Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ടയറുകൊണ്ട് പൂച്ചട്ടി നിര്‍മ്മിക്കുന്ന അത്ഭുത കരം!

11 MARCH 2019 02:44 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഓടിത്തേഞ്ഞ ടയറുകൊണ്ട് എന്താണ് ഉപയോഗമെന്നു ചോദിച്ചാല്‍...അതുകൊണ്ട് എന്ത് ഉപയോഗം എന്നൊരു മറുചോദ്യമാവും ഉത്തരം.

എന്നുമാത്രമല്ല ടയറില്‍ വെള്ളം കെട്ടിക്കിടന്ന് പരിസ്ഥിതി മലീമസമാകും എന്നുകൂടി പറയാന്‍ പലര്‍ക്കും കഴിയുകയും ചെയ്യും.

എന്നാല്‍ ഓടിത്തേഞ്ഞ ടയര്‍, കോട്ടയം കല്ലറയിലെ വിനുനിവാസില്‍ വിജയന് തന്റെ കരവിരുതും കലാചാതുരിയും പ്രകടിപ്പിക്കാനുള്ള ഉപാധിയാണ്!

 കരകൗശല വിദ്യയില്‍ പുതിയ പരീക്ഷണം നടത്തി വിജയവിസ്മയം തീര്‍ക്കുകയാണ് വിജയന്‍. കാഴ്ചയ്ക്ക് ഏഴഴകുള്ള പൂച്ചട്ടികളാണ് ഈ 54-കാരന്‍ പഴകിത്തേഞ്ഞ ടയറുകളില്‍നിന്ന് രൂപപ്പെടുത്തിയെടുക്കുന്നത്. ഒരു വര്‍ഷം മുന്‍പാണ് ഇങ്ങനെയൊരു ആശയം തന്റെ മനസില്‍ തോന്നിയതെന്ന് വിജയന്‍ പറയുന്നു. തുടര്‍ന്ന് മനസിലുള്ള പൂച്ചട്ടി ടയറിലൊരുക്കുന്നതിനുളള ശ്രമമാരംഭിക്കുകയായിരുന്നു.

കാറിന്റേയും മറ്റുവാഹനങ്ങളുടെയുമൊക്കെ ടയറുകളില്‍ തീര്‍ത്ത പൂച്ചട്ടികള്‍ വിജയന്റെ വീട്ടുമുറ്റത്തുണ്ട്. 150 രൂപയ്ക്കും 200 രൂപയ്ക്കുമാണ് ഇവ വില്‍പ്പനയ്ക്കുവച്ചിരിക്കുന്നത്. ഏറെനാള്‍ കേടുകൂടാതിരിക്കും എന്നതിനൊപ്പം ചെടികളില്‍ കാര്യമായി ചൂടേല്‍ക്കാതിരിക്കുമെന്നതും ടയര്‍ പൂച്ചട്ടികളുടെ മേന്മയാണെന്ന് വിജയന്‍ പറയുന്നു.

ചെത്തുളികൊണ്ട് ചെത്തിമിനുക്കിയെടുത്താണ് ഇവ നിര്‍മിക്കുന്നത്. രണ്ടു പാളികളായി ചെത്തിയെടുത്ത് ചെറിയ സ്‌ക്രൂകള്‍ ഉപയോഗിച്ച് ബന്ധിക്കുന്നതോടെ ടയര്‍പൂച്ചട്ടി തയ്യാര്‍. മനസിലുള്ള ഡിസൈന്‍ ടയറില്‍ കൊത്തിയെടുക്കുന്നത് ഏറെ ശ്രമകരമാണെന്നു വിജയന്‍ പറയുന്നു. വളരെയധികം ശ്രദ്ധിച്ചില്ലെങ്കില്‍ കൈക്കു പരിക്കേല്‍ക്കാനുള്ള സാധ്യതയുണ്ടത്രേ.

ഏകദേശം മൂന്നു മണിക്കൂര്‍ ചെലവിട്ടാണ് ഒരു ടയര്‍ച്ചെടിച്ചട്ടി നിര്‍മിക്കുക. ആവശ്യക്കാര്‍ക്ക് ടയര്‍ചട്ടികള്‍ പെയിന്റടിച്ചും വിജയന്‍ നല്‍കാറുണ്ട്. പൂച്ചട്ടികള്‍ക്കു പുറമേ അലങ്കാര മത്സ്യം വളര്‍ത്തുന്നതിനുള്ള ചട്ടികളും വിജയന്‍ ടയറുപയോഗിച്ച് നിര്‍മിക്കുന്നുണ്ട്. അല്പംപോലും ചോര്‍ച്ചയുണ്ടാകാത്തരീതിയിലാണ് ഇതിന്റെ നിര്‍മാണം. ചിരട്ടകള്‍ ഉപയോഗിച്ച് നിര്‍മിച്ച അലങ്കാര വസ്തുക്കളും വിനുനിവാസിലെത്തുന്നവര്‍ക്കു കാണാനാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (9 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (9 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (9 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (9 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (10 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (10 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (10 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (10 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (11 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (12 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (12 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (12 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (12 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (13 hours ago)

Malayali Vartha Recommends