Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

മൂന്നടിയോളം നീളം വയ്ക്കുന്ന ചുറ്റിക തലയന്‍ പുഴു

26 MAY 2018 12:14 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മലേഷ്യയില്‍ ഹൈക്കിംഗ് നടത്തുന്നതിനിടെയാണ് ഡാനിഷ് ഹോ അസാധാരണമായ ഒരു കാഴ്ച കണ്ടത്. ചുറ്റിക തലയുള്ള ഒരു പാമ്പിനെയാണ് ഹോ കണ്ടത്. എന്നാല്‍ വാസ്തവത്തില്‍ അത് പാമ്പ് ആയിരുന്നില്ല. ബൈപാലിയം വിഭാഗത്തില്‍ പെടുന്ന ഒരു പുഴുവായിരുന്നു. ഫ്ലാറ്റ് വേം  ഇനത്തിലെ ഏറ്റവും വലിയ പുഴുവാണ് ചുറ്റിക തലയന്‍ പുഴു.

ഏതോ സയന്‍സ് ഫിക്ഷന്‍ സിനിമയില്‍ നിന്നും പ്രത്യക്ഷപ്പെട്ട വിചിത്ര ജീവിയെ പോലെയാണ് അതിന്റെ രൂപ ഭാവങ്ങള്‍. അവ ഇപ്പോള്‍ യു എസ് , യൂറോപ് എന്നിവിടങ്ങളില്‍ അധിനിവേശം നടത്തുകയാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

മലേഷ്യയുടെ തെക്കന്‍ സംസ്ഥാനമായ ജോഹോറിലെ , ജോഹോര്‍ ബഹ്‌റു പട്ടണ വാസികളായ ഹൊയും കുടുംബവും ഇത് വരെയും ഇത്തരത്തില്‍ ഒന്നിനെ കണ്ടിട്ടില്ല. ഇതിന്റെ വിഡിയോയും ചിത്രങ്ങളും മലേഷ്യയില്‍ മാത്രം തന്നെ 82000 തവണ ഷെയര്‍ ചെയ്യപ്പെട്ടു കഴിഞ്ഞു.

ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു കൊണ്ട് ഹോ ചോദിച്ചത്, ഇത് എന്ത് തരം പാമ്പാണ് ഇതെന്നാണ്. അതിന് കമന്റ് സെക്ഷനില്‍ വന്ന മറുപടിയിലാണ് പ്ലാനേറിയന്‍ സ്പീഷീസില്‍ പെട്ട ജീവിയാണതെന്ന് ഹോയ്ക്ക് മനസ്സിലായത്.

ചുറ്റിക തലയന്‍ പുഴു മാംസാഹാരിയാണ്. അത് പുറപ്പെടുവിക്കുന്ന ഒരു തരം വഴുവഴുപ്പുള്ള ദ്രവത്തില്‍ ഇരകളെ കുടുക്കിയാണ് അതിന്റെ ഇര പിടുത്തം. തന്റെ കണ്ഠനാളം കൊണ്ട് ഇരയെ വരിഞ്ഞു മുറുക്കി അതിന്റെ ശരീരത്തിലെ ജ്യൂസുകള്‍ വലിച്ചു കുടിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ മറ്റൊന്നും കഴിക്കാനില്ലാത്ത നേരത്ത് അതിന്റെ ആഹാര രീതി വിചിത്രമാണ്. അപ്പോള്‍ അവ സ്വയം ആഹാരമാകുകയാണ് ചെയ്യുന്നത്. അങ്ങനെയുള്ള അവസരങ്ങളില്‍ സ്വന്തം ശരീര കലകളെ തന്നെ ദഹിപ്പിച്ച് ആഹാരം ആക്കുകയാണ് ചെയ്യുന്നത്.അതിന്റെ പ്രത്യുത്പാദന അവയവങ്ങളെ പോലും ഈ അവസരത്തില്‍ അത് ഭക്ഷണമാക്കാറുണ്ട്.

അതിന്റെ പ്രത്യുല്‍പ്പാദന രീതിയും വിചിത്രമാണ്. അവയ്ക്ക് മുട്ടയിട്ടും കുഞ്ഞുങ്ങളെ ജനിപ്പിനാവും. സ്വന്തം ശരീരത്തെ കഷ്ണം കഷ്ണമായി മുറിച്ചും കുഞ്ഞുങ്ങളെ ഉണ്ടാക്കാന്‍ അവയ്ക്കു കഴിയും. മുറിഞ്ഞ ഓരോ കഷ്ണങ്ങള്‍ക്കും 10 ദിവസത്തിനുള്ളില്‍ പുതിയ തല ഉണ്ടാകുമത്രേ. ഈ ജീവിയ്ക്ക് ശ്വസനേന്ദ്രിയ വ്യവസ്ഥയോ, രക്ത ചംക്രമണ വ്യവസ്ഥയോ, ഇല്ലെന്നതില്‍ തീരുന്നില്ല ഇതിന്റെ പ്രത്യേകത. ഇതിന് അസ്ഥികൂട വ്യവസ്ഥയും ഇല്ല, കൂടാതെ അതിന്റെ മലദ്വാരമായി പ്രവര്‍ത്തിക്കുന്നത് അതിന്റെ വായ തന്നെയാണ്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (57 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends