Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാമ്പത്തിക അന്തരീക്ഷവും തകിടം മറിയകുയാണ്...ചരക്കുപാത ഇറാന്‍ തടഞ്ഞാല്‍ എണ്ണ വില കുതിച്ചുയരുമെന്ന് തീര്‍ച്ച..ചൈനയെയും ഇന്ത്യയെയുമാണ് കൂടുതല്‍ ബാധിക്കുക....ഈ വേളയിലാണ് എണ്ണവില സംബന്ധിച്ച സൗദി അറേബ്യയുടെ മോഹം..


ചരിത്രത്തിൽ ആദ്യമായി തൃശ്ശൂർ പൂരത്തിന്‍റെ വെടിക്കെട്ട് പകൽവെളിച്ചത്തിലാണ് നടന്നത്.....തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്... പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ ആരോപിച്ചു...


വയനാട്ടുകാരെ തേയ്‌ക്കുമോ... രാഹുല്‍ വയനാട്ടില്‍ നിന്നും പോകും, മറ്റൊരു സീറ്റില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം ഉടന്‍ വരുമെന്ന് പ്രധാനമന്ത്രി; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ മികച്ച പ്രതികരണം, എന്‍ഡിഎക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി


യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍


ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍

ഒരു ഫാദേഴ്‌സ് ഡേ കാര്‍ഡ് വെളിപ്പെടുത്തിയ ഹോളിഡേ റൊമാന്‍സ്! 10 വര്‍ഷമായി വേറേ ഭാര്യയും കുഞ്ഞുമുണ്ടെന്ന് ഭര്‍ത്താവ്!

25 SEPTEMBER 2018 04:22 PM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

മരണ വീട്ടിൽ ‘സന്ദേശം’ സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങൾ: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ പോർവിളിയും, തമ്മിൽത്തല്ലും: പിടിവലിക്കിടയിൽ മൃതദേഹം സ്വന്തമാക്കിയ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു:- പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റ്

രണ്ട് വിവാഹം കഴിച്ച ഭര്‍ത്താവിനെ ഭാര്യ പിടികൂടിയത് 10 വര്‍ഷങ്ങള്‍ക്ക് ശേഷം. ഓസ്‌ട്രേലിയക്കാരിയായ ബെലിന്‍ഡയെയാണ് ഭര്‍ത്താവ് എഡ്ഡി പത്തുവര്‍ഷത്തോളം കബളിപ്പിച്ചത്. ഭര്‍ത്താവിന്റെ കൈവശമുണ്ടായിരുന്ന ഒരു പുസ്തകത്തില്‍ നിന്നും ഒരു ആണ്‍കുഞ്ഞിന്റെ പേര് എഴുതിയ ഫാദേഴ്‌സ് ഡേ കാര്‍ഡ് കിട്ടിയതോടെയാണ് ബെലിന്‍ഡ ഭര്‍ത്താവിനെ ചോദ്യം ചെയ്തത്. ബെലിന്‍യുമായുള്ള ബന്ധത്തില്‍ എഡ്ഡിക്കുള്ളത് ഇരട്ട പെണ്‍കുഞ്ഞുങ്ങളായിരുന്നു. പിടിച്ചു നിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ തനിക്ക് പത്തുവര്‍ഷമായി മറ്റൊരു ബന്ധമുണ്ടെന്നും അതിലൊരു കുഞ്ഞുണ്ടെന്നും എഡ്ഡി വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് തന്റെ ഇരട്ടകളായ മക്കളുമായി വേര്‍പെട്ട് താമസിക്കാന്‍ ബെലിന്‍ഡയും തീരുമാനിച്ചു.

യാദൃശ്ചികമായാണ് ഭര്‍ത്താവിന്റെ പുസ്തകം ബെലിന്‍ഡ പരിശോധിച്ചത്. പുസ്തകത്തില്‍ നാറ്റ് എന്ന കുട്ടി നല്‍കിയ ഫാദേഴ്‌സ് കാര്‍ഡ് എലിന്‍ഡയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ, ബെലിന്‍ഡയ്ക്ക് സംശയമായി. കാര്‍ഡ് കിട്ടി ബെലിന്‍ഡ ചോദ്യം ചെയ്തതോടെ എഡ്ഡി സത്യമെല്ലാം തുറന്നുപറഞ്ഞു. നാറ്റ് തന്റെ മകനാണെന്നും നടാഷ എന്ന സ്ത്രീയുമായി തനിക്ക് പത്തുവര്‍ഷത്തോളമായി ബന്ധമുണ്ടെന്നും എഡ്ഡി പറഞ്ഞു. തന്റെ ജോലിയുടെ പ്രത്യേകതകൊണ്ട് വീട്ടില്‍നിന്ന് അകന്നുനില്‍ക്കേണ്ടിവന്ന കാലത്ത് തുടങ്ങിയതാണ് നടാഷയുമായുള്ള ബന്ധമെന്ന് എഡ്ഡി പറഞ്ഞു. തന്റെ ജോലിയെ ഒരു മറയാക്കിയാണ് രണ്ട് കുടുംബങ്ങളെയും മുന്നോട്ടുകൊണ്ടുപോയിരുന്നതെന്നും എഡ്ഡി പറഞ്ഞു. ഓയില്‍ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്തിരുന്ന എഡ്ഡി, ഒരുകാലത്ത് എട്ടുദിവസം ജോലി സ്ഥലത്തും ആറുദിവസം വീട്ടിലും എന്നതായിരുന്നു സ്ഥിതി.

ഫാദേഴ്‌സ് ഡേ കാര്‍ഡ് കിട്ടിയിരുന്നില്ലെങ്കില്‍ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അതിലൊരു കുട്ടിയുണ്ടെന്നും താനൊരിക്കലും അറിയുമായിരുന്നില്ലെന്ന് ബെലിന്‍ഡ പറഞ്ഞു. ഒരു ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട എഡ്ഡിയുമായി ബെലിന്‍ഡ പെട്ടെന്ന് പ്രണയത്തിലാവുകയും ഒരുവര്‍ഷത്തിനു ശേഷം വിവാഹം കഴിക്കുകയുമായിരുന്നു. എഡ്ഡിയും താനുമായി ഉണ്ടായിരുന്നത് ഹോളിഡേ റൊമാന്‍സ് പോലുള്ള ബന്ധമാണെന്നും ഒരിക്കല്‍പ്പോലും വഴക്കോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടായിട്ടില്ലെന്നും ബെലിന്‍ഡ പറയുന്നു.

ഇരട്ടക്കുട്ടികള്‍ ജനിച്ചതോടെ, എഡ്ഡി വിട്ടുനില്‍ക്കുന്നത് ഒരു പ്രയാസമായി തോന്നിയിരുന്നു. താന്‍ വേണമെങ്കില്‍ ജോലി ഉപേക്ഷിക്കാമെന്നും മറ്റെന്തെങ്കിലും ജോലി നോക്കാമെന്നും എഡ്ഡി പറയുകയും ചെയ്തു. അതുവേണ്ടെന്ന് ബെലിന്‍ഡ തന്നെയാണ് പറഞ്ഞത്. എഡ്ഡിയുടെ ജീവിതത്തില്‍ താനുണ്ടെന്ന കാര്യം ബെലിന്‍ഡ നടാഷയെയും അറിയിച്ചു. ഇപ്പോള്‍ നടാഷയും എഡ്ഡിയെ വിട്ടുപോയതായാണ് സൂചന.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്‍ സഹായിക്കുമോ  (6 minutes ago)

ചരിത്രത്തിൽ ആദ്യം  (10 minutes ago)

കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...  (11 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്... പവന് 80 രൂപയുടെ കുറവ്  (20 minutes ago)

ഇസ്രായേൽ - ഇറാൻ സൈനിക സംഘർഷം പശ്ചിമേഷ്യയെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടുപോകുമെന്ന ആശങ്ക ശക്തമായിരിക്കെ, ഇടപെടലുമായി ലോകരാജ്യങ്ങൾ  (31 minutes ago)

അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍...  (34 minutes ago)

വീണ വിജയനെ ചോദ്യം ചെയ്യാൻ ചോദ്യാവലി തയാർ..!സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ, കമ്പനിയിലെ മുൻനിര ജീവനക്കാർ എന്നിവരുടെ ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷമാകും ഇത്... വീണാ വിജയന് ഉടൻ നോട്ടീസ് ന  (42 minutes ago)

കരിമണൽ ഖനനരംഗത്തുള്ള സ്വകാര്യ കമ്പനി ഒന്നാം പ്രതിയും കമ്പനിയുടെ മാനേജിങ് ഡയറക്ടർ രണ്ടാം പ്രതിയും കമ്പനി സീനിയർ മാനേജർ മൂന്നാം പ്രതിയും സീനിയർ ഓഫീസർ നാലാം പ്രതിയും എക്സാലോജിക് സൊലൂഷൻസ് അഞ്ചാംപ്രതിയും വ  (48 minutes ago)

എഫ്എ കപ്പ് സെമിഫൈനലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം... ഇന്ത്യന്‍ സമയം രാത്രി 9.45 ന് നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയെ നേരിടും...  (52 minutes ago)

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം ഇറങ്ങാന്‍ കഴിയാതെ കരിപ്പൂരിലേക്ക് തിരിച്ചെത്തി....  (55 minutes ago)

നാലുവര്‍ഷ ബിരുദ കോഴ്സിലെ അവസാന സെമസ്റ്ററുകാര്‍ക്കും യുജിസി നെറ്റ് പരീക്ഷയെഴുതാം...  (58 minutes ago)

ജര്‍മനി ദേശീയ ഫുട്ബോള്‍ ടീം പരിശീലകനായി ജൂലിയന്‍ നാഗല്‍സ്മാന്‍ 2026 വരെ തുടരും...  (1 hour ago)

രാജമകളെ രക്ഷിക്കാൻ മലയാളിയുടെ നികുതിപ്പണം 82.50 ലക്ഷം ! കേസ് നിരീക്ഷിക്കാൻ പ്രത്യേക സെൽ...  (1 hour ago)

വീട്ടിലെ വോട്ട് രേഖപ്പെടുത്തുമ്പോള്‍ പൗരന്‍മാരുടെ സ്വകാര്യത ഉറപ്പാക്കണം... കല്യാശേരിയില്‍ വീട്ടിലെ വോട്ട് രേഖപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായ സംഭവത്തോടെ കള്ളവോട്ട് തടയാനുള്ള നടപടികള്‍ കര്‍ശനമാക്കാന്‍  (2 hours ago)

ഒഡീഷയിലെ മഹാനദിയില്‍ ബോട്ട് മറിഞ്ഞ് ഒരു മരണം... മൂന്നു കുട്ടികളുള്‍പ്പെടെ ഏഴു പേരെ കാണാതായി  (2 hours ago)

Malayali Vartha Recommends