തണുത്തുറഞ്ഞ വെള്ളത്തില്‍ ജീവന്‍ രക്ഷിക്കാനുള്ള മുതലയുടെ ശ്രമം!

മഞ്ഞ് കട്ടയായി തണുത്തുറഞ്ഞ നദിയില്‍ നിലനില്‍ക്കാനായി മൂക്ക് മാത്രം ഉയര്‍ത്തിപ്പിടിച്ച് കിടക്കുന്ന മുതലയുടെ ദൃശ്യങ്ങള്‍ വൈറല്‍.
നോര്‍ത്ത് കരോളീനയില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ രമേഷ് പാണ്ഡെ ഐഎഫ്എസ് എന്നയാളാണ് പങ്കുവച്ചത്.
കടുത്ത തണുപ്പിനെ തുടര്‍ന്ന് ഈ മേഖലയിലെ മൃഗങ്ങള്‍ വളരെയധികം ബുദ്ധിമുട്ട് നേരിടുകയാണ്.
ഈ സമയം തണുപ്പ് അധികം ബാധിക്കാത്ത പ്രദേശങ്ങളിലേക്ക് മാറുവാന്‍ മൃഗങ്ങള്‍ ശ്രമിക്കാറുണ്ട്.
https://www.facebook.com/Malayalivartha