Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദേശികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന തീരുമാനവുമായി കുവൈത്ത് മന്ത്രാലയം

07 NOVEMBER 2017 08:31 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

രാജ്യത്തെ വിദേശികളുടെ എണ്ണം കുറക്കണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യം ഉയരുന്നതിനിടയിലാണു വിദേശികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന പുതിയ നിര്‍ദ്ദേശവുമായി കുവൈത്ത് മന്ത്രാലയം രംഗത്തെത്തിയത്. പരമാവധി വിദേശ സന്ദര്‍ശകരെ രാജ്യത്ത് എത്തിച്ച് കൊണ്ട് സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വ്വ് നല്‍കുന്ന വിവിധ പദ്ധതികളാണു മന്ത്രാലയം മുന്നോട്ട് വെക്കുന്നത്.

രാജ്യത്തെ വിദേശികളുടെ എണ്ണം കുറക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ലന്റിലടക്കം ചര്‍ച്ച നടന്നിരുന്നു. ഇതിനിടെയാണ് കൂടുതല്‍ വിദേശികളെ രാജ്യത്ത് എത്തിക്കുന്നതിനു താമസ നിയമങ്ങളില്‍ സമഗ്രമായ അഴിച്ചു പണി നടത്താന്‍ ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നത്. ഇതുപ്രകാരം കച്ചവട ആവശ്യങ്ങള്‍ക്ക് എത്തുന്ന വിദേശികള്‍ക്ക് ഒരു വര്‍ഷത്തെ മള്‍ടിപ്പിള്‍ പ്രവേശന വിസ അനുവദിക്കും.

നിലവില്‍ രാജ്യത്ത് താമസക്കാരല്ലാത്ത വിദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തെ സ്വകാര്യ സര്‍വകലാശാലകളില്‍ പഠന സൗകര്യം ഒരുക്കുവാനും പഠനാനന്തരം ഇവര്‍ക്ക് കുവൈത്തില്‍ തന്നെ ജോലി ചെയ്യാന്‍ അനുവദിക്കുവാനും നിര്‍ദ്ദേശത്തില്‍ സൂചിപ്പിക്കുന്നു. ഇതിനു പുറമെ രാജ്യത്തെ സ്വകാര്യ ആശുപത്രികളിലേക്ക് ചികില്‍സ തേടിയെത്തുന്ന രീതിയില്‍ സ്വകാര്യ മേഖലയില്‍ അന്താരാഷ്ട്ര ഗുണമേന്മയിലുള്ള ചികില്‍സാ സംവിധാനം സ്ഥാപിക്കുവാനും നിര്‍ദ്ദേശമുണ്ട്.

ആഭ്യന്തര മന്ത്രി ഷൈഖ് ഖാലിദ് അല്‍ ജറാഹ് അംഗീകാരം നല്‍കിയ നിയമത്തിന്റെ കരട് രൂപം നിയമകാര്യ സമിതിയുടെയും തുടര്‍ന്ന് മന്ത്രി സഭയുടെയും അംഗീകാരത്തിനു സമര്‍പ്പിക്കുമെന്ന് താമസ വിഭാഗം ഡയരക്ടര്‍ ജനറല്‍ തലാല്‍ അല്‍ മറാഫി വ്യക്തമാക്കി.

വിദേശികളുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ക്ക് ഫീസ് വര്‍ദ്ധനവ് നടപ്പിലാക്കുന്നത് സംബന്ധിച്ച വാര്‍ത്തകളില്‍ രിഭ്രാന്തതാരക്കേണ്ടതില്ലെന്നും നിയമപരവും ഭരണഘടനാപരവുമായ അംഗീകാരം ലഭിച്ചാല്‍ മാത്രമേ വദ്ധനവ് പ്രാബല്യത്തില്‍ വരികയുള്ളൂവെന്നും അദ്ധേഹം കൂട്ടി ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജാവൊക്കെ പണ്ട്..ഒത്തില്ല ഓട് EX മുഖ്യാ... പിണറായിയെ വാരിയലക്കി CPM ഒരക്ഷരം മിണ്ടിപ്പോകരുത്  (1 minute ago)

സംസ്ഥാനത്ത് ഡിഗ്രി, പി.ജി പഠനത്തിൽ വൻ പരിഷ്കാരം; നാലുവർഷ ബിരുദത്തിനും എക്സിറ്റ് ഓപ്ഷനും പുതിയ മാർഗ്ഗരേഖ വരുന്നു...  (2 minutes ago)

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...  (9 minutes ago)

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...  (18 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (30 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (38 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (2 hours ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (2 hours ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (2 hours ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (2 hours ago)

Malayali Vartha Recommends