Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...

250 അടവും പയറ്റും ബെല്ലാ ബൂ

21 NOVEMBER 2014 12:47 PM IST
മലയാളി വാര്‍ത്ത.

ഇത് ബെല്ലാബു 250 അടവും പരിശീലിച്ച നായ. ഏത് അഭ്യാസ പ്രകടനവും ഇവന് വഴങ്ങും. ലോകത്തിന് മുന്നില്‍ വിസ്മയമായ് മാറുകയാണ് ഇവന്‍. 250 ഓളം രസകരമായ വിദ്യകളാണ് കൊച്ചു ബില്ലി പഠിച്ചു വച്ചിരിക്കുന്നത്. ഏറെ ക്ഷമയും സാമര്‍ത്ഥ്യവും വേണ്ട ഈ സൂത്രപ്പണികള്‍ ബില്ലിയെ പരിശീലിപ്പച്ചത് ഉടമസ്ഥയായ വിക്‌ടോറിയ തന്നെയാണ്.

മൂക്കിന്‍ തുമ്പില്‍ ഭാരം വഹിച്ച് അതു സുന്ദരമായി ബാലന്‍സ് ചെയ്യുക, നിലത്ത് വീണു കിടക്കുന്ന നാണയത്തുട്ടുകള്‍ കടിച്ചെടുത്ത് സൂക്ഷിച്ച് വയ്ക്കുക, വായിലും നിറുകയിലും കൈകളിലും ഒരേ സമയം ഭാരം ചുമന്ന് നില തെറ്റാതെ നില്‍ക്കുക അങ്ങനെ തന്റെ അസാമാന്യ പ്രകടനങ്ങള്‍ കൊണ്ട് കാഴ്ചക്കാരുടെ മനം കവരുകയാണ് ബെല്ലാ ബൂ എന്ന നായ. യു എസിലെ ലാസിലെയിലെ 14 വയസ്സുകാരിയായ വിക്‌ടോറിയ ലയണോസ് ആണ് ബെല്ലയുടെ ഉടമസ്ഥ.
ബെല്ലയുടെ പ്രകടനങ്ങളുടെ വിഡിയോ യുട്യൂബില്‍ അപ്‌ലോഡ് ചെയ്തപ്പോള്‍ വമ്പന്‍ പ്രതികരണമാണ് ലഭിച്ചതെന്ന് വിക്‌ടോറിയ പറയുന്നു. ഇപ്പോള്‍ ബെല്ലയ്ക്ക് രണ്ടു വയസ്സുണ്ട്, അതിനെ വളരെചെറുപ്പത്തിലേ തന്നെ ഞാന്‍ പലതരം വിദ്യകള്‍ പരിശീലിപ്പി ക്കാന്‍ തുടങ്ങിയിരുന്നു. ഇപ്പോഴും കുറെ മണിക്കൂറുകള്‍ ഞാന്‍ അവള്‍ക്കൊപ്പം ചിലവഴിക്കുന്നുണ്ട്. വലുതാവുമ്പോള്‍ ഒരു ഡോഗ് ട്രെയിനര്‍ ആവണമെന്നാണ് എന്റെ ആഗ്രഹം. ബെല്ലിയുടെ പ്രകടനം കാണുമ്പോള്‍ എനിക്ക് നല്ലൊരു ഡോഗ് ട്രെയിനര്‍ ആവാനുള്ള ആത്മവിശ്വാസം ലഭിക്കുന്നുണ്ട്. വിക്‌ടോറിയ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറിൽ ചാക്കിനുള്ളിലായിരുന്നു മൃതദേഹം  (2 hours ago)

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം...  (2 hours ago)

ബേബി ജോണിന്റെ മകനും ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ ജ്യേഷ്‌ഠ സഹോദരനുമായ ഷാജി ബേബി ജോൺ നിര്യാതനായി  (2 hours ago)

വഴി മാറ് ..വഴി മാറ് ....! സ്കൂട്ടറിൽ ക്ഷേത്ര ദർശനത്തിനിറങ്ങി രാഹുൽ ..! ഞെട്ടിവിറച്ച് അവർ ഓടി SIT... പൊട്ടിച്ചിരിച്ച് ഷാഫി  (2 hours ago)

ക്രിസ്മസ് അവധിക്കുശേഷം പരിഗണിക്കാനായി കോടതി ഹർജി മാറ്റി....  (2 hours ago)

രാഹുലിന് പൂങ്കുഴലിയുടെ മുന്നറിയിപ്പ്...!പത്തനംതിട്ട വിട്ടുപോകരുത്ത്...!കാവലിരിക്കുന്ന SIT-ക്ക് രാഹുലിന്റെ വക കട്ടൻ  (3 hours ago)

വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി..  (3 hours ago)

ബസ് പൂർണമായും കത്തി നശിച്ചു  (3 hours ago)

ദിലീപ് സന്നിധാനത്ത്.  (4 hours ago)

അപൂർവ ‘ഡബിൾ’ നേടുന്ന ആദ്യ ഇന്ത്യൻ താരം  (4 hours ago)

ഡോളറിനെതിരെ രൂപയുടെ മുല്യത്തിൽ  (4 hours ago)

ഇന്ത്യന്‍ മാജിക്ക് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി....  (4 hours ago)

പവന് 600 രൂപയുടെ വർദ്ധനവ്  (4 hours ago)

സർവീസിനിടെ ബസ് വഴിയിൽ നിർത്തി ഇറങ്ങി പോയ  (4 hours ago)

NOT AN INCH BACK..! ഉവ്വ.. പോണേ ഇറങ്ങി ,ആര്യയ്ക്ക് 916 തെറിവിളി..! കൊമ്പ് വെട്ടി ഗായത്രി, പടക്കംപൊട്ടിച്ച് യദു..!  (5 hours ago)

Malayali Vartha Recommends