Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

67 സെന്റീമീറ്റര്‍ ഉയരത്തില്‍ വാഫിള്‍ അടുക്കി ഉണ്ടാക്കിയ 'ഫുഡ് ടവറിന് ' ലോക റെക്കോര്‍ഡ്!

29 MAY 2018 12:30 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ലോക റെക്കോഡുകള്‍ സ്ഥാപിക്കുന്നവര്‍ക്ക് കിട്ടുന്ന പ്രശസ്തി പലരെയും മോഹിപ്പിക്കുണ്ട്. തങ്ങള്‍ക്കും അത് പോലെ ലോകമെമ്പാടും അറിയപ്പെടാനുള്ള അവസരം കിട്ടിയെങ്കില്‍ എന്ന് ഗൂഢമായി ആഗ്രഹിക്കാറുമുണ്ട്. അമേരിക്കയിലെ ഡെന്‍വറിലുള്ള സ്‌പെന്‍സര്‍ മാക് കുലോഗിനും അത്തരം ഒരു മോഹം മുളച്ചപ്പോള്‍ അവന്‍ അവന്റെ സ്വപ്നത്തെ പിന്തുടര്‍ന്നു. അത് അവനെ ഒരു ലോക റെക്കോഡുകാരനാക്കുകയും ചെയ്തു.

കുറച്ചു നാളുകള്‍ക്കു മുന്‍പ് മാക് കുലോഗ് അവന്റെ ഒരു പഴയ കോളജ് സുഹൃത്തിന് ഒരു ടെക്സ്റ്റ് മെസ്സേജ് അയച്ചു. ലോക റെക്കോര്‍ഡ് നേട്ടത്തിനായി ഒരു വാഫിള്‍ ( ഒരിനം കേക്ക്) ടവര്‍ ഉണ്ടാക്കാനുള്ള സംരംഭത്തില്‍ സഹകരിക്കാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചായിരുന്നു ടെക്സ്റ്റ്. അതിനുള്ള സുഹൃത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു, അടുത്ത തവണ ഇത്തരം ഒരു ആവശ്യവുമായി ടെക്സ്റ്റ് ചെയ്യുമ്പോള്‍ അത് ഒരു ചോദ്യ രൂപത്തില്‍ ആകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇങ്ങനെ വേണം അടുത്ത തവണ എഴുതാന്‍ ..ഞാന്‍ ഒരു ലോക റെക്കോര്‍ഡ് സംരംഭത്തില്‍ ഏര്‍പ്പെടുകയാണ്, നീയും ഉണ്ട് കൂടെ എന്ന്...അതായിരുന്നു അവന്റെ മറുപടി.

ലോക റെക്കോര്‍ഡ് സംരംഭം തുടങ്ങുന്നതിനു മുന്‍പ് ഒരുക്കങ്ങളുടെ ഭാഗമായി അവന്‍ ചില മാട്രസ് അടുക്കുന്നവരുമായൊക്കെ സംസാരിച്ചിരുന്നു. ലോക റെക്കോര്‍ഡ് ലഭിക്കണമെങ്കില്‍ ടവര്‍ അടുക്കി കഴിഞ്ഞ്  ഒരു ലാന്‍ഡ് സര്‍വേയറെ കൊണ്ട് വേണം അതിന്റെ അളവ് എടുക്കേണ്ടത്. ആ ആവശ്യവും പറഞ്ഞ് അവന്‍ ചില സര്‍വയര്‍മാരെ സമീപിച്ചപ്പോള്‍, എനിക്ക് കൊള്ളാവുന്ന ഒരു പണി വേറെയുണ്ട് ചെയ്യാന്‍ എന്ന് പറഞ്ഞ് എല്ലാവരും ചിരിച്ചു തള്ളുക ആയിരുന്നത്രേ. ഒടുവില്‍ ഡസ്റ്റിന്‍ ഹോഗ്‌ലിന്‍  എന്ന സര്‍വേയര്‍ അതിനു തയ്യാറായി.

ഡസ്റ്റിനാണെങ്കില്‍ അയാളുടെ വീട്ടിലെ തിരക്കില്‍ നിന്നും എങ്ങനെ രക്ഷപ്പെടാനാവും എന്ന് വിചാരിച്ച് ശ്വാസംമുട്ടി ഇരിക്കയായിരുന്നു. അയാളുടെ മകന്റെ ഹൈസ്‌കൂള്‍ ഗ്രാജുവേഷന്‍ ആഘോഷിക്കാനെത്തിയ ബന്ധുക്കളും ബഹളവുമായി ആകെ ബുദ്ധിമുട്ടിലായിരുന്നു അയാള്‍. അത്‌കൊണ്ട് അയാളുടെ 3 ഡി ലേസര്‍ സ്‌കാനറുമൊക്കെ എടുത്ത് പുറത്തു പോകാന്‍ തുടങ്ങിയപ്പോള്‍ ഭാര്യ ചോദിച്ചുവത്രെ, വീട്ടില്‍ അതിഥികള്‍ ഒക്കെ ഉള്ളപ്പോള്‍ ഇന്നെവിടെ പോകുന്നു എന്ന്. തനിക്ക് ഇന്ന് അല്‍പം ജോലി ഉണ്ട് എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങുക ആയിരുന്നു. അത് കൊണ്ട് എല്ലാവരും കൈയൊഴിഞ്ഞപ്പോള്‍ എത്തിയ ഹോഗ്‌ലിന്‍  ഒരു ട്രൂ ഹീറോ ആണെന്നാണ് മാക് കുലോഗിന്റെ അഭിപ്രായം.



51 സെന്റിമീറ്റര്‍ ഉയരത്തില്‍ വേഫിളുകള്‍ അടുക്കി വീഴാതെ നിര്‍ത്തിയതാണ് മുന്‍ റെക്കോര്‍ഡ്. ഒടുവില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച 50 പൗണ്ട് വേഫിള്‍ മിക്സും, രണ്ട് വേഫിള്‍ അയണുമായി (റൊട്ടി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ലോഹോപകരണം) 23-കാരനായ അവന്‍ ലോക റെക്കാര്‍ഡിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ ടെക്സാസില്‍ നിന്നും ഇതിന് മാത്രമായി പറന്നെത്തിയിരുന്നു പഴയ ടെസ്റ്റ് മെസേജ് സുഹൃത്ത് ഗാര്‍ഗുലിയോ. ഒടുവില്‍ അടുക്കി അടുക്കി 67 സെന്റിമീറ്റര്‍ ഉയരത്തില്‍ എത്തിയപ്പോള്‍ വേഫിളുകള്‍ തീര്‍ന്നു പോയത് കൊണ്ടാണ് അവര്‍ അവിടെ വച്ച് നിര്‍ത്തിയത്.



അടുക്കാനായി ആദ്യത്തെ വാഫിള്‍ വച്ചപ്പോഴേ തന്റെ ഹൃദയമിടിപ്പ് കൂടാന്‍ തുടങ്ങിയെന്ന് ഇതില്‍ സഹകരിക്കാനെത്തിയവരില്‍ ഒരാളായ ലാപ്ലാന്റെ പറഞ്ഞു. ഇടയ്ക്ക് ടവര്‍ ഒന്ന് അനങ്ങാന്‍ തുടങ്ങിയപ്പോള്‍ തന്റെ ഹൃദയമിടിപ്പ് നിലയ്ക്കുമോ എന്ന് പോലും തോന്നി എന്നാണ് ലാപ് ലാന്റെ പറഞ്ഞത്. ഡോക്യൂമെന്റേഷനും മെഷറിങ്ങും എല്ലാം ഒരു ലേസര്‍ സ്‌കാനര്‍ ഉപയോഗിച്ചുള്ളതായതിനാല്‍ തന്റെ റെക്കോര്‍ഡിന് ഔദ്യോഗിക അംഗീകാരം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ലഭിക്കുമെന്നാണ് മാക് കുലോഗിന്റെ പ്രതീക്ഷ.   

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (46 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends