Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

തന്നെ പിന്തുടരുന്ന പന്നിയില്‍ നിന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് പോലീസ് സഹായം തേടി

21 MAY 2018 12:25 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അമേരിക്കയിലെ ഒഹൈയോ പ്രവിശ്യയിലെ നോര്‍ത്ത് റിഡ്ജവില്‍ പോലീസ് സ്‌റ്റേഷനിലേയ്ക്ക് വിചിത്രമായ സഹായം ആവശ്യപ്പെട്ടുകൊണ്ട് ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു ഫോണ്‍ കോള്‍ എത്തി. റെയില്‍വേ സ്‌റ്റേഷനിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന തന്നെ, ഒരു പന്നി പിന്തുടരുകയാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് തനിക്ക് അറിയില്ലെന്നും പൊലീസിന്റെ സഹായം ആവശ്യമുണ്ടെന്നും അറിയിച്ചു കൊണ്ടായിരുന്നു ആ കോള്‍. ശരിയായി തന്നെയാണോ തങ്ങള്‍ കേട്ടത് എന്നറിയാന്‍ പോലീസ് തിരിച്ചു ചോദിച്ചു, ഒരു പന്നി എന്നല്ലേ പറഞ്ഞത് എന്ന്!

വെളുപ്പിന് 5:26 മണിയോടടുപ്പിച്ചാണ് കോള്‍ വന്നത്. താന്‍ ബാറില്‍ നിന്നും വീട്ടിലേക്ക് നടന്നു പൊയ്‌ക്കൊണ്ടിരിക്കയാണെന്നും അപ്പോഴാണ് ഒരു പന്നി തന്നെ വിടാതെ പിന്തുടരുന്നതെന്നും അയാള്‍ അറിയിച്ചു. വെള്ളമടിച്ചു ബോധം നശിച്ച സ്ഥിതിയിലായിരിക്കും അയാള്‍ എന്നും അങ്ങനെ ബോധമില്ലാതെ വല്ലതും കണ്ടെന്നോ കേട്ടെന്നോ ഒക്കെ പറയുന്നതായിരിക്കും എന്നായിരുന്നു പോലീസുകാര്‍ ആദ്യം വിചാരിച്ചത്. എന്നാല്‍ ഓരോന്നൊക്കെ വിചാരിച്ചു കൂട്ടി പറയുന്നതാണെങ്കില്‍ പോലും കൃത്യമായി പോലീസ് സ്‌റ്റേഷനില്‍ വിളിക്കാനും വിവരം പറയാനും ഉള്ള ബോധം അയാള്‍ക്കുണ്ടല്ലോ എന്ന് ചിന്തിച്ചപ്പോള്‍ സ്ഥലത്തെത്തണമെന്ന് പോലീസുകാര്‍ക്ക് തോന്നി.

ഏതായാലും അയാള്‍ പറഞ്ഞ സ്ഥലത്ത് പോലീസുകാര്‍ എത്തിയപ്പോള്‍, വീട്ടിലേക്കു നടക്കുന്ന അയാളെ തന്നെ ആയിരുന്നു കണ്ടത്. എന്നാല്‍ ബാറില്‍ നിന്നും ആയിരുന്നില്ല, അവിടത്തെ എലൈറിയയിലുള്ള അംട്രാക് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുമായിരുന്നു അയാള്‍ വീട്ടിലേക്കു നടന്നു കൊണ്ടിരുന്നത്. അയാള്‍ അങ്ങേയറ്റം സമചിത്തത ഉള്ള അവസ്ഥയിലായിരുന്നുവെന്നും പോലീസുകാര്‍ക്ക് മനസ്സിലായി. എന്നാല്‍ പോലീസുകാര്‍ക്ക് ഏറെ കൗതുകകരമായി തോന്നിയ കാര്യം വാസ്തവത്തില്‍ അയാളെ ഒരു പന്നി പിന്തുടരുന്നുണ്ടായിരുന്നു എന്നതാണ്.

ഏതായാലും ആ മൃഗത്തെ ഒരു വിധത്തില്‍ ആ പോലീസ് വാഹനത്തില്‍ കയറ്റാന്‍ പട്രോള്‍മാന്‍ കുഡുസോവിക്കിന് സാധിച്ചു. അതിനെ ഞങ്ങളുടെ ഡോഗ് സ്‌ക്വാ ഡിലെ നായകള്‍ക്കുള്ള കൂടുകളിലൊന്നില്‍ സുരക്ഷിതമായി സൂക്ഷിച്ചു എന്ന് നോര്‍ത്ത് റിഡ്ജ്‌വില്‍ പോലീസ്ഡിപ്പാര്‍ട്ട്മെന്റ് അവരുടെ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഏതായാലും പോലീസ് സ്‌റ്റേഷനില്‍ എത്തി മൂന്നു മണിക്കൂറിനു ശേഷം പന്നിയുടെ ഉടമസ്ഥന് അതിനെ കൈമാറാന്‍ കഴിഞ്ഞെന്നും പോലീസ് പിന്നീട് അറിയിച്ചു. പക്ഷെ ഉടമസ്ഥന് കൈമാറുന്നതിന് മുന്‍പ് പോലീസുകാര്‍ അതിന് ഒരു പേരൊക്കെ ഇട്ടിരുന്നു; സോയി എന്ന്! 9500 ലൈക്കുകള്‍ നേടിയ ഈ പോസ്റ്റ് 13000 തവണ ഷെയര്‍ ചെയ്യപ്പെടുകയും ഉണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (55 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends