Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഭീമന്‍ അണലിയും മുതലയുമായുള്ള ഘോര യുദ്ധം, ശ്രീലങ്കയിലെ യാല നാഷണല്‍ പാര്‍ക്കില്‍ നിന്നും പകര്‍ത്തിയത്

28 MAY 2018 02:16 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അതിഭീമനായ ഒരു അണലി ഒരു മുതലയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യാല നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിച്ച ഒരു സഞ്ചാരി പകര്‍ത്തി. ഡോക്ടര്‍ റിഷാനി ഗുരുസിംഗെ യാല നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിക്കവെ അവിടത്തെ ഒരു വെള്ളക്കെട്ടിനരികെയാണ് റസല്‍സ് വൈപ്പര്‍ എന്ന ഗണത്തില്‍ പെട്ട അണലിയും ഒരു മുതലയും തമ്മില്‍ നടന്ന സംഘട്ടനം നേരിട്ട് കണ്ടത്.

ഒരു പേറ്റന്റ് ടെക്‌നോളജി സ്‌പെഷ്യലിസ്‌ററ് ആയ ഡോക്ടര്‍ റിഷാനിയും സംഘവും പാര്‍ക്കിന്റെ മെയിന്‍ റോഡിലൂടെ നടക്കുമ്പോഴാണ് ഒരു വലിയ ദ്വാരത്തിനടുത്തായി മുതലയെ കണ്ടത്. മുതലകള്‍ അത്ര അപൂര്‍വം അല്ലാത്തതിനാല്‍ അവര്‍ക്കു മുന്‍പേ നടന്ന സംഘവും വലിയ ശ്രദ്ധയൊന്നും അതിനു കൊടുത്തില്ല. എന്നാല്‍ റിഷാനി സൂക്ഷിച്ചു നോക്കിയപ്പോള്‍ അതിന്റെ വായില്‍ അത് എന്തോ കടിച്ചു പിടിച്ചിരിക്കുന്നത് പോലെ തോന്നി. പെട്ടെന്ന് തന്നെ ആ മുതല വെള്ളത്തില്‍ കിടന്നു ഉരുണ്ടു മറിയാനും ശ്രമിച്ചപ്പോഴാണ് അതിന്റെ ദേഹത്ത് ഒരു വലിയ പാമ്പ് ചുറ്റിയിട്ടുണ്ടെന്ന് കണ്ടത്.

പാമ്പിന്റെ വലിപ്പം കണ്ടപ്പോള്‍ അതൊരു പെരുമ്പാമ്പാണെന്നാണ് അവര്‍ കരുതിയത്. അല്‍പ നേരം കൂടി ശ്രദ്ധിച്ചപ്പോഴാണ് അതൊരു റസ്സല്‍ വൈപ്പര്‍ ആണെന്ന് മനസ്സിലായത്. ഇത്ര ഭീമാകാരമുള്ള ഒരു അണലിയെ തിന്നാന്‍ ശ്രമിക്കുന്ന മുതലയുടെ ശ്രമങ്ങള്‍ ലൈവ് ആയി കാണാന്‍ കിട്ടുന്ന അവസരം അസുലഭമാണെന്ന് തനിക്ക് മനസ്സിലായതു കൊണ്ടാണ് താന്‍ അവിടെ തന്നെ നിന്ന് അത് കാമറയില്‍ പകര്‍ത്തിയത് എന്ന് ഡോക്ടര്‍ പറഞ്ഞു.

പാമ്പ് കടിയേറ്റ് ശ്രീലങ്കയില്‍ ഉണ്ടാകുന്ന മരണങ്ങളില്‍ അധികവും അണലിയുടെ കടിയേല്‍ക്കുന്നത് കൊണ്ടാണെന്നും ദ്വീപിലെ രണ്ടാമത്തെ വിഷമേറിയ ഇനമാണിതെന്നും അവര്‍ പറഞ്ഞു. ശ്രീലങ്കയില്‍ കാണപ്പെടുന്ന പാമ്പുകളില്‍ ഏറ്റവും നീളമുള്ള വിഷപ്പല്ലുകള്‍ ഉള്ളത് ഇവയ്ക്കാണെന്നും അവര്‍ പറഞ്ഞു.സാധാരണയായി ഇവ എലികള്‍ പോലുള്ളതോ, വലിയ അട്ടകളെയോ പഴുതാരകളെയോ ഞണ്ടിനെയോ ഒക്കെയാണ് ഭക്ഷിക്കാറുള്ളതെന്നും ഇത്ര ഭീമാകാരനായതിനാല്‍ ആവണം മുതലയെ പിടിക്കാന്‍ ശ്രമം നടത്തി മുതലയ്ക്ക് ആഹാരമായതെന്നുമാണ് കരുതുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (45 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends