Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തലയില്‍ ആശയമുണ്ടോ പോന്നോളൂ

10 NOVEMBER 2014 02:04 PM IST
മലയാളി വാര്‍ത്ത.

More Stories...

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...

മരണാനന്തര ജീവിതത്തിൽ ആത്മാവിനു ദേവതയോട് സംസാരിക്കാൻ സ്വർണനാക്ക് !! സ്വർണ നാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളും...സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തി

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...

 നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാത്തത്... ഇതൊരു സിനിമാ ഡയലോഗ് മാത്രമെന്ന് വിചാരിക്കരുത് തലയില്‍ ഉള്ള ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുന്നില്ലല്ലോ എന്ന് വിഷമിക്കുന്നവര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. എന്തിനും ഏതിനും സൈറ്റുള്ള ഈ കാലത്ത് ഇതാ ആശയം സാക്ഷാത്ക്കരിക്കാനും സൈറ്റ് തയ്യാര്‍. നിങ്ങളുടെ തല നിറയെ ആശയമാണോ നേരേ വണ്ടി വിട്ടോളുക. ക്വേര്‍ക്കികോം എന്നൊരു സൈറ്റുണ്ട്. അവരെന്താണ് ചെയ്യുന്നതെന്നറിയോമോ?.പുതിയ കണ്ടുപിടുത്തങ്ങള്‍ക്കുള്ള ആശയവുമായി നടക്കുന്നവരെയാണ് അവര്‍ അന്വേഷിക്കുന്നത്.

നിങ്ങള്‍ ഭാവനയില്‍ കാണുന്ന കാര്യങ്ങള്‍ അവരെ അറിയിക്കുകയേ വേണ്ടൂ.അവരത് നിര്‍മ്മിച്ച് നടപ്പാക്കിത്തരും പോരേ കാര്യങ്ങള്‍. ഇപ്പോള്‍ ഏറ്റവും ഒടുവിലായി അവര്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കിയ ഒന്നാണ് സ്ലൈഡ് റൈഡര്‍ അതെന്താണെന്നായിരിക്കും. വീടുകളിലെ സ്റ്റെയര്‍കേസുകളെ കുട്ടികള്‍ക്കു കളിക്കാനുള്ള താത്ക്കാലിക സ്ലൈഡുകള്‍ ആക്കി മാറ്റുന്ന കളിക്കോപ്പ് ആണെന്നു വേണമെങ്കില്‍ പറയാം. അത് മടക്കി സൂക്ഷിച്ചു വച്ചിരിക്കുന്നതു കണ്ടാല്‍ ഒരു പെട്ടിയാണെന്നേ തോന്നൂ. എന്നാല്‍ നിങ്ങളുടെ കോണിപ്പടികള്‍ക്കു മേലെ വച്ച് അത് തുറന്ന് താഴേക്കു വേണ്ട രീതിയില്‍ ഉറപ്പിച്ചാല്‍ മഴയുള്ള ദിവസം കുട്ടികള്‍ക്ക് അകത്തിരുന്ന് കളിക്കാം.

ഇതുപോലെ നവീനമായ ഉപകരണങ്ങള്‍ ആവിഷ്‌ക്കരിക്കാനുള്ള ആശയം നിങ്ങള്‍ക്കുണ്ടോ എങ്കില്‍ നേരെ വിട്ടോളൂ Quirky.com ലേയ്ക്ക്. എന്നാല്‍ എല്ലാം അങ്ങ് നടത്താം എന്ന് വിചാരിക്കരുതേ, നിങ്ങളുടെ ആശയം അവര്‍ക്കു നന്നായി ബോധിക്കണം എന്നുമാത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (46 minutes ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (57 minutes ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (1 hour ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (1 hour ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (2 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (2 hours ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (2 hours ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (3 hours ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (3 hours ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (4 hours ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (4 hours ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (4 hours ago)

Malayali Vartha Recommends