തന്നെ ആക്രമിച്ചയാളോടുള്ള കാട്ടാനയുടെ പ്രതികരണം...ഓടെടാ മരത്തലയാ... കണ്ടം വഴി...!

പാടവരമ്പിലൂടെ പോകുകയായിരുന്ന ഒരു ആനയെ പിന്നാലെ എത്തി കൈയിലിരുന്ന വടികൊണ്ട് തുടര്‍ച്ചയായി അടിച്ചിട്ട് ഓടിയ ഗ്രാമീണയുവാവ് കഷ്ടിച്ചു രക്ഷപ്പെട്ടെന്ന് പറഞ്ഞാല്‍ മതിയല്ലോ.
വേദനിച്ചതോടെ ആന ഇയാള്‍ക്ക് നേരെ തിരിഞ്ഞു. ഇതോടെ ഇയാള്‍ കണ്ടത്തിലൂടെ പരക്കം പാഞ്ഞു.
പിന്നാലെ ആനയും. ഇയാളെ പിടികൂടാന്‍ ആന അതിവേഗത്തില്‍ പാഞ്ഞപ്പോള്‍ ഇയാള്‍ ജീവനുംകൊണ്ട് ഓടുന്നിടത്ത് വീഡിയോ അവസാനിക്കുകയാണ്. ഇയാളെ ആന ആക്രമിച്ചോ എന്ന് വ്യക്തമല്ല.
സുശാന്ത് നന്ദ ഐഎഫ്എസ് ആണ് ഈ വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
https://www.facebook.com/Malayalivartha