Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...


ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

നമ്മുടെ ആകാശ വെള്ളരിയും കായ്ക്കും !

23 SEPTEMBER 2018 12:34 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

കേരളത്തിലെ കാലാവസ്ഥയില്‍ പാഷന്‍ ഫ്രൂട്ട് കുടുംബത്തില്‍പ്പെട്ട ഏറെ ഔഷധ ഗുണമുള്ള 'ആകാശ വെള്ളരി' വിളയില്ലെന്ന ധാരണ കാര്‍ഷിക ഗവേഷകര്‍ തിരുത്തി.

പഴയന്നൂര്‍, വടക്കാഞ്ചേരി ബ്ലോക്ക് പ്രദേശങ്ങളിലെ ഒട്ടേറെ കര്‍ഷകര്‍ക്ക് ഇതിന്റെ വിത്ത് നല്‍കി നടത്തിയ പരീക്ഷണം വിജയിച്ചു.

കാര്‍ഷിക ഗവേഷകനുള്ള നഗരസഭയുടെ പുരസ്‌കാരങ്ങള്‍ മുന്‍ വര്‍ഷങ്ങളില്‍ സ്വന്തമാക്കിയ ഓട്ടുപാറയിലെ യുവ കര്‍ഷകന്‍ വിനയന്റെ മട്ടുപ്പാവിലാണ് ആകാശവെള്ളരി വിളഞ്ഞത്.



ഇംഗ്ലിഷില്‍ 'ജയന്റ് ഗ്രാനഡില്ല' എന്നു വിളിക്കുന്ന ആകാശ വെള്ളരി വിളയാന്‍ കൊടും ചൂടും കൊടും തണുപ്പും മാറി മാറി വരുന്ന കാലാവസ്ഥ വേണമെന്ന നിഗമനമാണ് ഉണ്ടായിരുന്നത്. ഗ്രീന്‍ഹൗസിലും പന്തലിലും പടര്‍ന്നു വളരുന്ന ഈ ഫലം ഔഷധ ഗുണങ്ങളുടെ കലവറയാണ്.

ത്വക് രോഗങ്ങള്‍, വന്ധ്യത, ഉദര രോഗങ്ങള്‍, തലവേദന, മൈഗ്രേന്‍, ശിരസിലെ പലതരം ഞരമ്പു രോഗങ്ങള്‍, ആസ്മ, വയറിളക്കം, ഛര്‍ദ്ദി, വിളര്‍ച്ച, വിരശല്യം എന്നിവയ്ക്കു ജയന്റ് ഗ്രാനഡില്ല മികച്ച ഔഷധമാണെന്നു തെളിഞ്ഞിട്ടുണ്ടെന്നു കാര്‍ഷിക ഗവേഷകര്‍ പറഞ്ഞു. ഇലയും തണ്ടും പഴവുമെല്ലാം ഉപയോഗിക്കാനാകും.

രുചിയില്‍ രാജനാണ് ആകാശ വെള്ളരിയുടെ പഴം. പാകമാകാത്തവ പച്ചക്കറിയായി ഉപയോഗിക്കാം. വിറ്റമിന്‍ എ, പ്രോട്ടീന്‍, ഫോസ്ഫറസ്, അയണ്‍ സമ്പുഷ്ടമായ ആകാശ വെള്ളരി വ്യാപകമായി ഉല്‍പാദിപ്പിക്കാനുള്ള ശ്രമത്തിലാണു കാര്‍ഷിക ഗവേഷകര്‍. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തി...  (9 minutes ago)

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മലയോരമേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം....  (22 minutes ago)

കെഎസ്ആര്‍ടിസി ബസ് പണിമുടക്ക്  (37 minutes ago)

സിബിയെ കാപ്പ ചുമത്തി ജയിലിലടക്കാന്‍ കോടതി ഉത്തരവ്.  (49 minutes ago)

ബൈക്കില്‍ കഞ്ചാവുമായി വന്ന യുവാക്കളെ  (58 minutes ago)

വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ആനയായിരുന്നു വത്സല.  (1 hour ago)

നാളെ ഭാരത് ബന്ദ്..! സ്കൂളുകൾക്ക് അവധി..?! കേരളം സ്തംഭിക്കും..! പൊട്ടിത്തെറിച്ച് ഗണേഷ് കുമാർ  (1 hour ago)

2026ലെ ഹജ്ജിന് അപേക്ഷ ക്ഷണിച്ചു.  (1 hour ago)

കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

വലഞ്ഞ് ജനം.... പണിമുടക്ക് അനുകൂലികള്‍ സര്‍വീസ് നടത്താന്‍ തയ്യാറായ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു, ജനങ്ങള്‍ പെരുവഴിയില്‍  (1 hour ago)

തൃശൂര്‍ സ്വദേശി മരിച്ചു.  (2 hours ago)

ഭാരത് ബന്ദ് പൂർണം, KSRTC ചതിച്ചു..! ഗണേഷ്കുമാറിന് തെറിവിളി കേരളം സ്തംഭിച്ചു..!മന്ത്രിയെ വിശ്വസിച്ച ജനം നടു റോഡിൽ  (2 hours ago)

മൂന്ന് മത്സര പരമ്പര 2-1ന് സ്വന്തമാക്കി ശ്രീലങ്ക....  (2 hours ago)

മാസപ്പടി കേസ് ഇന്ന് വീണ്ടും ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും....  (2 hours ago)

ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍  (3 hours ago)

Malayali Vartha Recommends