Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എഴുതാന്‍ മഷി ആവശ്യമില്ലാത്ത പുതിയ കടലാസ് എത്തുന്നു

04 DECEMBER 2014 12:06 PM IST
മലയാളി വാര്‍ത്ത.

More Stories...

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...

മരണാനന്തര ജീവിതത്തിൽ ആത്മാവിനു ദേവതയോട് സംസാരിക്കാൻ സ്വർണനാക്ക് !! സ്വർണ നാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളും...സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തി

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...

മഷി ആവശ്യമില്ലാത്ത പുതിയ തലമുറ കടലാസുകള്‍ യാഥാര്‍ഥ്യമായി. അള്‍ട്രാവൈലറ്റ് രശ്മികള്‍ ഉപയോഗിച്ചാണു \'പുതിയ\' കടലാസില്‍ എഴുതുന്നത്. എഴുതിയതു മായിച്ചു കളയാന്‍ കടലാസ് ചൂടാക്കിയാല്‍ മതിയാകും. കലിഫോര്‍ണിയ സര്‍വകലാശാലയിലെ രസതന്ത്ര ഗവേഷകരാണു പുതിയ കടലാസ് അവതരിപ്പിച്ചത്.
നേരിയ പോറല്‍ പോലും വീഴാതെ ഒരേ കടലാസില്‍ 20 തവണ എഴുതാനും മായിക്കാനും പരീക്ഷണ ഘട്ടത്തില്‍ കഴിഞ്ഞു. കടലാസില്‍ റെഡോക്‌സ് എന്നറിയപ്പെടുന്ന പ്രത്യേക രാസവസ്തു ചേര്‍ത്താണു പുതിയ വിദ്യ യാഥാര്‍ഥ്യമാക്കിയത്. ഈ രാസവസ്തു കടലാസിനു മുകളില്‍ ആവരണമായി പ്രവര്‍ത്തിക്കും.
അങ്ങനെ ആ വിഷയത്തിനും പരിഹാരമാകുന്നു. കടലാസ് നിര്‍മ്മാണത്തിന് ധാരാളം മരങ്ങള്‍ മുറിക്കാറുണ്ട്. വൃക്ഷസ്‌നേഹികള്‍ ഇതിനെ മിക്കവാറും വിമര്‍ശിക്കാറുമുണ്ട്. എന്നാല്‍ കമ്പ്യൂട്ടര്‍ വന്നതോടെ പേപ്പറിന്റെ ഉപയോഗം കുറെയേറെ കുറക്കാന്‍ കഴിഞ്ഞിരുന്നു എന്നാല്‍ ഈ ന്യൂ ജനറേഷന്‍ പേപ്പര്‍ ഇതിനെ എല്ലാം മറികടക്കാന്‍ പോന്നതാണ്.

അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ചാണു പ്രിന്റിംഗ്. കടലാസ് 115 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയാല്‍ അച്ചടിച്ച അക്ഷരങ്ങള്‍ മാഞ്ഞുപോകും. നീല, ചുവപ്പ്, പച്ച എന്ന അടിസ്ഥാന നിറങ്ങള്‍ ഉപയോഗിച്ചാണു പ്രിന്റിംഗ് യാഥാര്‍ഥ്യമാക്കുന്നത്. നൂറു തവണ പുനരുപയോഗിക്കാവുന്ന കടലാസാണു ഗവേഷകരുടെ ലക്ഷ്യം. പത്രങ്ങള്‍ക്കും മാസികകള്‍ക്കും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാമെന്നു ഗവേഷകര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (45 minutes ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (56 minutes ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (1 hour ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (1 hour ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (2 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (2 hours ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (2 hours ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (3 hours ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (3 hours ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (3 hours ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (4 hours ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (4 hours ago)

Malayali Vartha Recommends