Widgets Magazine
23
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമൂഹമാധ്യമത്തിലെ അധിക്ഷേപം; വി.ആർ. സുധീഷ് നൽകിയ കേസിൽ ഷഹനാസ് കോടതിയിലെത്തി...


മഴ മുന്നറിയിപ്പ്: കേരളത്തിൽ വ്യാഴാഴ്ച വരെ മഴ തുടരാൻ സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം...


ജസീലയുടെ മരണം: ഭർത്താവിനും സുഹൃത്തിനും കുടുംബത്തിനുമെതിരെ അന്വേഷണം; മരണമൊഴിയിൽ കുടുങ്ങി പ്രതികൾ...


സ്വന്തം പടക്കുതിരകളെ തള്ളിപ്പറയുന്നോ? രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ അണികളുടെ രോക്ഷം...


പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യമൊരുക്കി അമേരിക്ക..കുവൈത്ത്, സൗദി, യുഎഇ, ഇറാഖ്, സിറിയ, ജോർദാൻ എന്നിവിടങ്ങളിലെ വിവിധ താവളങ്ങളിൽയുഎസ് സൈന്യം ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്..

ലോക് ഡൗണിലെ വേറിട്ട കാഴ്ചകള്‍, കാട്ടാനകള്‍ നാട്ടില്‍... റെയില്‍വേ ട്രാക്കില്‍ മയിലുകള്‍!

14 APRIL 2020 12:41 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

ട്രെയിന്‍ സര്‍വീസുകള്‍ നിലച്ചപ്പോള്‍ വാളയാര്‍ വനമേഖലയിലൂടെ കടന്നുപോകുന്ന റെയില്‍വേ ട്രാക്ക്, വന്യജീവികളുടെ ഇടത്താവളമായി. വാളയാര്‍ റെയില്‍വേ ട്രാക്കിലൂടെ പീലി നിവര്‍ത്തി കടന്നുപോകുന്ന ആണ്‍മയിലും അതിനെ പിന്തുടരുന്ന പെണ്‍മയിലുകളും. മാനും മ്ലാവും മയിലും മുയലും തുടങ്ങി കാട്ടാനകള്‍ വരെ ട്രാക്കിലൂടെ യാത്ര ചെയ്യുന്നത് ലോക് ഡൗണ്‍ സമയത്തെ വേറിട്ട കാഴ്ചയാണെന്ന് റെയില്‍വേ ട്രാക്ക്മാന്‍മാര്‍ പറയുന്നു.

കുളത്തൂപ്പുഴയിലാകട്ടെ കോവിഡ് 19 രോഗഭീതിയെ തുടര്‍ന്ന് ജനങ്ങള്‍ വീടുകളില്‍ ഒതുങ്ങുമ്പോള്‍ കാടുവിട്ടു പുറത്തിറങ്ങി വിലസുന്നത് വാനരക്കൂട്ടം. കാടുവിട്ടു വനാതിര്‍ത്തികളില്‍ തമ്പടിച്ചു കാട്ടാനകളും കാട്ടുപോത്തും. കാട്ടുപന്നികളുടെ വിളയാട്ടം വേറെയും. വീടുകളിലും പരിസരങ്ങളിലും ഭീതി പരത്തി വാനരക്കൂട്ടം വിലസുന്നു. ആട്ടിയോടിക്കാന്‍ ശ്രമിച്ചാല്‍ ആക്രമിക്കാന്‍ ഒരുങ്ങുന്ന ഇവയുടെ ഭീഷണി കൂട്ടത്തോടെ അടുക്കള വരെയെത്തുന്നു.

കാട്ടാനകള്‍ വനാതിര്‍ത്തികളിലെ കല്ലടയാറിന്റെ തീരങ്ങളില്‍ തമ്പടിച്ചിരിക്കയാണ്. വനാന്തര്‍ഭാഗങ്ങളില്‍ ജലക്ഷാമം രൂക്ഷമായതാണ് കാരണം. കുളത്തൂപ്പുഴ പട്ടണത്തിന് ഒരു കിലോമീറ്റര്‍ അകലത്തല്ലാതെ വനത്തിലാണു കാട്ടുപോത്തിന്റെ സാന്നിധ്യം. വനാതിര്‍ത്തിയിലെ കല്ലടയാറ്റില്‍ ധാരാളം വെള്ളം കെട്ടിനില്‍ക്കുന്ന ഭാഗത്തായാണു കാട്ടുപോത്തിന്റെ താവളം.

നാട്ടിന്‍പുറത്തെത്തി ചക്കയും മാങ്ങയും പേരയ്ക്കയും ഒക്കെ അകത്താക്കുകയാണു വാനരക്കൂട്ടം. കാട്ടിലെ ഭക്ഷ്യദൗര്‍ലഭ്യത്തിനു പരിഹാരമായി വനംവകുപ്പ് ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്തിയെങ്കിലും പ്രയോജനപ്പെടുന്നില്ല. മരച്ചീനി ഉള്‍പ്പെടുന്ന കിഴങ്ങുകള്‍ മണ്ണില്‍ കുത്തി മലര്‍ത്തിയാണു പന്നികളുടെ വിളയാട്ടം. അര്‍ധരാത്രി കൂട്ടത്തോടെ നിരയായി എത്തുന്ന പന്നികള്‍ വ്യാപക കൃഷിനാശം വരുത്തിയാണു തിരികെ കാടുകയറുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടര വയസ്സുകാരി ഐഷ ഫാത്തിമയുടെ മരണം :ഡോക്ടര്‍മാര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് കുട്ടിയുടെ പിതാവ് സിദ്ദിഖ്  (10 minutes ago)

ആര്‍സിസിയുടെ ചരിത്രത്തിലെ പ്രധാന ദിവസമെന്ന് മന്ത്രി വീണാ ജോര്‍ജ്  (51 minutes ago)

ആര്‍സിസിയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്ല ഇടപെടല്‍ നടത്തിയെന്ന് മുഖ്യമന്ത്രി  (1 hour ago)

ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും: കേരളം ലോകത്തിന് നല്‍കുന്ന മികച്ച സംഭാവന: ഗവേഷണവുമായി സഹകരിക്കാന്‍ 40ല്‍ അധികം ദേശീയ, അന്തര്‍ദേശീയ സ്ഥാപ  (1 hour ago)

വയനാട് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം മാറ്റി  (1 hour ago)

അതിജീവിതയെ സ്വാധീനിക്കുവാനോ, ബന്ധപ്പെടാനോ പാടില്ല; വ്യവസ്ഥ ലംഘിച്ച രാഹുലിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍  (2 hours ago)

സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയെന്ന് സ്‌കൂള്‍ അധികൃതര്‍  (2 hours ago)

യുഎസ് ആക്രമണ ഭീഷണി; ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദേശം  (2 hours ago)

സ്വപ്നഭവനം സ്വന്തമാക്കാം; ലോട്ടറി ഭാഗ്യവും; ഈ രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!!!  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ്  (3 hours ago)

മഴ മുന്നറിയിപ്പ്: കേരളത്തിൽ വ്യാഴാഴ്ച വരെ മഴ തുടരാൻ സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം...  (4 hours ago)

സമൂഹമാധ്യമത്തിലെ അധിക്ഷേപം; വി.ആർ. സുധീഷ് നൽകിയ കേസിൽ ഷഹനാസ് കോടതിയിലെത്തി...  (4 hours ago)

‘മിന്നൽ മാജിക്’ മദ്യത്തിന് പേരിട്ട വിഷയത്തിൽ മാർച്ച് 6 ന് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്...  (5 hours ago)

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്: വിചാരണ ഏപ്രിൽ16 ന് തുടങ്ങും; 3 സാക്ഷികൾ ഏപ്രിൽ 16 ന് ഹാജരാകണം...  (5 hours ago)

ജസീലയുടെ മരണം: ഭർത്താവിനും സുഹൃത്തിനും കുടുംബത്തിനുമെതിരെ അന്വേഷണം; മരണമൊഴിയിൽ കുടുങ്ങി പ്രതികൾ...  (5 hours ago)

Malayali Vartha Recommends