Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

തടി കൂടിയതിനാല്‍ സീലിന് ഡയറ്റിംഗും വ്യായാമവും നിര്‍ദേശിച്ചു!

29 MAY 2018 10:42 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഒരു റെസ്‌ക്യൂ സാഞ്ചുറിയിലെ സീലിന് തടി കൂടിയതിനാല്‍ അതിന് പുതിയ ഭക്ഷണക്രമവും വ്യായാമവും നിര്‍ദേശിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ഒരു വനത്തിനടുത്ത് നിന്നാണ് ഈ സീലിനെ പിടിച്ചത്. ഇപ്പോള്‍ രണ്ടു വയസുള്ള അതിനു ജിങ്സ് എന്നാണ് പേരിട്ടിരിക്കുന്നത്. എന്നാല്‍ വനത്തിലുള്ള വലിയ അരുവിയിലേക്ക് അതിനെ തിരികെ വിടാന്‍ കഴിയാതെ വന്നു. അതിന് വയറിന് ചില അസുഖങ്ങള്‍ ഉണ്ടായത് കൊണ്ടാണ് അതിനെ തിരികെ വിടാതിരുന്നത്.

മറ്റു ചില സീല്‍ കുഞ്ഞുങ്ങളോടൊപ്പം പ്രത്യേക കൂട്ടിലാണ് ജിങ്‌സിനെ പാര്‍പ്പിച്ചിരുന്നത്. സാഞ്ചുറിയിലെ കീപ്പര്‍മാര്‍ അവയ്ക്കായി മീന്‍ കുഞ്ഞുങ്ങളെ ഭക്ഷണമായി ഇട്ടു കൊടുക്കുമ്പോള്‍ ഒപ്പമുള്ള മറ്റു സീല്‍ കുഞ്ഞുങ്ങള്‍ കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഭക്ഷണം ഈ സീല്‍ കുഞ്ഞു കഴിക്കാറുണ്ടായിരുന്നു. പിന്നെ ഉച്ച ഭക്ഷണം കഴിച്ചതിനു ശേഷവും തീരത്തു കയറി വെയില്‍ കാഞ്ഞു വെറുതെ കിടക്കുകയായിരുന്നു അതിന്റെ ശീലം.

ചുരുക്കത്തില്‍ തീറ്റയും ഉറക്കവും മാത്രമായി ജീവിത ചര്യ. അങ്ങനെ ജിങ്സിന്റെ ശരീര ഭാരം അമിതമായി വര്‍ധിക്കാന്‍ തുടങ്ങി. രണ്ടു വയസു പ്രായമുള്ള ഒരു സീലിന് ഉണ്ടായിരിക്കേണ്ട ഭാരത്തെക്കാള്‍ 18 കിലോയോളം ഭാരക്കൂടുതല്‍ ആണ് ജിങ്ക്‌സിന് ഉള്ളത് എന്ന് മനസ്സിലാക്കിയതോടെയാണ് ഇത് ഇങ്ങനെ പോയാല്‍ ശരിയാവില്ല എന്ന് അധികൃതര്‍ തീരുമാനിച്ചത്.

കോണ്‍വാലില്‍ ഉള്ള ഗ്വീക് സീല്‍ സാഞ്ചുറി അധികൃതര്‍ ജിങ്‌സിനെ സ്ലിം ബ്യൂട്ടി ആക്കാനുള്ള നടപടികള്‍ ആരംഭിച്ചു. അതിനായി അതിനു നല്‍കിക്കൊണ്ടിരുന്ന മല്‍സ്യ ഭക്ഷണത്തിന്റെ അളവ് കുറച്ചു. കൂടാതെ വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന കളിപ്പാട്ടങ്ങള്‍ അവള്‍ക്ക് ഇട്ടു കൊടുത്തു. ആ കളിപ്പാട്ടങ്ങള്‍ കൈയ്യെത്തി പിടിക്കാനായി ശ്രമം നടത്തുമ്പോള്‍ കൂടുതല്‍ നീന്തേണ്ടി വരുമല്ലോ. അപ്രകാരം അവളുടെ ശരീര ഭാരം കുറയുമെന്നാണ് കണക്കു കൂട്ടുന്നത്.

മുമ്പ് ചെയ്തിരുന്നതില്‍ നിന്നും വ്യത്യസ്തമായി എല്ലാവര്‍ക്കും കൂടിയുള്ള മല്‍സ്യം ഒന്നിച്ച് പൂളിലേക്ക് ഇട്ടു കൊടുക്കാതായി. പകരം എല്ലാ സീല്‍കുഞ്ഞുങ്ങളില്‍ നിന്നും അല്‍പം മാറി ദൂരത്തായി അല്‍പാല്‍പമായി മത്സ്യത്തെ ഇട്ടു കൊടുക്കാന്‍ തുടങ്ങി. ചുരുക്കത്തില്‍ ഭക്ഷണം വേണമെങ്കില്‍ മറ്റു സീല്‍കുഞ്ഞുങ്ങള്‍ നീന്തി ഭക്ഷണത്തിന് അടുത്തെത്തുന്നതിന് മുന്‍പ് എത്തുന്നവര്‍ക്കേ ഭക്ഷണം കിട്ടുകയുള്ളൂ എന്ന നില വന്നു. ഇപ്രകാരം മത്സരം വളര്‍ത്തിയപ്പോള്‍ എല്ലാ സീലുകളും മത്സരിച്ചു നീന്താന്‍ തുടങ്ങി. അതോടൊപ്പം ജിങ്സും മത്സരിക്കാന്‍ തുടങ്ങി. എന്ന് മാത്രമല്ല മത്സരിച്ചു ജയിക്കുന്നതില്‍ അവള്‍ക്ക് പ്രത്യേക സന്തോഷം ഉണ്ടെന്നും സെന്ററിലെ എന്റിച്ച്‌മെന്റ് മേധാവി ആയ നതാലി പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (45 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends