Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കായാക്കിംഗിനിടെ റാറ്റില്‍സ്‌നേക്കിനെ കൈയിലെടുത്ത യുവാവിന് മൂന്നു തവണ കടിയേറ്റു, എന്നിട്ടും പാമ്പിനെ വിട്ടുകളയാതിരുന്നത് ചികിത്സക്ക് സഹായകമായി!

23 MAY 2018 01:45 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഇക്കഴിഞ്ഞ ഞായറാഴ്ച അമേരിക്കയിലെ സൗത്ത് കാരോളിനയിലുള്ള ആന്‍ഡേഴ്‌സണ്‍ കൗണ്ടിയിലെ മൈക്കല്‍ ആഡംസ് കൂട്ടുകാരുമൊത്ത് എഡിസണ്‍ നദിയില്‍ കയാക്കിംഗ് ട്രിപ്പിനായി ഇറങ്ങി തിരിച്ചപ്പോള്‍ ട്രിപ്പ് നല്ല രസകരമായിരിക്കും എന്നാണ് അവന്‍ കരുതിയത്. എന്നാല്‍ ആഡംസിന്റെ തന്നെ അതിസാമര്‍ഥ്യം അവനെ അപകടത്തിലാക്കി.

റാറ്റില്‍ സ്‌നേക് എന്ന വിഷപ്പാമ്പിനെ കണ്ടപ്പോള്‍ അവന് അതിനെ കൈയ്യിലെടുക്കണമെന്ന് തോന്നി.തോന്നല്‍ നടപ്പാക്കാന്‍ വൈകിച്ചില്ല. മരത്തില്‍ നിന്നും വെള്ളത്തിലേക്ക് വീണ ആ പാമ്പ് അവന്റെ കയാക്കിംഗ് റാഫ്റ്റിനടുത്താണ് വീണത്. വേണോ വേണ്ടായോ എന്ന് അവന്‍ രണ്ടാമതൊന്ന് ചിന്തിക്കാന്‍ നില്‍ക്കാതെ അതിനെ കൈയ്യിലെടുത്തു.

പാമ്പ് പിടിത്തക്കാര്‍ക്കൊക്കെ പാമ്പിനെ കൈയ്യിലെടുക്കേണ്ട രീതി അറിയാം. അങ്ങനെ അല്ലല്ലോ അമച്വര്‍ മാരുടെ കാര്യം. ആഡംസിന്റെ പിടിത്തം തന്നെ ആ പാമ്പിന് പിടിച്ചിട്ടുണ്ടാവില്ല. പാമ്പുകള്‍ക്ക് ദേഷ്യം വരുമ്പോള്‍ എന്താണ് ചെയ്യുന്നത് അത് തന്നെ ആ പാമ്പും ചെയ്തു. ആഡംസിന്റെ പിടി വിടുവിക്കാന്‍ അത് കടിച്ചു. മൂന്നു തവണ കടിയേറ്റെങ്കിലും ആഡംസ് പാമ്പിനെ എറിഞ്ഞു കളഞ്ഞില്ല.

ആഡംസിനു കടിയേറ്റെന്ന് മനസ്സിലായ കൂട്ടുകാര്‍ അവനെ പെട്ടെന്ന് തന്നെ കോളേറ്റന്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ എത്തിച്ചു.അവന്റെ സ്ഥിതി ഗുരുതരമായിരുന്നു എങ്കിലും അപ്പോഴും അവന്റെ കൈയ്യില്‍ ആ പാമ്പ് ഉണ്ടായിരുന്നു. അത് ഏതായാലും ഡോക്ടര്‍മാര്‍ക്ക് പ്രയോജനപ്പെട്ടു. ഏതു തരത്തിലുള്ള പാമ്പാണെന്ന് കൃത്യമായി ഉറപ്പിക്കാനും ശരിയായ ആന്റിവെനം നല്‍കുവാനും ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞു.

പാമ്പിനെ കൈയ്യിലെടുത്ത് മണ്ടത്തരം പ്രവര്‍ത്തിച്ചെങ്കിലും അതിനെ വിട്ടുകളയാതിരുന്നത് നന്നായി എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത് . ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ആഡംസിനെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് കാരോളിനയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് അവനെ ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (55 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends