Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

പാലം കടക്കാന്‍ മാത്രമല്ല, പാലം 'വരുത്താന്‍' വിളിച്ചതും കൂരായണനെ!

08 MARCH 2019 05:06 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

പോര്‍ച്ചുഗലിന്റെ വടക്കുഭാഗത്തായി രണ്ട് ഗ്രാമങ്ങളെ ബന്ധിപ്പിച്ച് നിര്‍മിച്ചിട്ടുള്ള ഒരു പാലമുണ്ട്. കാടുകളാല്‍ മൂടപ്പെട്ട രണ്ടു മലനിരകള്‍ക്കിടയില്‍ ഈ യൂറോപ്യന്‍ രാജ്യത്തില്‍ റബഗാവോ നദിക്ക് കുറുകെയുള്ള ഈ പാലത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. ഈ പാലത്തിന്റെ നിര്‍മാണത്തെപ്പറ്റി ഈ പ്രദേശവാസികളുടെ ഇടയില്‍ ഭീതി ജനിപ്പിക്കുന്ന ഒരു കഥ പ്രചാരത്തിലുണ്ട്.

ആ കഥ ഇങ്ങനെയാണ്. ഇവിടത്തെ മലനിരയില്‍ താമസിച്ചിരുന്ന ആളുകളെ കൊള്ളയടിച്ച് കഴിഞ്ഞിരുന്ന ഒരു മോഷ്ടാവുണ്ടായിരുന്നു. ഒരിക്കല്‍ നാട്ടുകാരെല്ലാവരുംകൂടി ഇയാളെ പിടികൂടി. എന്നാല്‍ അവരുടെ ഇടയില്‍നിന്ന് രക്ഷപ്പെട്ട് ഓടിയ ആ മോഷ്ടാവ് റബഗാവോ നദിയുടെ തീരത്തെത്തി. ഈ നദി കടക്കാതെ തനിക്ക് രക്ഷയില്ലെന്ന് മോഷ്ടാവിന് മനസിലായി.

ഈശ്വരനില്‍ വിശ്വാസമില്ലാതിരുന്ന ആ കള്ളന്‍ പിശാചിനെ വിളിച്ചാണ് പ്രാര്‍ഥിച്ചത്. ഉടന്‍ തന്നെ കള്ളന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട പിശാച് അവന് എന്താണ് വേണ്ടതെന്ന് ചോദിച്ചു. നദി കടക്കാന്‍ ഒരു പാലം പണിതുതരണമെന്ന് കള്ളന്‍ ആവശ്യപ്പെട്ടു. പാലം പണിതുകൊടുത്ത പിശാച് പക്ഷെ പാലം കടക്കുമ്പോള്‍ തിരിഞ്ഞു നോക്കാന്‍ പാടില്ലെന്ന് കള്ളനോട് പറഞ്ഞു.

പിശാച് പറഞ്ഞതുപോലെ കള്ളന്‍ പാലം കടന്നു. കള്ളന്‍ പാലം കടന്നതോടെ പിശാച് പണിത പാലം അപ്രത്യക്ഷമായി. ഇതിനുള്ള പ്രത്യുപകാരമായി മരിക്കുമ്പോള്‍ തന്റെ ആത്മാവിനെ പിശാചിന് നല്‍കാമെന്ന് കള്ളന്‍ പറഞ്ഞു. നാളുകള്‍ കടന്നു പോയി. തന്റെ അവസാന നാളുകളില്‍ കള്ളന് മാനസാന്തരമുണ്ടായി. തന്റെആത്മാവിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കള്ളന്‍ ഒരു പുരോഹിതന്റെ അടുത്തെത്തി.

കള്ളന്റെ കഥ കേട്ട പുരോഹിതന്‍ അയാളെ രക്ഷിക്കാനായി ആ പാലമുണ്ടായ സ്ഥലത്തുചെന്നു. എന്നിട്ട് കള്ളന്‍ പ്രാര്‍ഥിച്ചതുപോലെ പ്രാര്‍ഥിച്ച് പിശാചിനെ വരുത്തി. പുരോഹിതന് നദി കടക്കുന്നതിനായി പിശാച് പാലം ഉണ്ടാക്കി. അപ്പോള്‍ പുരോഹിതന്‍ തന്റെ കൈയിലിരുന്ന വിശുദ്ധ വെള്ളം തളിച്ച് പിശാചിനെ നശിപ്പിച്ചു. അങ്ങനെയാണത്രെ ഈ പാലം ഉണ്ടായത്. ഈ നാട്ടിലുള്ളവര്‍ ഇപ്പോഴും ഈ പാലം കടക്കുമ്പോള്‍ തിരിഞ്ഞു നോക്കാറില്ല.

കല്ലുകൊണ്ടുള്ള ഈ പാലത്തിന് മറ്റു ചില പ്രത്യേകതകളും കല്‍പ്പിച്ചു കിട്ടിയിട്ടുണ്ട്. മക്കളില്ലാത്ത ദമ്പതികള്‍ ഈ പാലത്തില്‍നിന്ന് പ്രാര്‍ഥിച്ചാല്‍ അവര്‍ക്ക് മക്കളെ ലഭിക്കുമെന്ന ഒരു വിശ്വാസം പ്രദേശവാസികള്‍ക്കിടയിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (9 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (9 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (9 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (9 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (10 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (10 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (10 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (10 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (11 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (12 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (12 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (12 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (12 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (13 hours ago)

Malayali Vartha Recommends