Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസികൾക്ക് മുന്നറിയിപ്പുമായി എയര്‍ലൈനുകള്‍, പെരുന്നാള്‍ ആഘോഷിക്കാൻ നാട്ടിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തവരാണോ? ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക...സൗകര്യം ഒരുക്കി എമിറേറ്റ്സ്...!

27 APRIL 2022 03:42 PM IST
മലയാളി വാര്‍ത്ത

രണ്ട് വര്‍ഷത്തെ കൊവിഡ് മഹാമാരിയ്ക്ക് ശേഷം പെരുന്നാള്‍ ആഘോഷത്തിനായി യുഎഇ അടക്കമുള്ള എല്ലാം ഗൾഫ് രാഷ്ട്രങ്ങളും തയ്യാറെടുപ്പുകളിലാണ്. പെരുന്നാൾ ഇത്തവണ കേങ്കേമമാക്കാൻ തന്നെയാണ് പ്രവാസികളുടെ പ്ലാൻ.നിരവധി പേരാണ് നാട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാനായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്.

യാത്രക്കാരുടെ കുത്തൊഴുക്ക് മുൻകൂട്ടിക്കണ്ട് മുന്‍കരുതലെടുക്കണമെന്ന അറിയിപ്പുമായി എത്തിയിരിക്കുകയാണ് എയര്‍ലൈനുകള്‍. പെരുന്നാള്‍ അവധിക്കാലം മുന്‍നിര്‍ത്തി വിമാനത്താവളങ്ങളിലേക്ക് യാത്രക്കാരുടെ ഒഴുക്കുണ്ടാകുമെന്നും യാത്രക്കാര്‍ മുന്‍കരുതലെടുക്കണമെന്നുമുള്ള അറിയിപ്പാണ് എയര്‍ലൈനുകള്‍.
പുറത്തുവിട്ടിരിക്കുന്നത്.

കോവിഡ് എത്തിയ ശേഷം ഏറ്റവും കൂടുതല്‍ തിരക്കുണ്ടാവുന്ന പെരുന്നാളായിരിക്കും ഇതെന്നാണ് കണക്കുകൂട്ടല്‍. ഏപ്രില്‍ 30 മുതല്‍ മേയ് എട്ടു വരെ വന്‍ തിരക്കാണ് പ്രതീക്ഷിക്കുന്നത്.അതിനാൽ ചെക്ക് ഇന്‍ ചെയ്യാന്‍ എത്തുന്നതിന് മുമ്പ് യാത്രക്കാര്‍ രേഖകള്‍ എല്ലാം കരുതിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് എമിറേറ്റ്സ് അറിയിച്ചു. ദുബൈ വിമാനത്താവളത്തിലെ ചെക്ക് ഇന്‍ കൗണ്ടറുകള്‍ 24 മണിക്കൂര്‍ മുമ്പേ തുറക്കും.

ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്യാനും ലഗേജ് വീട്ടിലെത്തി ശേഖരിക്കാനുമുള്ള സൗകര്യം എമിറേറ്റ്സ് ഒരുക്കിയിട്ടുണ്ട്. ഇത് പരമാവധി ഉപയോഗപ്പെടുത്തി തിരക്ക് കുറക്കയ്ണം.ഇത്തവണ പൊതുമേഖലയില്‍ ഒമ്പത് ദിവസമാണ് പെരുന്നാള്‍ അവധി. അതിനാല്‍, ദുബൈയിലേക്ക് എത്തുന്നവരും ഇവിടെ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് അവധി ആഘോഷിക്കാന്‍ പോകുന്നവരും കൂടുതലായിരിക്കും. സ്വകാര്യ മേഖലയില്‍ നാലോ അഞ്ചോ ദിവസം അവധിയുണ്ട്.

വടക്കന്‍ എമിറേറ്റ്സില്‍ നിന്നെത്തുന്നവര്‍ക്ക് അജ്മാന്‍ സെന്‍ട്രല്‍ ബസ് ടെര്‍മിനലില്‍ ചെക്ക് ഇന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.യാത്രക്ക് നാല് മണിക്കൂര്‍ മുതല്‍ 24 മണിക്കൂര്‍ വരെയുള്ള സമയത്ത് ഇവിടെയെത്തി ചെക്ക് ഇന്‍ ചെയ്യാം. ഇവര്‍ക്ക് യാത്രക്ക് ഒരുമണിക്കൂറിന് മുമ്പ് വിമാനത്താവളത്തില്‍ എത്തിയാല്‍ മതി.യു.എസിലേക്ക് പോകുന്നവര്‍ക്കായി 12 മണിക്കൂര്‍ മുമ്പ് ചെക്ക് ഇന്‍ കൗണ്ടറുകള്‍ തുറക്കും.

അതേസമയം, പെരുന്നാള്‍ കാലത്ത് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയോളം വര്‍ധിപ്പിച്ച് വിമാനക്കമ്പനികള്‍. രണ്ടുമക്കളടങ്ങുന്ന കുടുംബത്തിന് നാട്ടില്‍ പോയിവരാന്‍ ടിക്കറ്റിന് മാത്രമായി മൂന്ന് ലക്ഷത്തിലേറെ രൂപയാണ് പെരുന്നാളിനോടടുത്ത ദിവസങ്ങളില്‍ നല്‍കേണ്ടിവരുന്നത്.ഈ മാസം 30ന് ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് 39,505 രൂപയാണ് ഈടാക്കുന്നത്.

ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 39,786 നല്‍കേണ്ടിവരുമ്പോള്‍ കോഴിക്കോടേക്ക് 36,682 രൂപയാണ് നിരക്ക്. ഒരാള്‍ക്ക് നാട്ടില്‍ കുടുംബത്തോടൊപ്പം പെരുന്നാള്‍ കൂടി വരാന്‍ എണ്‍പതിനായിരം രൂപയോളം ടിക്കറ്റിനു മാത്രം വേണം.കൊവിഡ് കവര്‍ന്നെടുത്ത നീണ്ട രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ പോകാനൊരുങ്ങുന്ന ഗള്‍ഫ് മലയാളികള്‍ക്ക് ടിക്കറ്റ് വില വര്‍ദ്ധനവ് തിരിച്ചടിയാവും.

രണ്ടു മക്കളടങ്ങുന്ന കുടുംബത്തിന് നാട്ടില്‍ പോയിവരാന്‍ മൂന്നുലക്ഷത്തിലേറെ രൂപ നല്‍കേണ്ടിവരുന്ന സാഹചര്യത്തില്‍ യാത്ര വേണ്ടെന്ന് വെച്ചവരും ഏറെയാണ്. അതേസമയം യുഎഇയിലെ സ്കൂളുകളില്‍ മധ്യവേനലവധി ആരംഭിക്കുന്ന ജൂലൈ മാസങ്ങളിലും വൻ നിരക്കാണ് വിമാന കമ്പനികള്‍ ഈടാക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (3 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (3 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (3 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (3 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (3 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (4 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (6 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (7 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (7 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (8 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (8 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (8 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (8 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (8 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (8 hours ago)

Malayali Vartha Recommends