Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

നിന്റെ തരത്തില്‍ ഉള്ളവരോട് പോയി കളിക്കെടാ... സിംഹക്കുഞ്ഞിനോട് കാട്ടുപോത്ത്..ക്രൂഗര്‍ ദേശീയ പാര്‍ക്കില്‍ നിന്നൊരു രംഗം

04 JUNE 2018 09:44 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

സിംഹങ്ങളും കാട്ടുപോത്തുകളും നേരെ കണ്ടാല്‍ ഇരുവരും തമ്മില്‍ ഒരു ഏറ്റുമുട്ടല്‍ ഉറപ്പ്. ഇത് പലപ്പോഴും സംഭവിക്കുന്നത് കാട്ടുപോത്തിന്റെ അതിര്‍ത്തിയിലേക്ക് സിംഹം കടന്നു ചെല്ലുമ്പോഴാകും. മറ്റ് ചിലപ്പോള്‍ കാട്ടു പോത്തിനെ വേട്ടയാടാനുള്ള സിംഹത്തിന്റെ ശ്രമത്തിനിടയിലാകും. ഇത്തരത്തില്‍ കാട്ടുപോത്തിന്റെ അതിര്‍ത്തിയിലേക്കു കടന്ന് ചെന്ന ഒരു സിംഹക്കുട്ടിയെ പോത്ത് കൊമ്പില്‍ കോരിയെറിഞ്ഞു.സൗത്ത് ആഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കിലാണ് രസകരമായ സംഭവം നടന്നത്.

വലിയ ഇനം ഓന്തിനെ വേട്ടയാടി കളിക്കുന്നതിനിടയിലാണ് പോത്തിന്റെ അതിര്‍ത്തിയിലേക്ക് രണ്ട് സിംഹക്കുട്ടികളും പുറകെ സിംഹകൂട്ടവും കടന്നു ചെന്നത്. ഇതോടെ കാട്ടുപോത്ത് ശ്രദ്ധാലുവായി. സിംഹക്കുട്ടികളുടെ കുട്ടിക്കളി കൂടിയതോടെ കാട്ടുപോത്ത് ആക്രമണത്തിനു തയ്യാറെടുത്ത് ചീറിയടുക്കുന്നത് കണ്ടതോടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു സിംഹക്കുട്ടിയും മറ്റ് മുതിര്‍ന്ന സിംഹങ്ങളും ഓടി രക്ഷപെട്ടു.

എന്നാല്‍ ഒരു സിംഹക്കുഞ്ഞ് മാത്രം തന്റെ അഭിമാനം കളയാന്‍ തയ്യാറായില്ല. പോത്തിനോട് നേര്‍ക്കുനേരെ നില്‍ക്കാനായിരുന്നു കക്ഷിയുടെ ശ്രമം. എന്നാല്‍ പോത്ത് അടുത്തെത്തിയതോടെ പോരാട്ടം പിന്നത്തേക്ക് മാറ്റിവച്ച് ഈ കുഞ്ഞും ഓടാന്‍ ശ്രമിച്ചു. പക്ഷെ അപ്പോഴേക്കും താമസിച്ചു പോയിരുന്നു. സിംഹക്കുട്ടിയെ ചവിട്ടി വീഴ്ത്തിയ പോത്ത് കൊമ്പില്‍ ചുറ്റി വലിച്ചെറിഞ്ഞു. ഏതാനും മീറ്ററുകള്‍ അകലെയാണ് സിംഹക്കുട്ടി പോയി വീണത്. ഇതിനിടെ ഈ സിംഹക്കുട്ടിയുടെ വായിലുണ്ടായിരുന്ന ഓന്തും തെറിച്ചു പോയി. സിംഹക്കൂട്ടം നോക്കി നില്‍ക്കെയായിരുന്നു പോത്തിന്റെ ആക്രമണം.

 

ഏതായാലും പിന്നീട് ഒരു ആക്രമണത്തിന് പോത്ത് മുതിരാതിരുന്നത് ഭാഗ്യമായി. സിംഹക്കുട്ടി ജീവനും കൊണ്ട് മറ്റ് സിംഹങ്ങള്‍ക്കൊപ്പം ഓടിപ്പോയി. ഏതായാലും പോത്തിന്റെ കയ്യില്‍ കിട്ടിയിട്ടും ജീവനോടെ രക്ഷപ്പെട്ടത് സിംഹക്കുട്ടിയുടെ ഭാഗ്യം കൊണ്ടു മാത്രമാണെന്നാണ് കാഴ്ചക്കാര്‍ പ്രതികരിച്ചത്. സാധാരണ മുതിര്‍ന്ന സിംഹങ്ങള്‍ക്കു പോലും ഈ സാഹചര്യത്തില്‍ ജീവന്‍ നഷ്ടപ്പെടുകയാണ് പതിവ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (31 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (50 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends