Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

തെരഞ്ഞെത്തിയത് കിട്ടിയില്ലെങ്കിലും സാരമില്ല, രൂപഭംഗിയുള്ള ഗ്ലാസ്സ്കഷണമെങ്കിലും കിട്ടിയല്ലോ എന്ന് കരുതി! പക്ഷേ വയോധികയ്ക്കു ലഭിച്ചത് അപൂര്‍വ വജ്രം!

12 OCTOBER 2018 10:59 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഏകദേശം 37.5 ഏക്കര്‍ ചുമ്മാ പരന്നു കിടക്കുന്ന പ്രദേശമാണ് യുഎസിലെ അര്‍ക്കന്‍സയിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്‌റ്റേറ്റ് പാര്‍ക്ക്. പക്ഷേ ഇവിടത്തെ മണ്‍ തരികള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നത് കോടികള്‍ വിലവരുന്ന വജ്രക്കല്ലുകളാണ്. ഒരു അഗ്‌നി പര്‍വതത്തിന്റെ വിള്ളലിലൂടെ പുറത്തേക്കു വന്ന വജ്രക്കല്ലുകളാണ് ഇവയെന്നാണ് കരുതുന്നത്. 1906 മുതല്‍ ഇവിടെ നിന്ന് ഇതുവരെ പലപ്പോഴായി ലഭിച്ചിട്ടുള്ളത് 75,000ത്തിലേറെ വജ്രക്കല്ലുകളാണ്. ആദ്യം ഒരു സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലായിരുന്ന ഈ സ്ഥലം പിന്നീട് സര്‍ക്കാര്‍ വാങ്ങി പാര്‍ക്കാക്കി മാറ്റി.

വജ്രമുള്ള മേഖലകളില്‍, പൊതുജനങ്ങള്‍ക്ക് കയറിച്ചെല്ലാവുന്ന, ലോകത്തുള്ള ഒരേ ഒരു ഇടമാണ് അര്‍ക്കന്‍സയിലേത്. ഭാഗ്യ പരീക്ഷണത്തിന് ഇവിടെ എത്തുന്നവരും ഏറെ. അടുത്തിടെ കൊളറാഡോയില്‍ നിന്നുള്ള എഴുപത്തിയൊന്നുകാരിയും ഭര്‍ത്താവും മകനും മൂന്നു പേരക്കുട്ടികളും പാര്‍ക്കിലെത്തിയത് വജ്രം തേടിത്തന്നെയായിരുന്നു. മണ്ണിനടിയില്‍ വജ്രമുണ്ടെങ്കില്‍ പുറത്തുവരണം എന്ന ഉദ്ദേശ്യത്തില്‍ കൂര്‍ത്ത ഒരു പാറക്കഷണം കൊണ്ടു മണ്ണിളക്കിയായിരുന്നു ആ വയോധിക നടന്നത്. അപ്പോഴതാ നിലത്ത് തിളങ്ങുന്ന എന്തോ കിടക്കുന്നു. നോക്കുമ്പോള്‍ ഒരു ഗ്ലാസ് കഷണം. ഏയ്...വജ്രമൊന്നും എന്തായാലും 'ഇതാ ഞാനിവിടെക്കിടക്കുന്നേ' എന്ന മട്ടില്‍ അത്ര പെട്ടന്നങ്ങ് കിട്ടുകയൊന്നുമില്ലെന്ന് അവര്‍ക്ക് നല്ല വിശ്വാസമായിരുന്നു! എങ്കിലും കാഴ്ചയിലെ കൗതുകം കാരണം അതു മകനു കൊടുത്തു. പുള്ളിക്കാരന്‍ അതു കീശയിലുമിട്ടു.

ഏറെ പരതിയിട്ടും ഒരു വജ്രം പോലും ലഭിക്കാതെയാണ് അന്നവര്‍ പുറത്തേക്കിറങ്ങിയത്. പാര്‍ക്കിന്റെ വിസിറ്റേഴ്‌സ് സെന്ററിലെത്തി ആ ഗ്ലാസ് കഷണം പരിശോധനയ്ക്കു കൊടുത്തപ്പോള്‍ പക്ഷേ അവര്‍ ഞെട്ടിപ്പോയി. ഏകദേശം 2.63 കാരറ്റുള്ള ഒന്നാന്തരം വജ്രമായിരുന്നു അത്! പാര്‍ക്കില്‍ നിന്ന് ഈ വര്‍ഷം ഇതുവരെ ലഭിച്ച ഏറ്റവും വലിയ വജ്രക്കല്ല്. ഈ വര്‍ഷം ആകെ 256 വജ്രക്കല്ലുകളാണ് ലഭിച്ചിട്ടുള്ളത്. അതില്‍ അഞ്ചെണ്ണം ഒരു കാരറ്റ് വലുപ്പമുള്ളതായിരുന്നു. യുഎസിലെ വിവാഹമോതിരത്തില്‍ ഉപയോഗിക്കുന്ന വജ്രം ശരാശരി ഒരു കാരറ്റാണ്. അതില്‍ നിന്നു തന്നെ വ്യക്തമാണ് മൂന്നു കാരറ്റോട് അടുത്തുള്ള വജ്രത്തിന്റെ മൂല്യം.

പാര്‍ക്കില്‍ നിന്നു കണ്ടെത്തിയ വജ്രങ്ങളില്‍ 20 ശതമാനവും മണ്ണിനു മുകളില്‍ നിന്നു ലഭിച്ചവയാണ്. പലപ്പോഴായി പാര്‍ക്കിലെ സ്ഥലം മുഴുവന്‍ ജീവനക്കാര്‍ ഇളക്കിമറിച്ചിട്ടിട്ടുണ്ട്. മഴയിലും മറ്റും എളുപ്പത്തില്‍ വജ്രം ഭൂമിക്കടിയില്‍ നിന്നു മുകളിലേക്കു വരാനുള്ള സൗകര്യാര്‍ഥമായിരുന്നു ഇത്. വജ്രത്തില്‍ മണ്ണുപറ്റാത്തതിനാല്‍ അവ വേര്‍തിരിച്ചറിയാനും എളുപ്പമാണ്. മഴമാറി വെയില്‍ തെളിയുമ്പോള്‍ ഇവ വെട്ടിത്തിളങ്ങുന്നതും കാണാം.

വെള്ള, ബ്രൗണ്‍, മഞ്ഞ നിറങ്ങളിലുള്ള വജ്രങ്ങളാണു പാര്‍ക്കില്‍ ധാരാളമായുള്ളത്. അതും പല വലുപ്പത്തിലും ആകൃതിയിലും. ഇവിടെ നിന്ന് നിശ്ചിത അളവില്‍ മണ്ണ് വീട്ടിലേക്കു കൊണ്ടു പോകാനും അനുവാദമുണ്ട്. അവ പരിശോധിച്ചതില്‍ നിന്നും പലര്‍ക്കും വജ്രക്കല്ല് ലഭിച്ചിട്ടുമുണ്ട്. 1924-ല്‍ 'അങ്കിള്‍ സാം' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തിക്കാണു പാര്‍ക്കിലെ ഏറ്റവും വലിയ വജ്രം ലഭിച്ചത്. ഏകദേശം 40.23 കാരറ്റായിരുന്നു അതിന്റെ ഭാരം! യുഎസിലെ തന്നെ ഏറ്റവും വലിയ വജ്രമായിരുന്നു അത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (17 minutes ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (32 minutes ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (45 minutes ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (51 minutes ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (56 minutes ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (1 hour ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (1 hour ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (1 hour ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (1 hour ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (1 hour ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (1 hour ago)

മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാ അത്ത്  (1 hour ago)

​ഹൈലൈറ്റ് 'ഒളിമ്പസ്' ടവർ 1 ഉപഭോക്താക്കൾക്ക് കൈമാറി ഹൈലൈറ്റ് ഗ്രൂപ്പ്...  (1 hour ago)

Malayali Vartha Recommends