Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

ഇല്ലില്ല, എന്റെ കൂട്ട് വിട്ട് പോകാന്‍ ഞാന്‍ സമ്മതിക്കില്ല..ആനക്കുട്ടിയുമായി ചങ്ങാത്തം സ്ഥാപിച്ച വിനോദ സഞ്ചാരി, തന്നെ ഇട്ടിട്ട് പോകാതിരിക്കാന്‍ ആനക്കുഞ്ഞ് കാട്ടുന്ന അഭ്യാസങ്ങള്‍!

28 MAY 2018 03:37 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

എഴുത്തു കാരിയും വാഗ്മിയുമൊക്കെയാണ് ജെയ്ന്‍ മാക്കറി എന്ന അമേരിക്കക്കാരി . അടുത്തിടെ അവര്‍ തായ്‌ലന്‍ഡിലെ വനങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയി. അവിടെ ആനപ്പുറത്ത് സഞ്ചരിക്കാനുള്ള അവസരം സഞ്ചാരികള്‍ക്ക് ഒരുക്കിയിട്ടുണ്ട്.

ജെയിനിനായി ഒരുക്കിയിരുന്ന ആനയാകട്ടെ അടുത്തിടെ അമ്മ ആയ ആന ആയിരുന്നു. തന്റെ അമ്മയുടെ പുറത്തു കയറി ഒരാള്‍ സവാരി ചെയ്യുന്നത് കണ്ടു കുഞ്ഞാനയുടെ കുഞ്ഞുമനം നോവണ്ട എന്ന് കരുതി ഒരു മനഃശാസ്ത്ര പരമായ സമീപനം നടത്താന്‍ ജെയിന്‍ തീരുമാനിച്ചു. ആദ്യം അമ്മ ആനയുടെ കുഞ്ഞുമായി ചങ്ങാത്തത്തില്‍ ആകുക, പിന്നീട് അമ്മ-ആനപ്പുറത്ത് സഞ്ചാരം നടത്താം എന്നായിരുന്നു തീരുമാനം.

അതിനായി കുഞ്ഞാനയെ മടിയില്‍ കിടത്തി തട്ടുകയും തലോടുകയും ഒക്കെ ചെയ്ത് അതിനെ പുന്നാരിച്ചു. കുഞ്ഞാന ആകട്ടെ നല്ല സുഖത്തില്‍ സന്തോഷത്തോടെ മടിയില്‍ കിടന്നു ലാളന ഒക്കെ അനുഭവിച്ചു. അല്‍പനേരം കഴിഞ്ഞപ്പോള്‍ ജെയിന്‍ പോകാന്‍ എഴുന്നേറ്റപ്പോഴല്ലേ പൂരം. കുഞ്ഞാന അവളെ പോകാന്‍ വിടുന്നില്ല.

കുഞ്ഞിത്തുമ്പികൈ കൊണ്ട് ചുറ്റിപിടിച്ചു വയ്ച്ചു നോക്കി, അവളുടെ കാലിനിട്ട് ഒരു ചെറിയ കടിയും വച്ച് കൊടുത്തു. എന്നിട്ടും ജെയിന്‍ ഉരുണ്ടു പിരണ്ട് എഴുനേല്‍ക്കാന്‍ ശ്രമിയ്ക്കുന്നത് കണ്ട് പിന്നിലൂടെ വന്ന് അവളുടെ മുതുകത്തു ചവിട്ടി നിന്ന് കൊണ്ട് തുമ്പികൈ കൊണ്ട് കഴുത്തില്‍ ചുറ്റിപിടിച്ചു വച്ചു.

ഈ തമാശ ഒക്കെ അവള്‍ ആസ്വദിക്കുന്നുണ്ടെങ്കിലും അവള്‍ക്കു പോകണമല്ലോ, അതിന് ഒരു നിവൃത്തിയുമില്ലെന്ന് മനസ്സിലായ അവള്‍ ചിരിക്കിടയില്‍ ചോദിക്കുന്നുമുണ്ട്, ഇനി എന്ത് ചെയ്യാന്‍ പറ്റും എന്ന്. ഒടുവില്‍ ഒരു സഹായി എത്തി കുഞ്ഞാനയുടെ ശ്രദ്ധ അല്പം തിരിച്ച നേരത്ത് അവള്‍ ആന കാണാതെ എഴുന്നേല്‍ക്കുക ആയിരുന്നു! 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (6 minutes ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (15 minutes ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (49 minutes ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (1 hour ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (1 hour ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (2 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (3 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (3 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (3 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (3 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (4 hours ago)

Malayali Vartha Recommends