Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഗ്രാജുവേഷന്‍ ചടങ്ങില്‍ സംബന്ധിക്കാന്‍ ഗൗണും ധരിച്ചു കൊണ്ട് പൊതുനിരത്തിലൂടെ ഓടിപ്പോയ അവനെ കണ്ടവര്‍ക്ക് അവന്റെ സ്ഥിരോത്സാഹവും മഹത്വാകാംക്ഷയും കണ്ടില്ലെന്ന് നടിക്കാനായില്ല, അതിന് അവര്‍ അവന് സമ്മനമായി നല്‍കിയത് ഒരു കാര്‍!

28 MAY 2018 12:35 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അമേരിക്കയിലെ അലബാമ പ്രവിശ്യയിലെ 19-കാരനായ കോറി പാട്രിക്കിന്റെ ഒരു ചിത്രം കഴിഞ്ഞ ആഴ്ചയാണ് സാമൂഹ്യ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. റോഡിലൂടെ പോകുകയായിരുന്ന മറ്റൊരാള്‍ അവന്റെ ഒരു ചിത്രം പകര്‍ത്തി പോസ്റ്റ് ചെയ്യുക ആയിരുന്നു.

ഗ്രാജുവേഷന്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ ധരിക്കുന്ന ഗൗണും ധരിച്ചു കൊണ്ട് ധൃതി പിടിച്ചു റോഡിലൂടെ പോകുന്ന അവന്റെ ചിത്രമാണ് സഹ യാത്രക്കാരിലൊരാള്‍ പകര്‍ത്തിയത്. സാധാരണയായി ഇത്തരം ചടങ്ങില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ കലാലയത്തില്‍ എത്തിയതിന് ശേഷമാവും ഈ വേഷം അണിയുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായി പൊതു നിരത്തിലൂടെ ഈ വേഷവും ധരിച്ചു പോയതിനാലാണ് കോറിയെ ചിത്രം എടുത്ത ആള്‍ ശ്രദ്ധിച്ചത്.

ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയപ്പോള്‍ അവിടത്തെ ഒരു പ്രാദേശിക റേഡിയോ സ്‌റ്റേഷനിലെ റേഡിയോ ജോക്കി ആയ റിക്കി സ്‌മൈലി ആ ചെറുപ്പക്കാരന്‍ ആരാണെന്നും എന്ത് കൊണ്ടാണ് ഈ വേഷം ധരിച്ച് യാത്ര ചെയ്യാന്‍ ഇടയായതെന്നും അന്വേഷിച്ച് അറിയിക്കാന്‍ ശ്രോതാക്കളോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് അവന്റെ കഥ എല്ലാവരും അറിയാന്‍ ഇടയായത്.

അവന്റെ സ്‌കൂളില്‍ നിന്നും 10 മൈല്‍ അകലെയുള്ള പ്രസ്തുത സ്ഥലത്തേക്ക് അവര്‍ വീട് മാറി എത്തിയത് കഴിഞ്ഞ വര്‍ഷമാണ്. അവന്റെ ഹൈ സ്‌കൂള്‍ ഗ്രാജുവേഷന്റെ രണ്ടാം വര്‍ഷം ആയിരുന്നു അത്. സ്വന്തമായി വാഹനമില്ലാത്ത കുടുംബം ആണ് അവന്റേത്. അതിനാല്‍ പൊതു ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കയല്ലാതെ സ്‌കൂളില്‍ എത്താന്‍ അവന് മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. അവന്റെ വീട്ടില്‍ നിന്നും ഒന്നര മണിക്കൂറോളം യാത്ര ചെയ്‌തെങ്കിലേ സ്‌കൂളില്‍ എത്താന്‍ കഴിയുമായിരുന്നുള്ളൂ. സമയത്തിന് സ്‌കൂളില്‍ എത്തണമെങ്കില്‍ അതിരാവിലെ 4 :30 നു ഉണര്‍ന്ന് തയ്യാറായി 5 :41 -നുള്ളില്‍ ബസ് സ്‌റ്റോപ്പില്‍ എത്തണമായിരുന്നു. കൂട്ടുകാരോടൊപ്പം തന്നെ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങണം എന്നവന് ആഗ്രഹമുണ്ടായിരുന്നു കൊണ്ട് അവന്‍ ആ കൊല്ലം തന്നെ പരീക്ഷയ്ക്കിരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അത് കൊണ്ട് എത്ര കഷ്ടപ്പെട്ടിട്ടായാലും വേണ്ടില്ല ആ വര്‍ഷം നഷ്ടപ്പെടുത്താതിരിക്കാന്‍ ഒരു ദിവസം പോലും ക്ലാസ് മുടക്കം വരുത്താതെ അവന്‍ സ്‌കൂളില്‍ എത്തി. എന്നും രാവിലെ ഈ ഓട്ടം തന്നെയായിരുന്നു അവന്‍ നടത്തിയിരുന്നത്.

വൈകുന്നേരം ക്ലാസ് കഴിഞ്ഞും കൂട്ടുകാരെല്ലാം വീട്ടില്‍ എത്തുമ്പോഴും അവന്‍ യാത്രയില്‍ ആയിരിക്കും. കാരണം അവന്‍ രാവിലെ പോകുന്ന ബസ് അതിന്റെ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ഓട്ടം പൂത്തിയാക്കി അവന്റെ വീടിന്റെ അതിലെയുള്ള ട്രിപ്പ് നടത്തുന്നതിനായി വൈകുന്നേരം അതെത്തുന്ന സമയത്തിനായി കാത്തിരുന്ന് ആ ബസിലാണ് അവന്‍ വീട്ടിലേക്ക് തിരിക്കുന്നത്.

ആ ഒരു വര്‍ഷം മുഴുവന്‍ അവന്‍ ഓടിയതിന്റെ ഫലം അവന് കിട്ടുന്ന ദിവസമെത്തി. അവന് ഹൈസ്‌കൂള്‍ ഗ്രാജുവേഷന്‍ ലഭിക്കുന്ന ദിവസം. അന്നും ഒന്നര മണിക്കൂര്‍ നീണ്ട യാത്ര നടത്തിയാലേ അവിടെ എത്താനാകു എങ്കിലും ഒരു വ്യത്യാസമുണ്ടായിരുന്നു. ചടങ്ങ് നടക്കുന്ന സമയം, സ്‌കൂള്‍ സമയത്തേക്കാള്‍ അല്പം കൂടി വൈകി ആയിരുന്നു. അതിനാല്‍ സ്‌കൂളില്‍ പോകുന്നത് പോലെ അതിരാവിലെ എഴുന്നേറ്റ് പോകേണ്ടതില്ലായിരുന്നു. എന്നാലും അവിടെ എത്തിക്കഴിഞ്ഞ് പിന്നെ വേഷം മാറാനൊന്നും സമയം കിട്ടില്ല എന്നറിയാമായിരുന്നത് കൊണ്ട് അവന്റെ വീടിന്റെ അടുത്ത് നിന്നും സ്‌കൂള്‍ വരെയുള്ള ബസിന്റെ ഇടസമയത്തെ ട്രിപ്പില്‍ തന്നെ അവന്‍ കയറി സ്‌കൂളിലേക്ക് പോയി. ആ ഓട്ടമാണ് സഹയാത്രികന്റെ കൗതുകം ഉണര്‍ത്തിയത്. അവന്റെ അമ്മയും കുടുംബാംഗങ്ങളും മറ്റു വിധത്തില്‍ സമയത്ത് തന്നെ സ്‌കൂളില്‍ എത്തി ചേരുകയായിരുന്നു.

ഇത്ര ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യത്തിലും പഠനം മുടക്കുവാന്‍ തയ്യാറാകാതെ അതിരാവിലെ ഉണര്‍ന്ന് സ്‌കൂളിലെത്തി തന്റെ ഹൈസ്‌കൂള്‍ ഗ്രാജുവേഷന്‍ നേടിയ അവനെത്തേടി റേഡിയോ ജോക്കി റിക്കി സ്‌മൈലിയുടെ സമ്മാനമെത്തി. ഒരു കാര്‍ ആണ് അവന് സമ്മാനമായി നല്‍കിയത്.

  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (46 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends