Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി ചായ എത്തിക്കുന്നത് 'ഓണ്‍ലൈന്‍ കാക'!

04 JUNE 2018 11:53 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ചൂടുചായ വരുന്നതും കാത്ത് ആളുകള്‍ മാനത്തു നോക്കിനിന്നാലോ? ചായ അടുക്കളയിലല്ലേ ഉണ്ടാക്കുന്നത്...അത് ആരെങ്കിലും കൊണ്ടുവരുമെങ്കില്‍ അടുക്കള വശത്തേക്കല്ലേ നോക്കി നില്‍ക്കേണ്ടത് എന്നു ചോദിച്ചാല്‍ ന്യായമായ ചോദ്യമാണത്.

ശരി തന്നെ, ചായ ഉണ്ടാക്കുന്നത് അടുക്കളയില്‍ തന്നെ, പക്ഷേ അത് കൊണ്ടുവരുന്നത് നിലത്തൂടെ തന്നെ ആയിരുന്ന കാലമൊക്കെ കഴിഞ്ഞു.  കാരണം കാണ്‍പുര്‍ ഐഐടിയിലെ വിദ്യാര്‍ഥിയായിരുന്ന വിക്രംസിംഗ് നേതൃത്വം കൊടുക്കുന്ന ടെക് ഈഗിള്‍ ഇന്നവേഷന്‍സ് ഒരു ചായക്കാരന്‍ ഡ്രോണിനെ സൃഷ്ടിച്ച് കഴിഞ്ഞല്ലോ. അതുകൊണ്ട് ചായ എത്തിയോ എന്നറിയണമെങ്കില്‍, ചായക്കാരന്‍ ഡ്രോണ്‍ വന്നോ എന്നു തന്നെ നോക്കണം. അപ്പോള്‍ മാനത്തു നോക്കിനിന്നാലേ പറ്റൂ എന്ന് ചുരുക്കം.

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന, ജിപിഎസ് സംവിധാനം ഘടിപ്പിച്ച ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു വിതരണം. രണ്ടു ലിറ്റര്‍ ചായയാണ് പ്രത്യേക പാത്രത്തിലാക്കി ലക്ഷ്യസ്ഥാനത്തെത്തിച്ചത്. രണ്ടു കിലോഗ്രാം ഭാരമുള്ള വസ്തുക്കള്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ എത്തിക്കാന്‍ ഈ ഡ്രോണിനു കഴിവുണ്ടെന്ന് സ്റ്റാര്‍ട്ടപ് അധികൃതര്‍ പറഞ്ഞു.

ലക്‌നോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ ലൈന്‍ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ 'ഓണ്‍ലൈന്‍ കാക'യുമായി ചേര്‍ന്ന് ഡ്രോണുപയോഗിച്ചുള്ള ഭക്ഷണവിതരണം നടത്തുകയാണ് ടെക് ഈഗിളിന്റെ പദ്ധതി. കേന്ദ്ര സിവില്‍ ഏവിയേഷന്‍ അധികൃതരില്‍ നിന്ന് അനുമതി കിട്ടിയാലുടന്‍ പുതിയ സംരംഭം ആരംഭിക്കുമെന്ന് 'ഓണ്‍ലൈന്‍ കാക' അധികൃതര്‍ അറിയിച്ചു. ആദ്യഘട്ടമെന്നോണം ലക്‌നോവിലും, വിജയിച്ചാല്‍ മറ്റിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ഈ യുവ സംരംഭകരുടെ ലക്ഷ്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (6 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (24 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (42 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (49 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (58 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends