Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കാര്‍ പാര്‍ക്ക് ചെയ്തത് എവിടെയെന്ന് വയോധികരായ ദമ്പതികള്‍ക്ക് ഓര്‍മ്മ വന്നത് ഒരാഴ്ചക്ക് ശേഷം!

25 MAY 2018 10:54 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് 79-കാരിയായ ഹില്‍ഡ ഫാര്‍മര്‍ തന്റെ പങ്കാളി 89-കാരനായ ഇമ്മാനുവല്‍ എലിയട്ടിനെ ഡോക്ടറെ കാണിക്കാന്‍ കൊണ്ട് പോകാന്‍ കാറുമെടുത്ത് ഇറങ്ങിയത്.അവര്‍ താമസിക്കുന്ന ഗ്ലൗസസ്റ്ററില്‍ നിന്നും പത്ത് മൈല്‍ അകലെയുള്ള ചെല്‍ട്ടന്‍ഹാം ജനറല്‍ ആശുപത്രിയിലേക്കാണ് പോയത്. അവിടെ എത്തിയപ്പോഴാകട്ടെ ആശുപത്രിയുടെ പാര്‍ക്കിംഗ് ലോട്ടില്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം ഉണ്ടായിരുന്നില്ല. അതിനാല്‍ ഹില്‍ഡ, ഇമ്മാനുവലിനെ അവിടെ ഇറക്കിയിട്ട് മറ്റെവിടെ എങ്കിലും പാര്‍ക്കിങ്ങിന് സൗകര്യമുണ്ടോ എന്ന് നോക്കിയിട്ടു വരാം എന്ന് പറഞ്ഞാണ് തന്റെ ഫോര്‍ഡ് ഫിയസ്റ്റയുമായി പോയത്.

സൈക്കിയാട്രിക് നേഴ്‌സ് ആയി റിട്ടയര്‍ ചെയ്ത ആളാണ് ഹില്‍ഡ. കാശു കൊടുത്തിട്ട് പാര്‍ക്ക് ചെയ്യാവുന്ന ഒരിടം കണ്ടെത്തി തന്റെ കാര്‍ ഹില്‍ഡ അവിടെ പാര്‍ക്ക് ചെയ്തു. പിന്നീട് അര മണിക്കൂറോളം നടക്കാനുള്ള ദൂരം ഉണ്ടായിരുന്നു തിരികെ ആശുപത്രിയിലേക്ക്. എന്നാല്‍ ഡോക്ടറെ കണ്ടു കഴിഞ്ഞു വണ്ടി എടുക്കാന്‍ പോകാന്‍ ശ്രമിച്ചപ്പോഴാണ് അത് എവിടെ ആണ് പാര്‍ക്ക് ചെയ്തതെന്ന് ആ 79-കാരിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയാതെ വന്നത്. കഴിഞ്ഞ ഒരാഴ്ച മുഴുവന്‍ ഹില്‍ഡയും മകനും മകളും കൊച്ചു മക്കളും എല്ലാം ചേര്‍ന്ന് എല്ലാടവും തെരഞ്ഞു. ഒരു ഫലവും ഉണ്ടായില്ല.

അങ്ങനെ അവരുടെ യാത്രാവശ്യങ്ങള്‍ക്ക് ഒക്കെ തങ്ങളുടെ സൈക്കിളിലായി ഇരുവരുടെയും യാത്ര. ഒടുവില്‍ തങ്ങളുടെ കാര്‍ കണ്ടു പിടിച്ചു തരുന്നവര്‍ക്ക് 100 പൗണ്ട് പ്രതിഫലവും ഓണ്‍ലൈനില്‍ പ്രഖ്യാപിച്ചു.ആ പോസ്റ്റ് വൈറലായി. ഏതാണ്ട് 10000 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുകയാണ് ഇത്.

ഒടുവില്‍ മാര്‍ട്ടിന്‍ ടൈലര്‍ എന്ന ബില്‍ഡര്‍, അവര്‍ പോയ ആശുപത്രിയില്‍ നിന്നും അര മൈല്‍ അകലെയുള്ള ഒരു സ്ഥലത്തു നിന്നും അവരുടെ കാര്‍ കണ്ടെത്തി. പക്ഷെ അപ്പോഴേക്കും അനുവദിച്ചതിലും കൂടുതല്‍ സമയം പാര്‍ക്കിംഗ് ലോട്ട് ഉപയോഗിച്ചതിന് മൂന്നു പാര്‍ക്കിംഗ് ടിക്കറ്റ് പിഴയായി പതിച്ചിട്ടുണ്ടായിരുന്നു! എങ്കിലും വയോവൃദ്ധയായ ഹില്‍ഡയുടെ മറവി മൂലം ഉണ്ടായ കാലതാമസം എന്നത് കണക്കാക്കി പിഴയില്‍ ഇളവ് അനുവദിച്ച് കൊടുക്കാന്‍ അധികാരികള്‍ ശ്രമിക്കുന്നുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (56 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends