Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ഹോ..ഇതെന്തൊരു പൊല്ലാപ്പ്...! അബുദാബിയുടെ പുതിയ നടപടിയിൽ വലഞ്ഞ് പ്രവാസികൾ, പുതിയ നടപടികൾ ഇങ്ങനെ

26 APRIL 2022 05:19 PM IST
മലയാളി വാര്‍ത്ത

അബുദാബിയുടെ പുതിയ നടപടിയിൽ ആകെ വലഞ്ഞിരിക്കുകയാണ് പ്രവാസികൾ. പുതിയ നടപടികളാണ് വിനയായിരിക്കുന്നത്.അബുദാബിയിൽ ഗതാഗത നിയമ ലംഘനത്തിന് പിഴ ചുമത്തിയാൽ ഇനി അത് കൊടുക്കുകയല്ലാെതെ വേറെ നിവർത്തിയില്ല.അ‌ടയ്ക്കാൻ പണം കൈയ്യിലില്ലെന്ന് പറഞ്ഞ് അങ്ങനെ ഒഴിയാമെന്ന് കരുതേണ്ട.

ഗതാഗത നിയമ ലംഘനത്തിന് പിഴ അടച്ചില്ലെങ്കില്‍ വാഹനം ലേലം ചെയ്യുമെന്ന്
മുന്നറിയിപ്പ നല്‍കിയിരിക്കുകയാണ് അബുദാബി പൊലീസ്.പണമില്ലെന്ന കാരണം പറഞ്ഞ് പിഴ അടക്കാത്തവര്‍ക്ക് 5 ബാങ്കുകളില്‍ നിന്ന് വായ്പാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക്, മഷ്‌റഖ്, എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്ക് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവര്‍ക്ക് ഒരു വര്‍ഷത്തെ കാലാവധിയില്‍ പലിശ രഹിത വായ്പ ലഭിക്കും.

7000 ദിര്‍ഹത്തില്‍ കൂടുതല്‍ പിഴ ലഭിച്ചവര്‍ ഉടന്‍ പിഴ അടച്ചില്ലെങ്കില്‍ ഇത്തരം വാഹനങ്ങള്‍ കണ്ടുകെട്ടുമെന്നും 3 മാസത്തിനകം പിഴ അടച്ചില്ലെങ്കില്‍ വാഹനം ലേലംചെയ്യുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. പിഴ ചുമത്തി 2 മാസത്തിനകം അടയ്ക്കുന്നവര്‍ക്ക് 35 ശതമാനം ഇളവ് ലഭിക്കുന്നതാണ്.

അതേസമയം വസ്ത്രങ്ങൾ പുറത്തുകാണുന്ന തരത്തിൽ വിരിച്ചാൽ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പുമായി അബുദാബി മുൻസിപ്പാലിറ്റിയും രംഗത്തെത്തിയിട്ടുണ്ട്.ജനലുകൾക്കും ബാൽക്കണികൾക്കും പുറത്ത് വസ്ത്രങ്ങൾ വിരിക്കുന്നത് നഗരസൗന്ദര്യത്തിന് കോട്ടമുണ്ടാക്കുന്നെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അബുദാബി മുനിസിപ്പാലിറ്റിയുടെ അറിയിപ്പ്. വിഷയവുമായി ബന്ധപ്പെട്ട് നഗരത്തിലെ താമസക്കാർക്കായി അബുദാബി മുൻസിപ്പാലിറ്റി വെർച്വൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

വസ്ത്രങ്ങളും വീട്ടുപകരണങ്ങളും പരസ്യമായി പ്രദർശിപ്പിക്കുന്നത് കെട്ടിടത്തിന്റെയും നഗരത്തിന്റെയും സൗന്ദര്യം കെടുത്തുമെന്ന് പരിപാടിയിൽ അധികൃതർ അറിയിച്ചു.എന്നാൽ, പുറത്ത് കാണാത്ത വിധത്തിൽ ബാൽക്കണിയിൽ തുണി വിരിച്ചിടുന്നതിന് തടസമില്ലെന്നും അധികൃതർ വ്യക്തമാക്കി. വസ്ത്രം പറന്നുപോകാതിരിക്കാൻ സംവിധാനമുണ്ടാക്കണം.

പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ താമസക്കാർക്ക് അറബിക്, ഇംഗ്ലിഷ്. ഉറുദു ഭാഷകളിൽ എസ്എംഎസ് സന്ദേശം അയയ്ക്കും. നിയമം ലംഘിക്കുന്നവർക്ക് ആദ്യഘട്ടത്തിൽ മുന്നറിയിപ്പ് നൽകുമെന്നും ആവർത്തിച്ചാൽ പിഴ ചുമത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (3 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (3 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (3 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (3 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (3 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (4 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (6 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (7 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (7 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (8 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (8 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (8 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (8 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (8 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (8 hours ago)

Malayali Vartha Recommends