ്ങളില്‍ എത്തുന്നവരിൽ ചിലർ മനസില്ലാ മനസോടെ ആകും ജോലി ചെയ്യുക. എന്നാൽ നിരവധി പ്രതിസന്ധി ഘട്ടത്തിലൂടെയുള്ള യാത്രയിൽ പാതിവഴിൽ ജീവിതം അവസാനിപ്പിക്കുന്ന പ്രവാസികളുടെ എണ്ണം കൂടിവരികയാണ്.

പല കരണങ്ങളാണ് ഇതിലേക്ക് പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സഹായ സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നതനുസരിച്ച് കടം മൂലമുണ്ടാകുന്ന സാമൂഹിക അവഹേളനവും, അനധികൃത സ്വകാര്യ പണമിടപാടുകാരില്‍ നിന്നുള്ള പീഡനവും ആത്മഹത്യലേക്ക് നയിക്കുന്നുവെന്നാണ്.

ആറുമാസത്തിനിടയിൽ ദുബായിലും, നോര്‍ത്തേണ്‍ എമിറേറ്റിലുമായി 37 ഇന്ത്യന്‍ പൗരന്മാര്‍ ആത്മഹത്യ ചെയ്തതായി ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2007 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യക്കാര്‍ക്കിടയില്‍ 700 ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

തിരിച്ചടയ്ക്കാത്ത വായ്പകളില്‍ നിന്നോ മറ്റ് സാമ്പത്തിക സമ്മര്‍ദ്ദങ്ങളില്‍ നിന്നോ ഉള്ള കടമാണ് ആത്മഹത്യയിലേക്ക് നയിക്കുന്നത് എന്നാണ് വിവരം. 2008 ലെ സാമ്പത്തിക മാന്ദ്യത്തിലാണ് യുഎഇയില്‍ ഏറ്റവുമധികം ഇന്ത്യക്കാർ ആത്മഹത്യ ചെയ്തത്. 176 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. തൊഴില്‍ നഷ്‌ടവും മാനസികവും വ്യക്തിപരവും സാമ്പത്തികവുമായ പ്രശ്‌നങ്ങളാണെന്ന് ഇവരെ ഈ കടുകൈയ്യിലേക്ക് നയിച്ചത്.

മലയാളികൾക്കിടയിൽ ഏറെ ചർച്ചയ്ക്ക് വഴിവെച്ച സംഭവമായിരുന്നു  മലയാളി കുടുംബത്തില്‍ കടബാധ്യതയെ തുടര്‍ന്ന് ദമ്പതികൾ മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. മലയാളികളായ നിര്‍മ്മാതാവ് സന്തോഷ് കുമാറും ഭാര്യ മഞ്ജു മേനോനും കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് 9 വയസുള്ള മകള്‍ ഗൗരിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ജൂലൈ 8 മുതല്‍ വീട്ടുകാരെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ബഹളം കൂട്ടി. തുടർന്ന് അല്‍ നഹ്‌ദ ഫ്‌ളാറ്റില്‍ പോലീസ് അതിക്രമിച്ചു കയറിയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇത്തരം നിരവധി സംഭവങ്ങളാണ് യു.എ.ഇയിലടക്കം റിപ്പോർട്ട് ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (2 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (3 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (3 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (3 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (3 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (3 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (6 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (6 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (7 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (8 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (8 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (8 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (8 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (8 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (8 hours ago)

Malayali Vartha Recommends