Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ആ കുഞ്ഞുമനസ്സിന്റെ നൊമ്പരം ഹോംവര്‍ക്ക് പേജിലൂടെയാണ് അവന്‍ വെളിപ്പെടുത്തിയത്...രണ്ടാം ക്ലാസ്സുകാര്‍ക്ക് ടീച്ചര്‍ കൊടുത്ത ഹോംവര്‍ക് വൈറലായി.. കാരണം എന്തെന്ന് നോക്കൂ!

25 MAY 2018 11:46 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഇതാരും കണ്ടുപിടിക്കാതിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന ഒരു കണ്ടുപിടിത്തം ഏത് എന്നും എന്ത് കൊണ്ട് അത് നിങ്ങള്‍ക്ക് ഇഷ്ടമല്ല എന്നും എഴുതാനായിരുന്നു രണ്ടാം ക്ലാസ്സുകാര്‍ക് ടീച്ചര്‍ കൊടുത്ത ഹോം വര്‍ക്ക്.

അമേരിക്കയിലെ ലൂയിസിയാനയിലെ ടീച്ചറായ ജെന്‍ ബിസണ്‍ ആയിരുന്നു തന്റെ ക്ലാസ്സിലെ കുട്ടികള്‍ക്ക് ഇത്തരം ഒരു ഹോം വര്‍ക്ക് കൊടുത്തത്. അത് ചെയ്ത് കൊണ്ട് വന്ന വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ ഉത്തരം കാലിക പ്രസക്തമായിരുന്നു. അതിനാല്‍ തന്നെ ആ ഉത്തരം ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്യണമെന്ന് ആ അധ്യാപികക്ക് തോന്നുകയും ചെയ്തു.

ആ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുടെ ഉത്തരം താഴെ പറയും പ്രകാരമായിരുന്നു.
എനിക്ക് ഇഷ്ടമില്ലാത്ത കണ്ടുപിടിത്തം ഏതെന്ന് പറയാന്‍ എന്നോട് ആവശ്യപ്പെട്ടാല്‍ അത് ഫോണ്‍ ആണെന്ന് ഞാന്‍ പറയും. എനിക്കതു ഇഷ്ടമില്ലാത്തതിന് കാരണം എന്റെ മാതാപിതാക്കള്‍ സദാ സമയവും ഫോണില്‍ ആണ് അത് കൊണ്ടാണ്. ഈ ഫോണ്‍ എന്ന് പറയുന്നത് ചിലപ്പോഴൊക്കെ വളരെ മോശപ്പെട്ട ഒരു കാര്യമാണ്. എന്റെ മമ്മിയുടെ ഫോണിനോട് എനിക്ക് വല്ലാത്ത വെറുപ്പാണ്. അമ്മയ്ക്ക് ഫോണ്‍ ഇല്ലാതിരുന്നെങ്കില്‍ എന്ന് ഞാന്‍ എപ്പോഴും ആശിക്കും. അതാണ് ഞാന്‍ വെറുക്കുന്ന കണ്ടുപിടിത്തങ്ങളില്‍ ഒന്ന്, എന്നായിരുന്നു ആ ഹോംവര്‍ക് പേജില്‍ ഉണ്ടായിരുന്നത്. അതിനു താഴെ ഒരു മൊബൈല്‍ ഫോണിന്റെ ചിത്രം വരച്ച് അത് വെട്ടിയിട്ടിരുന്നു. അതിനടുത്തായി സങ്കടത്തോടെ നോക്കുന്ന ഒരു മുഖത്തിന്റെ ചിത്രം വരച്ചിട്ട്, ആ മുഖം ഫോണിനോട്, ഞാന്‍ നിന്നെ വെറുക്കുന്നു എന്ന് പറയുന്നതായും എഴുതിയിരുന്നു.



ഈ ഹോംവര്‍ക്ക് ഷീറ്റിന്റെ ചിത്രം ജെന്‍ ആഡംസ് ബിസന്‍ എന്ന ടീച്ചര്‍ കഴിഞ്ഞ വെള്ളിയാഴ്ച ആണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. തന്റെ ക്ലാസ്സിലെ 21 വിദ്യാര്‍ത്ഥികളില്‍ 4 പേര്‍ ഫോണിനെ വെറുക്കുന്നതായി എഴുതിയിരുന്നുവെന്നും അവര്‍ അറിയിച്ചു. പോസ്റ്റിനു താഴെയായി ഗെറ്റ് ഓഫ് യുവര്‍ ഫോണ്‍സ് ആന്‍ഡ് ലിസണ്‍ ടു യുവര്‍ കിഡ്‌സ് എന്നൊരു ഹാഷ് ടാഗും ചേര്‍ത്തിരുന്നു. ആ പോസ്റ്റ് വൈറല്‍ ആവുകയും 256000 തവണ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു.

2017-ല്‍ നടത്തിയ ഒരു പഠനത്തില്‍ കുട്ടികളുമായുള്ള സമ്പര്‍ക്കങ്ങള്‍ക്കിടെ എത്ര തവണ ടെക്‌നോളജി നിങ്ങളെ അവരില്‍ നിന്ന് അകറ്റിയിട്ടുണ്ട് എന്ന ചോദ്യത്തിന് മൂന്നില്‍ കൂടുതല്‍ തവണ എന്നാണ് പകുതിയിലധികം മാതാപിതാക്കള്‍ പറഞ്ഞത്. 11 % പേര്‍ മാത്രമാണ് അങ്ങനെ ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞത്. ഇപ്രകാരം ഇലക്ട്രോണിക് ഉപകരണങ്ങളുമായി കൂടുതല്‍ സമയം ചെലവഴിക്കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ കൂടുതല്‍ അസ്വസ്ഥരും ശല്യക്കാരുമാണെന്ന് മറ്റൊരു പഠനം വെളിപ്പെടുത്തിയിരുന്നു.    

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (14 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (30 minutes ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (31 minutes ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (1 hour ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (1 hour ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (1 hour ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (1 hour ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (1 hour ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (2 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (2 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (6 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (6 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (7 hours ago)

Malayali Vartha Recommends