Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

20 മക്കളുമായി ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബമായ റാഡ്‌ഫോര്‍ഡ് കുടുംബം വീണ്ടും വലുതാകുന്നു, 21-ാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്നു സ്യു റാഡ്‌ഫോര്‍ഡ്!

30 MAY 2018 12:31 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബം എന്ന പേരില്‍ പ്രസിദ്ധമായ റാഡ്‌ഫോര്‍ഡ് കുടുംബത്തില്‍ നിന്നും പുതിയ വാര്‍ത്ത എത്തിയിരിക്കുന്നു. കുടുംബത്തില്‍ 21 -ാമത്തെ അതിഥി എത്താന്‍ പോകയാണെന്നാണ് വീഡിയോ മെസ്സേജ്.

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് 43-കാരിയായ സ്യു 20 -ാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. അന്ന് അത് അവരുടെ അവസാന കുഞ്ഞ് ആയിരിക്കും എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായാണ് 21-ാമതും ഗര്‍ഭം ധരിച്ചതെന്ന് പറഞ്ഞുകൊണ്ട് പുറത്തു വിട്ട വിഡിയോയില്‍ ഗര്‍ഭാവസ്ഥയില്‍ നടത്തിയ സ്‌കാനിന്റെ ചിത്രവും നല്‍കിയിരുന്നു.

പൊന്നു കുഞ്ഞേ നിന്നെ സ്വാഗതം ചെയ്യാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണ് ഞങ്ങള്‍ എല്ലാം, അനുഗ്രഹിക്കപ്പെട്ടവരാണ് ഞങ്ങള്‍... എന്നാണ് 47-കാരനായ ഭര്‍ത്താവ് നോയല്‍ എഴുതിയിരുന്നത്. ആശുപത്രിയില്‍ നിന്ന് തിരികെ എത്തിയതിന് ശേഷം കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് വെളിപ്പെടുത്താനായി ജന്‍ഡര്‍ റിവീല്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഇപ്പോള്‍ ഗര്‍ഭത്തിലുള്ള 21-ാമത്തെ കുഞ്ഞ് പെണ്‍കുഞ്ഞാണെന്ന് അറിയിക്കാന്‍ പിങ്ക് നിറത്തിലുള്ള കണ്‍ഫെറ്റി പറത്തുകയാണ് ചെയ്തത്.

സാധാരണയായി കുഞ്ഞ് ആണാണോ പെണ്ണാണോ എന്നതിനെ കുറിച്ച് തനിക്കൊരു ചെറിയ മുന്നറിവ് പോലൊരു തോന്നല്‍ ഉണ്ടാവാറുണ്ടെന്നും ഇത്തവണ കുഞ്ഞ് ആണാണെന്നാണ് താന്‍ വിചാരിച്ചിരുന്നതെന്നും സ്യു പിന്നീട് പറഞ്ഞു. 11-ാമത്തെ മകനെ പ്രസവിച്ചപ്പോള്‍ ഒരു ഒറ്റ സംഖ്യയില്‍ വച്ച് പ്രസവം നിര്‍ത്തുന്നത് നല്ലൊരു കാര്യമാണെന്നാണ് താന്‍ വിചാരിക്കുന്നതെന്ന് സ്യു പറഞ്ഞിരുന്നു.

സ്യു വിന് ഏഴ് വയസ്സുള്ളപ്പോഴാണ് നോയലുമായി പരിചയത്തിലായത്. 28 വര്‍ഷം മുന്‍പ് സ്യു വിന് 14 വയസ്സുള്ളപ്പോഴാണ് അവരുടെ ആദ്യ കുഞ്ഞ് ജനിച്ചത്. സ്യു വിനേയും നോയലിനെയും അവര്‍ ജനിച്ച ഉടനെ തന്നെ അവരുടെ മാതാപിതാക്കള്‍ ദത്തു നല്‍കിയതായിരുന്നു. അതിനാല്‍ കൗമാര പ്രായത്തില്‍ പ്രസവിച്ചതാണെങ്കിലും തങ്ങളുടെ കുഞ്ഞിനെ വളര്‍ത്താന്‍ തന്നെ ഇരുവരും തീരുമാനിക്കുകയായിരുന്നു. പിന്നീട് അല്‍പ കാലം കഴിഞ്ഞ് അവര്‍ ഒരു പുതിയ വീട് വാങ്ങി അവിടേക്കു താമസം മാറി. സ്യു വിന് 17 വയസ്സുള്ളപ്പോഴായിരുന്നു രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്.

സ്യു വും നോയലും മുത്തച്ഛനും മുത്തശ്ശിയുമാണ്. അവരുടെ മകള്‍ സോഫിക്ക് മൂന്ന് മക്കളുണ്ട്. 240000 പൗണ്ട് വിലയുള്ള ഒരു വീട്ടിലാണ് ദമ്പതികള്‍ ഇപ്പോള്‍ കഴിയുന്നത്. 11 വര്‍ഷം മുന്‍പാണ് 2 കോടിയിലധികം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ വിലയുള്ള ഈ വീട് അവര്‍ വാങ്ങിയത്.

സ്യു 9 -ാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്നപ്പോള്‍ നോയല്‍ ഗര്‍ഭ നിയന്ത്രണത്തിനുള്ള വാസക്ടമി ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് വീണ്ടും കുഞ്ഞുങ്ങള്‍ വേണമെന്ന് തോന്നിയതിനാല്‍ അതിനായി വീണ്ടും ശസ്ത്രക്രിയ ചെയ്യുക ആയിരുന്നു .      

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (6 minutes ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (15 minutes ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (49 minutes ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (1 hour ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (1 hour ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (2 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (3 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (3 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (3 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (3 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (4 hours ago)

Malayali Vartha Recommends