Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല, അനുഭവിക്കാന്‍ യോഗം വേണമെന്ന് പറയുന്നത് ഇതിനെയാണ്...!

26 MAY 2018 11:16 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മെയ് 22-ന് വാഷിംഗ്ടണിലെ ബ്രഷ് പ്രയറിയില്‍ നിന്നും പോസ്റ്റ് ചെയ്ത ഒരു വിഡിയോയില്‍ ഇര പിടിച്ചു തളര്‍ന്നു കിടക്കുന്ന ഒരു പൂച്ചയേയും അത് പിടിച്ച എലിയോളം മാത്രം വലിപ്പമുള്ള ഒരു മുയല്‍ക്കുഞ്ഞിനേയുമാണ് കാണുന്നത്. താന്‍ പിടിച്ച മുയല്‍ക്കുഞ്ഞിനെ അതിന്റെ അരികെ ഇട്ടു കൊണ്ട് ആ പൂച്ച കിടക്കുകയാണ്. ആ മുയല്‍ക്കുഞ്ഞിനെ കൊന്നിട്ടില്ല. അല്ലെങ്കിലും പൂച്ചകള്‍ അങ്ങനെ തന്നെ ആണല്ലോ. പിടിക്കുന്ന എലിയെ ഒറ്റയടിയ്ക്കങ്ങ് കൊല്ലില്ല . അതിനെ ഇഞ്ചിഞ്ചായി കൊന്ന് അതിന്റെ പ്രാണവേദന കണ്ട് ആസ്വദിച്ചതിനു ശേഷമേ അതിനെ തിന്നുകയുള്ളല്ലോ. ഈ പൂച്ചയും അതിന്റെ വര്‍ഗ സ്വഭാവം കാണിക്കുക ആയിരുന്നു.

മുയല്‍ക്കുഞ്ഞും ന്യൂ ജെന്‍ തന്നെയായിരുന്നു. പൂച്ചയുടെ കണ്മുന്നിലൂടെ എഴുന്നേറ്റ് ഓടിയിട്ടും കാര്യമില്ലെന്ന് മനസ്സിലായത് കൊണ്ട് അല്പം ജീവന്‍ ശേഷിച്ചിരുന്നെങ്കിലും അത് പൂച്ചയുടെ അരികില്‍ അനങ്ങാതെ കിടന്നതേ ഉള്ളൂ. എഴുന്നേറ്റ് ഓടുകയാണെങ്കില്‍ വീണ്ടും പിടിച്ച് തട്ടിക്കളിച്ച് രസിക്കാനാണെന്ന് അതിനറിയാമായിരുന്നത് കൊണ്ടാണോ എന്തോ അത് അവിടെ തന്നെ കിടന്നതേ ഉള്ളൂ.

ഒടുവില്‍ മുയല്‍ക്കുഞ്ഞിനേയും കടിച്ചെടുത്ത് പൂച്ച വീടിന്റെ പോര്‍ച്ചിലേക്കു കടന്നു. തനിക്കായി ഒരു ആന്റി ക്ലൈമാക്‌സ് കാത്തിരിക്കുന്നുണ്ടായിരുന്നു എന്ന് അപ്പോള്‍ പൂച്ചയ്ക്കറിയില്ലായിരുന്നു. പോര്‍ച്ചില്‍ വച്ച്, എന്തോ ആവശ്യത്തിനായി, കടിച്ചു പിടിച്ചിരുന്ന മുയല്‍ക്കുഞ്ഞിനെ താഴത്തൊന്ന് വച്ചതേ ഉള്ളൂ. പൂച്ചയുടെ കണ്ണൊന്നു തെറ്റിയ നിമിഷ നേരം കൊണ്ട് മുയല്‍ക്കുഞ്ഞ് വെടിച്ചില്ലു പോലെ പാഞ്ഞു. ഇത്രയും വേഗത്തില്‍ ഓടാനാകുന്ന ആരോഗ്യ സ്ഥിതി ഉണ്ടായിട്ടാണോ പൂച്ചയുടെ അരികില്‍ മര്യാദ രാമനെപ്പോലെ അടങ്ങി കിടന്നത് എന്ന് ആരും ചിന്തിച്ചു പോകും.

ഏതായാലും പൂച്ചയും വിട്ടു കൊടുത്തില്ല. അല്ലെങ്കില്‍ തന്നെ നിന്നെ ഓടിച്ചിട്ട് പിടിക്കുന്നതിന്റെ രസം അനുഭവിക്കാന്‍ കുറെ നേരം വെറുതെ ഇട്ടിരുന്നിട്ട് നീ ഓടാതിരുന്ന് രസംകൊല്ലി ആയത് കൊണ്ടല്ലേ ഞാന്‍ ഇങ് കയറി പോന്നത്. ഇനിയിപ്പോള്‍ നിനക്ക്, ഞാന്‍ നിന്നെ ഓടിച്ചിട്ട് പിടിക്കണമെന്നാണെങ്കില്‍ അങ്ങനെ തന്നെ ആകട്ടെ എന്ന മട്ടില്‍ പൂച്ചയും പിന്നാലെ പാഞ്ഞു. മുയല്‍ക്കുഞ്ഞിനെ തൊട്ടു തൊട്ടില്ല എന്ന ദൂരത്തില്‍ എത്തിയപ്പോഴേക്കും എങ്ങു നിന്നോ എത്തിയ ഒരു മൂങ്ങ മുയല്‍ക്കുഞ്ഞിനേയും കൊത്തി പറന്നകന്നു. പൂച്ച മിഴുങ്ങസ്യ മട്ടില്‍ നോക്കി നില്‍ക്കുന്നിടത്തു വച്ച് വീഡിയോ അവസാനിക്കുന്നു.

പിടിച്ച ഉടനെ ആ മുയല്‍ക്കുഞ്ഞിനെ തിന്നിരുന്നെവെങ്കില്‍, പൂച്ച മെനക്കെട്ടത്തിന്റെ പ്രയോജനം അതിനു കിട്ടിയേനെ. ഇത് വെറുതെ ഓടി അലഞ്ഞത് മാത്രം മിച്ചം. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയെന്ന് പറയുന്നത് പോലെ ഒരു മെനക്കേടുമില്ലാതെ മൂങ്ങക്ക് ഇര കിട്ടി!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (57 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends