Widgets Magazine
19
Oct / 2018
Friday
Forex Rates:

1 aed = 19.99 inr 1 aud = 52.23 inr 1 eur = 84.06 inr 1 gbp = 95.61 inr 1 kwd = 242.04 inr 1 qar = 20.17 inr 1 sar = 19.57 inr 1 usd = 73.45 inr

EDITOR'S PICK


എന്തിനാണ് 14 ദിവസത്തേയ്ക്ക് രാഹുലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്... ശബരിമല വിഷയവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ രാഹുല്‍ ഈശ്വരിന്റെ ഭാര്യ ദീപ കൊട്ടരക്കര ജയിലിന് മുന്നില്‍ നിന്നും പൊട്ടിക്കരഞ്ഞ് ഫേസ്ബുക്ക് ലൈവില്‍


കണ്ണൂരില്‍നിന്ന് പോലീസാണു വിളിക്കുന്നത്... വീട്ടില്‍ പുരുഷന്മാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ വിളിക്കൂ; യാഥാർഥ്യം ഉള്‍ക്കൊള്ളുക... നിങ്ങളുടെ കുടുംബത്തില്‍പ്പെട്ട മൂന്നു പേര്‍ ഇവിടെ അപകടത്തില്‍ മരിച്ചിട്ടുണ്ട്; എന്തായാലും സംഭവിച്ചു... സമാധാനിക്കുക; കാറും ലോറിയും കൂട്ടിയിടിച്ച് കുട്ടികളടക്കം നാലുപേര്‍ മരിച്ച സംഭവത്തിൽ ഞെട്ടൽ മാറാതെ ബവിതയും കുടുംബവും


താന്‍ വിശ്വാസിയാണെന്ന് രഹന ഫാത്തിമ; ഇക്കാര്യം വേറെ ആരും പറയേണ്ട ആവശ്യമില്ല... രഹന മനസ് തുറക്കുന്നു


അവകാശം സംരക്ഷിക്കാൻ വേണ്ടി കുട്ടികളെ ബുദ്ധിമുട്ടിപ്പിക്കാൻ ഞങ്ങൾ തയ്യാറല്ല... പിന്തുണച്ച എല്ലാവർക്കും നന്ദി; പോലീസ് അകമ്ബടിയില്‍ മലയിറങ്ങി പമ്ബയില്‍ എത്തിയ മാധ്യമപ്രവര്‍ത്തകകയ്ക്കും രഹനാ ഫാത്തിമയ്ക്കും പമ്ബയില്‍ കൂക്കി വിളികളോടെയും ശരണംവിളികളോടെയും വൻ വരവേല്‍പ്പ്


രഹ്ന ഫാത്തിമയ്‌ക്കെതിരെ ബി എസ് എന്‍ എല്‍ നടപടി

തണ്ടേക്കാട്ട് ഒട്ടകത്തിനു സുഖപ്രസവം

23 SEPTEMBER 2018 09:46 AM IST
മലയാളി വാര്‍ത്ത

More Stories...

കിടങ്ങൂര്‍ കാവാലിക്കടവിന് പ്രളയം സമ്മാനിച്ചതൊരു 'ബീച്ച്'!

40 വയസ്സിനിടെ 44- തവണ പ്രസവിച്ച ഉഗാണ്ടക്കാരി മറിയം!

പത്തു വര്‍ഷത്തെ ജോലിക്കിടെ എടുത്തത് ഒരേയൊരു ലീവ്! അറുബോറാണ് കാര്യം എന്നു തോന്നിയതുകൊണ്ട് ജോലി ഉപേക്ഷിച്ച് ലോകയാത്രയ്ക്ക് ഇറങ്ങി!

അക്രമികള്‍ തല്ലിത്തകര്‍ത്തവയില്‍ റിപ്പബ്ലിക് ടിവിയുടെ വാഹനവും...വാഹനം തല്ലിത്തകര്‍ത്ത സ്ഥലത്തുനിന്നെടുത്ത വിഡിയോയിലെ സംഭാഷണങ്ങള്‍ ചിരി ഉയര്‍ത്തുന്നു!

'മല കയറാന്‍ ബൈക്കില്‍ വന്നവരുടെ' ഹെല്‍മറ്റ് പൊലീസ് മോഷ്ടിച്ചു എന്ന പ്രചരണവുമായി ബന്ധപ്പെട്ട് പ്രചരിച്ച, 'കള്ളന്‍മാരേ, ഹെല്‍മറ്റ് തിരിച്ചു താടാ..!' എന്ന മട്ടിലുള്ള ട്രോളുകള്‍ക്ക് പൊലീസിന്റെ മാസ് മറുപടി: 'ഇവിടെ വന്ന് വാങ്ങുവോ..?'

രാജസ്ഥാനില്‍ നിന്നെത്തിച്ച ഒട്ടകത്തിനു പെരുമ്പാവൂരിന് അടുത്ത് തണ്ടേക്കാട് സുഖപ്രസവം. അല്‍ അസ്ഹര്‍ ഇംഗ്ലിഷ് മീഡിയം സ്‌കൂളിനു സമീപം താമസിക്കുന്ന പറമ്പിള്ളിക്കുടി സിദ്ധിഖ് വാങ്ങിയ ബുറാഖ് എന്ന ഒട്ടകമാണ് ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്.

കേരളത്തില്‍ ഒട്ടകപ്രസവം നടക്കുന്നതു രണ്ടാം തവണയാണെന്നു സിദ്ധിഖ് പറഞ്ഞു. ഒരു വര്‍ഷം മുന്‍പ് വയനാട് മാനന്തവാടിയിലായിരുന്നു ആദ്യ പ്രസവം.

പാലക്കാട്ടെ റജിസ്‌റ്റേര്‍ഡ് ക്ലബ് ഉടമ ഗൗതം വഴി കഴിഞ്ഞ മാര്‍ച്ചിലാണ് ഒട്ടകത്തെ വാങ്ങിയത്. ഒന്‍പതു മാസം ഗര്‍ഭിണിയായിരുന്നു അന്ന്. 14 മാസത്തെ ഗര്‍ഭകാലത്തിനു ശേഷം ഇക്കഴിഞ്ഞ 19-നായിരുന്നു പ്രസവം. അമ്മയും കുഞ്ഞും പുതിയ അന്തരീക്ഷവുമായി ഇണങ്ങി.

തള്ളയെ രാജസ്ഥാനിലേക്കു തന്നെ തിരികെ നല്‍കി കുഞ്ഞിനെ തണ്ടേക്കാട് വളര്‍ത്താനാണു തീരുമാനമെന്നു സിദ്ധിഖ് പറഞ്ഞു. ഏഴു വയസ്സുള്ള ബുറാഖിനെ ഒന്നര ലക്ഷം രൂപയ്ക്കാണു വാങ്ങിയത്.

തവിടും കടലത്തൊണ്ടും ഇലകളുമാണു ഭക്ഷണം. 15 ആടുകളെ പരിചരിക്കുന്നതു പോലെയാണ് ഒരു ഒട്ടകത്തിന്റെ പരിചരണമെന്നു സിദ്ധിഖ് പറഞ്ഞു. കുതിരകളെ വാങ്ങി മറിച്ചു വില്‍പനയുള്ള ഇദ്ദേഹം കൗതുകത്തിനാണ് ഒട്ടകത്തെ വാങ്ങിയത്. മൂന്നു വയസ്സുള്ള കുതിരയുമുണ്ട്.

പെരുമ്പാവൂര്‍ മേഖലയില്‍ സവാരിക്കും വില്‍പനയ്ക്കുമായി കുതിരയെ ആദ്യമെത്തിച്ചവരില്‍ ഒരാളാണ് സിദ്ധിഖ്. പോഞ്ഞാശേരി താജ് മൈദ കമ്പനിയില്‍ വെഹിക്കിള്‍ മാനേജരായ ഇദ്ദേഹത്തെ മൃഗപരിപാലനത്തില്‍ സഹായിക്കുന്നത് കുടുംബാംഗങ്ങളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മയിലിരുന്ന് ചോരയൂറ്റിക്കുടിച്ച് വളരാനാണ് ഡബ്ല്യുസിസി ശ്രമിക്കുന്നത്; വനിതാ കൂട്ടായ്മയായ ഡബ്ലിയുസിസി 'അമ്മ' സംഘടനയെ കുറ്റം പറഞ്ഞു നടക്കുന്നുവെന്നും മോഹൻലാലിനെതിരേ വ്യക്തിപരമായ അധിക്ഷേപം ഉന്നയിക്കു  (34 seconds ago)

അബുദാബി മാളിൽ മലയാളികൾക്ക് അപേക്ഷിക്കാം  (27 minutes ago)

 ആക്രമണത്തിനിരയായ നടിക്കെതിരെയും ദിലീപിനൊപ്പവും നിന്നവരെ തള്ളി മോഹന്‍ലാല്‍ അമ്മയിലെ ആഭ്യന്തരപ്രശ്‌നം പരിഹരിച്ചു, രാജിവെച്ച നടിമാര്‍ക്ക് മാപ്പ് പറയാതെ തിരികെവരാമെന്നും അറിയിച്ചു  (29 minutes ago)

വീണ്ടും യുവതികൾ സന്നിധാനത്തിലേക്ക് ..കലാപത്തിനു നീക്കമുള്ളതായി റിപ്പോർട്ട്  (29 minutes ago)

രാഹുലിനെ കൊണ്ടുപോയത് ട്രാക്ടറില്‍ ടാര്‍പോളിനില്‍ പൊതിഞ്ഞ്; എന്തിനാണ് 14 ദിവസത്തേയ്ക്ക് രാഹുലിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പലർക്കും അറിയില്ല; ജയിലിന് മുന്നില്‍ നിന്ന് പൊട്ടിക്കരഞ്ഞ് ദീപ  (38 minutes ago)

ശബരിമലയെ കലാപ ഭൂമിയാക്കരുത്; ആക്റ്റിവിസ്റ്റുകൾ ശബരിമലയിൽ പോകരുതെന്നത് പാർട്ടിയുടെ നിലപാടല്ല; കോൺഗ്രസ്സും ബി.ജെ.പിയും നടത്തുന്നത് രാഷ്ട്രീയ സമരമെന്ന് കോടിയേരി ബാലകൃഷ്ണൻ  (43 minutes ago)

ഞാൻ റിക്കോഡ്‌ ഉണ്ടാക്കാൻ പോയെന്നു പറയുന്ന ഊളകളോട് ! ; സോഷ്യൽമീഡിയയിൽ മതനിന്ദനടത്തിയെന്ന കേസിന്റെ ഉമ്മാക്കിയൊക്കെ അവിടെയിരുന്നോട്ടെ; ശബരിമലയിൽ സ്ത്രീകൾ പലതവണ കയറിയിട്ടുണ്ടെന്ന് കോടതിയിൽപോലും തെളിഞ്ഞകര്  (47 minutes ago)

കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

ഹൈന്ദവ വിശ്വാസി അല്ലാത്ത കഴക്കൂട്ടംകാരി; കടകം പള്ളിയുടെ മണ്ഡലത്തിലെ മേരി സ്വീറ്റിയെ കളത്തിലിറക്കിയതാര് ?  (1 hour ago)

രഹന ഫാത്തിമ എന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരി കെ സുരേന്ദ്രനുമായി മംഗലാപുരത്തു വച്ചു പലതവണ കൂടിക്കാഴ്ച നടത്തിയ വിവരം എനിക്ക് നേരിട്ടറിയാം; രശ്മി നായർ  (1 hour ago)

നിരീശ്വരവാദിയായ ലിബിയ്ക്ക് അയ്യപ്പസന്നിധിയിലെന്ത് കാര്യം ?...ഫേസ്ബുക്കിലൂടെ മതവികാരം വ്രണപ്പെടുന്ന തരത്തിലുള്ള പോസ്റ്റിട്ടതിന് ചേര്‍ത്തല സ്വദേശി ലിബിയ്‌ക്കെതിരെ കേസെടുത്തു  (1 hour ago)

രഹ്‍ന ഫാത്തിമയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്  (1 hour ago)

ഡബ്ല്യുസിസി അംഗങ്ങളെ വീണ്ടും നടിമാരെന്ന് അഭിസംബോധന ചെയ്ത് അമ്മ പ്രസിഡന്റ് മോഹൻലാൽ  (1 hour ago)

രഹന ഫാത്തിമയുടെ ഇരുമുടിക്കെട്ടില്‍ സാനിറ്ററി നാപ്കിനോ? കെട്ട് നിറച്ച് നല്‍കിയ ഗുരുസ്വാമി ആര്? ഇരുമുടിക്കെട്ടില്‍ എന്ത് വസ്തുക്കളാണ് ഉണ്ടായിരുന്നതെന്ന് പരിശോധിക്കണമെന്ന് ഭക്തർ  (1 hour ago)

ഇന്ന് മലകയറാനിരിക്കെ വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായിയെ പോലീസ് കസ്റ്റഡിയിലെടുത്തു  (1 hour ago)

Malayali Vartha Recommends