Widgets Magazine 

01
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'മുദ്രാവാക്യം കേട്ടാല്‍ കഴുത്തുളുക്കുന്ന പ്രശ്‌നം എനിക്കില്ല'..പിണറായിയുടെ മർമ്മം കലക്കി മന്ത്രി റോജിയുടെ ചുട്ടമറുപടി..! മഹാരാജാസ് പ്രതിഷേധത്തില്‍ വാക്‌പോര് കൊഴുക്കുന്നു..


ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ എ​സി മി​ലാ​ന് ത​ക​ർ​പ്പ​ൻ ജ​യം...


വടകര മൂരാട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വ്യാപാരിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് ബുധനാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


നവംബർ രണ്ടിന് ആലപ്പുഴ ജില്ലയിലെ എല്ലാ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി

പുതിയ കുരുവി വര്‍ഗ്ഗം രൂപപ്പെട്ടത് 36 വര്‍ഷം കൊണ്ട്!

29 NOVEMBER 2017 11:15 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിലേക്കുള്ള നിര്‍ണ്ണായക വഴിത്തിരിവു നല്‍കിയ ദ്വീപാണ് ഗലപ്പാഗോസ് ദ്വീപ്. പസഫിക്കിലെ ഈ ഒറ്റപ്പെട്ട ദ്വീപിന്റെ പ്രത്യേകതകളാണ് പരിണാമത്തെക്കുറിച്ചുള്ള പഠനത്തിനു ഡാര്‍വിനെ സഹായിച്ചത്.

പുറമെയുള്ള ജീവിവര്‍ഗ്ഗങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുള്ള ഈ ദ്വീപിലെ ജീവികളുടെ ജീവിതരീതിയാണ് ഡാര്‍വിന്റെ പരിണാമ പഠനം എളുപ്പമാക്കിയതും. ഏതായാലും പതിറ്റാണ്ടുകള്‍ക്കു ശേഷം ഒരിക്കല്‍ കൂടി ഗലപ്പാഗോസ് ദ്വീപ് പരിണാമത്തിന്റെ പേരില്‍ ഗവേഷകരുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.

ഡാര്‍വിന്റെ കുരുവികള്‍ എന്നറിയപ്പെടുന്ന കുരുവികളിലാണ് രണ്ടു തലമുറ കൊണ്ടു പുതിയ ജീവിവര്‍ഗ്ഗം ഉടലെടുത്തതായി ഗവേഷകര്‍ കണ്ടെത്തിയത്. 36 വര്‍ഷം കൊണ്ടാണ് ഇവയില്‍ നിന്നു പുതിയ കുരുവി വര്‍ഗ്ഗമുണ്ടായത്.

ദ്വീപിലെ ഒറ്റപ്പെട്ട ജീവിതമാണ് ഇവയില്‍ ജനിതകപരമായ മാറ്റം ഉണ്ടാക്കിയതും അത് പുതിയ ജീവിവര്‍ഗത്തിന്റെ ഉദ്ഭവത്തിലേക്കു നയിച്ചതും. ഒരു ജീവിവര്‍ഗത്തില്‍ ഏറ്റവും വേഗത്തിലുണ്ടാക്കുന്ന പരിണാമമാണ് ഈ കുരുവി വര്‍ഗങ്ങളില്‍ രേഖപ്പെടുത്തിയത്.

ഉപ്‌സാലാ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയത്. നാല്‍പ്പതു വര്‍ഷം മുന്‍പു ജനിച്ച പക്ഷിക്കുഞ്ഞുങ്ങള്‍ ഒറ്റപ്പെട്ടതോടെയാണ് പുതിയ ജീവിവര്‍ഗത്തിന്റെ പരിണാമത്തിലേക്കു നയിച്ചത്. ഗലപ്പാഗോ ദ്വീപ സമൂഹത്തിന്റെ ഭാഗമായ എസ്പിയാനോ ദ്വീപിലാണ് ഈ കുരുവിക്കുഞ്ഞുങ്ങള്‍ ഒറ്റപ്പെട്ടത്.

ഇതോടെ ഇവയ്ക്കു പുറമെ നിന്നുള്ള കുരുവികളുമായി ഇണ ചേരാന്‍ സാധിക്കാതെ വന്നു. തുടര്‍ന്നാണ് ഇവയ്ക്കിടയിലെ കുരുവികള്‍ തമ്മില്‍ ഇണ ചേര്‍ന്നതും പുറമേ നിന്നുള്ള കുരുവികളില്‍ നിന്നു വ്യത്യസ്തമായ കുരുവി വര്‍ഗ്ഗം രൂപപ്പെട്ടതും.

വലിപ്പത്തിലും ഇണയെ വിളിക്കാനുണ്ടാക്കുന്ന ശബ്ദത്തിലുമെല്ലാം പുതിയ ഗണത്തില്‍ പെട്ട പക്ഷികളില്‍ മറ്റു കുരുവികളില്‍ നിന്നു നേരിയ വ്യത്യാസങ്ങള്‍ കാണാം. ഒപ്പം ഇണ ചേരുന്ന സമയത്തിലും ഇവയ്ക്കു വ്യത്യാസമുണ്ട്.

മനുഷ്യരുടെ ഉല്‍പ്പത്തിയെക്കുറിച്ചുള്ള ഐതീഹ്യങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും അന്ത്യം വരുത്തി ശാസ്ത്രീയമായി വിശദീകരണം നല്‍കിയ ഗവേഷകനാണ് ചാള്‍സ് ഡാര്‍വിന്‍. അദ്ദേഹത്തെ ഈ കണ്ടെത്തലിലേക്കു നയിച്ച ഗലപ്പാഗോ ദ്വീപില്‍ നിന്നുതന്നെ വീണ്ടും പരിണാമത്തെ കുറിച്ചുള്ള പുതിയ കണ്ടത്തലുകള്‍ ഉണ്ടാകുന്നുവെന്നതും ശ്രദ്ധേയമാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി അപകടം... പ്രതികളെ വീണ്ടും ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റി....  (6 minutes ago)

കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം മേതില്‍ രാധാകൃഷ്ണന്...  (20 minutes ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ഗം​ഭീ​ര ജ​യം  (24 minutes ago)

വെള്ളിത്തരികൾ പോലെ മഞ്ഞുകണങ്ങൾ... മൂന്നാറിൽ ശൈത്യകാലത്തിന്റെ വരവറിയിച്ച് കഠിനമായ തണുപ്പ് ...  (29 minutes ago)

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങാനാവാതെ തിരുവനന്തപുരം വെറ്റിനാട് സ്വദേശി യാത്രയായി..  (54 minutes ago)

Minister Roji M John മുദ്രാവാക്യം കേട്ടാല്‍ കഴുത്തുളുക്കുന്ന പ്രശ്‌നം എനിക്കില്ല'  (1 hour ago)

ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ എ​സി മി​ലാ​ന് ത​ക​ർ​പ്പ​ൻ ജ​യം...  (1 hour ago)

മുണ്ടക്കയം ചോറ്റിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം....  (1 hour ago)

അജ്ഞാത നമ്പറുകളില്‍ കോളുകള്‍ വരില്ല... ഇന്നുമുതല്‍ മൊബൈല്‍ ഫോണില്‍ സേവ് ചെയ്യാത്ത നമ്പറാണെങ്കിലും വിളിക്കുന്നയാളുടെ പേര് ദൃശ്യമാകും  (1 hour ago)

വാണിജ്യ സിലിണ്ടറിന് വീണ്ടും വർദ്ധനവുമായി പൊതുമേഖലാ എണ്ണ വിതരണകമ്പനികൾ  (1 hour ago)

മിൽമ മലബാർ മേഖല മുൻ മാനേജിങ് ഡയറക്ടർ തൊണ്ടിയിലെ പൂവത്തിങ്കൽ പി.വി. ജോർജ് അന്തരിച്ചു...  (2 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇറക്കുമതി ചെയ്യേണ്ട ആദ്യ കണ്ടെയ്‌നറുമായി കപ്പലെത്തി...  (2 hours ago)

മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്നുണ്ടായ പ്രകോപനം... അമ്മയെ മകൻ ക്രൂരമായി ചവിട്ടിക്കൊലപ്പെടുത്തി  (2 hours ago)

ഇറാൻ കടുപ്പിക്കുന്നു... അമേരിക്കയ്ക്കും ഇസ്രയേലിനും ഇനി ഭൂമിശാസ്ത്രപരമായ അതിരുകളില്ലാത്ത തിരിച്ചടി? യുദ്ധം വീണ്ടും ആളിപ്പടരുമോ?  (3 hours ago)

ജപ്പാനിൽ റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം  (3 hours ago)

Malayali Vartha Recommends