പെട്രോളിന്റെ നാട്ടിലും പെട്രോളിന് വിലക്കയറ്റം ! ഡിസംബറിൽ പെട്രോളിന് 10 ദിർഹവും ഡീസലിന് അഞ്ചു ദിർഹവും വർധനവ്

ദോഹ :ഡിസംബറിൽ പ്രീമിയം പെട്രോൾ വിലയിൽ 10 ദിർഹത്തിന്റെയും ഡീസൽ വിലയിൽ അഞ്ചു ദിർഹത്തിന്റെയും വർധനയുണ്ടാവും. പ്രീമിയം പെട്രോളിന് 1.75 റിയാൽ, സൂപ്പർ പെട്രോളിന് 1.80 റിയാൽ, ഡീസലിന് 1.70 റിയാൽ എന്നിങ്ങനെയാണു ഡിസംബറിലെ വില. ഒക്ടോബറിൽ യഥാക്രമം 1.65 റിയാൽ, 1.75 റിയാൽ, 1.65 റിയാൽ എന്നിങ്ങനെയായിരുന്നു വില.
https://www.facebook.com/Malayalivartha