കുട്ടിക്കൊമ്പന്മാരുടെ പോരിനിടയില്‍ കയറുന്ന അച്ഛനും അമ്മയും!

മുതിര്‍ന്ന ആനകള്‍, കുറുമ്പ് കൂടി തമ്മിലടിക്കുന്ന കുട്ടിയാനകളെ പിടിച്ചു മാറ്റാന്‍ പാടുപെടുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു.
ശരിക്ക് നിലത്ത് നില്‍ക്കുവാന്‍ പോലും പറ്റാത്ത കുട്ടിക്കുറുമ്പന്മാരാണ് വാശിയോടെ ഏറ്റുമുട്ടിയത്.
തെന്നി നിലത്ത് വീണിട്ടും വാശിക്ക് യാതൊരു കുറവുമില്ലായിരുന്നു. അവസാനം അച്ഛനും അമ്മയും വന്നാണ് ഇരുവരെയും പിടിച്ചു മാറ്റിയത്.
എങ്കിലും പോരില്‍ നിന്നും പിന്മാറാന്‍ ഇരുവരും ഒരുക്കമല്ലായിരുന്നു. ഏറെ രസകരമായ ദൃശ്യങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha